GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അൽ മാരിദ് കോട്ട: ചരിത്രത്തിലേക്കുള്ള കിളിവാതിൽ

അൽ ജൗഫ് : കീഴടക്കാനെത്തിയവർക്ക് മുന്നിൽ ധീരതയോടെ തലയുയർത്തിനിന്ന ചരിത്രമാണ് സൗദിയുടെ വടക്കൻ നഗരമായ അൽജൗഫ് പ്രവിശ്യയിലെ ദൗമത്തുൽ ജന്ദലിലെ അൽമാരിദ് കോട്ടക്ക് പറയാനുള്ളത്. നഗരമധ്യത്തിൽനിന്നു 600…

Read More || കൂടുതൽ വായിക്കാം
സൗദി നിർമിത ഇലക്ട്രിക് കാറുകൾ നാളെ ലേലത്തിന് 

ജിദ്ദ : സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് വൻതോതിൽ നിക്ഷേപമുള്ള അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ലൂസിഡ് സൗദിയിലെ പ്ലാന്റിൽ നിർമിച്ച ആദ്യ കാറുകൾ ലേലത്തിൽ വിൽക്കുന്നു.…

Read More || കൂടുതൽ വായിക്കാം
10000 റിയാൽ ABSHER വഴി തട്ടിയെടുത്ത കേസിൽ ABSHER ഉടമ പണം നൽകണമെന്ന് കോടതിവിധി

റിയാദ് : ഹാക്ക് ചെയ്ത അബ്ശിര്‍ വഴി ബാങ്ക് എകൗണ്ടുണ്ടാക്കി അതിലേക്ക് മറ്റൊരാളുടെ എകൗണ്ടില്‍ നിന്ന് തട്ടിയ പണം മാറ്റി വിദേശത്തേക്ക് അയച്ച കേസില്‍ അബ്ശിര്‍ എകൗണ്ട്…

Read More || കൂടുതൽ വായിക്കാം
ജിദ്ദയുടെ ആകാശത്ത് കൂറ്റൻ കാർമേഘങ്ങൾ

ജിദ്ദ : ജിദ്ദയുടെ ആകാശത്ത് കൂറ്റൻ കാർമേഘങ്ങൾ. കാലാവസ്ഥ പ്രവചിക്കുന്ന റഡാറിലാണ് മഴ മേഘങ്ങൾ ദൃശ്യമാകുന്നത്. ചില ഭാഗങ്ങളിൽ കനത്ത മഴയും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

Read More || കൂടുതൽ വായിക്കാം
ഇന്നും നാളെയും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ, മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ്

ജിദ്ദ : സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളേയും (തിങ്കള്‍,ചൊവ്വ) ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന്…

Read More || കൂടുതൽ വായിക്കാം
ഇസ്രായിൽ മന്ത്രിയുടെ പ്രസ്താവന ഭീകരവാദവും കാടത്തവും; ശക്തമായ പ്രതിഷേധവുമായി സൗദി

റിയാദ്- ഗാസയിൽ ആണവായുധം പ്രയോഗിക്കുമെന്ന ഇസ്രായിൽ മന്ത്രിയുടെ പ്രസ്താവനയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായിൽ സർക്കാരിൽ ആഴത്തിൽ വേരൂന്നിയ ഭീകരവാദവും കാടത്തവും വ്യക്തമാക്കുന്നതാണ്…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്ക് ഇനി എല്ലാ രാജ്യങ്ങളിലുള്ളവർക്കും ബിസിനസ് വിസ…

ജിദ്ദ- സൗദിയിൽ നിക്ഷേപകർക്കായുള്ള സന്ദർശക വിസ മുഴുവൻ രാജ്യങ്ങളിലുള്ളവർക്കും അനുവദിക്കാനും നടപടി ക്രമങ്ങൾ ലഘൂകരിക്കാനും തീരുമാനം. നിലവിൽ ഏതാനും രാജ്യങ്ങൾക്ക് മാത്രമായി അനുവദിക്കപ്പെട്ടിരുന്ന നിക്ഷേപക വിസിറ്റ് വിസ…

Read More || കൂടുതൽ വായിക്കാം
ഭക്ഷ്യവസ്തുക്കളുടെ കാലാവധി തിരുത്തിയതിന് പത്തുലക്ഷം റിയാൽ പിഴ

റിയാദ് : ഭക്ഷ്യ ഉൽപ്പന്നത്തിന്റെ എക്‌സ്‌പെയറി ഡേറ്റ് തിരുത്തിയതിന് പത്തു ലക്ഷം റിയാൽ പിഴ ചുമത്തി. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് ഒരു ദശലക്ഷം റിയാൽ…

