റിയാദ്- പണം നല്കിയാല് നിയമപ്രശ്നങ്ങളിലും മറ്റും അകപ്പെട്ടവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ ഇമെയില്‍, ട്