Read More || കൂടുതൽ വായിക്കാം
വാദി അൽറുമ്മ ഒഴുകി; പ്രദേശവാസികൾ ആഹ്ലാദത്തിൽ

ബുറൈദ : അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പ്രമുഖ നദീതടമായ വാദി അൽറുമ്മ ഒരിക്കൽ കൂടി മണൽ പരപ്പിലൂടെ ഒഴുകി. ശൈഖുൽ വാദിയെന്ന് അറബികൾ വിളിക്കുന്ന വാദി അൽറുമ്മയിൽ…

Read More || കൂടുതൽ വായിക്കാം
റാബിഗിൽ മഴവെള്ളപ്പാച്ചിൽ മുറിച്ചു കടക്കുന്നതിനിടെ കാർ യാത്രികനെ രക്ഷിച്ചു, വൈകാതെ ശിക്ഷയും

ജിദ്ദ : റാബിഗിൽ വാഹനവുമായി മഴവെള്ളപ്പാച്ചിലിൽ കുടുങ്ങിയ സാഹസിക യാത്രക്കാരനെ സിവിൽ ഡിഫൻസ് വിഭാഗത്തിലെ അടിയന്തര സഹായ വിഭാഗം രക്ഷിച്ചു. സുരക്ഷ വകുപ്പുകളുടെ മുന്നറിയിപ്പുകൾ അവഗണിച്ച് മഴവെള്ളപ്പാച്ചിൽ…

Read More || കൂടുതൽ വായിക്കാം
ബഹ്‌റൈനിൽനിന്ന് മദീനയിലേക്ക് നേരിട്ട് പുതിയ വിമാന സർവീസ് ഉടൻ

ജിദ്ദ : ബഹ്‌റൈനും മദീനക്കുമിടയിൽ വൈകാതെ പുതിയ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് സൗദി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ബഹ്‌റൈനും ജിദ്ദക്കുമിടയിൽ ഫ്‌ളൈ…

Read More || കൂടുതൽ വായിക്കാം
ജോലിക്ക് വേണ്ടി ഇനി സർട്ടിഫിക്കറ്റുമായി സൗദിയിലേക്ക് ഓടിക്കയറണ്ട; സൗദി അറേബ്യക്ക് ആവശ്യം സർട്ടിഫിക്കറ്റുകൾ അല്ല കോളിറ്റിയും കഴിവുമുള്ള വിദഗ്ധരെയാണ്

റിയാദ്: ഒരു വ്യക്തിയുടെ കൈവശമുള്ള സർട്ടിഫിക്കറ്റുകൾ പരിഗണിക്കാതെ തന്നെ തൊഴിൽ വിപണിയിൽ പ്രാവീണ്യമുള്ള കഴിവുകളാണ് തൊഴിൽ വിപണി അന്വേഷിക്കുന്നതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ്…

Read More || കൂടുതൽ വായിക്കാം
വലത് ഭാഗത്ത് കൂടെ ഓവർ ടേക്ക് ചെയ്യാൻ അനുമതിയുള്ള സന്ദർഭം വ്യക്തമാക്കി സൗദി മുറൂർ

ജിദ്ദ: രണ്ട് ട്രാക്ക് ഉള്ള റോഡിൽ ഓവർടേക്ക് ചെയ്യുമ്പോൾ ഇടത് ഭാഗത്ത് കൂടെ മാത്രമേ ഓവർടേക്ക് ചെയ്യാൻ പാടുള്ളു എന്ന് സൗദി ട്രാഫിക് വിഭാഗം ഓർമ്മപ്പെടുത്തി. അതേ…

Read More || കൂടുതൽ വായിക്കാം
സൗദിയുടെ ഫലസ്തീനിലേക്കുള്ള സഹായം  467 കോടിയായി

റിയാദ് : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഇഹ്‌സാൻ പ്ലാറ്റോഫോം വഴി ഇതുവരെ 467,44,48,967 റിയാൽ സംഭാവനകളായി ലഭിച്ചതായി പ്ലാറ്റ്‌ഫോം അറിയിച്ചു. ഇതുവരെ ആകെ 49,08,675 പേർക്ക് സംഭാവനകൾ പ്രയോജനപ്പെട്ടു.…

Read More || കൂടുതൽ വായിക്കാം
രണ്ടുദിവസത്തിനുള്ളിൽ 278 മില്യൺ റിയാൽ; സൗദിയുടെ ഗാസ ജനകീയ ക്യാമ്പയിനിൽ ഇതുവരെ 459000 പേരാണ് സംഭാവന നൽകിയത്

റിയാദ് : ഇസ്രായേല്‍ ആക്രമണത്തിനിരയായി കൊണ്ടിരിക്കുന്ന ഗാസ മുനമ്പിലെ ഫലസ്തീന്‍ ജനതയ്ക്ക് ആശ്വാസം പകരാന്‍ സൗദി അറേബ്യ ആരംഭിച്ച ജനകീയ സംഭാവന കാമ്പയിന്‍ രണ്ടാം ദിവസത്തിൽ 278…

Read More || കൂടുതൽ വായിക്കാം
error: Content is protected !!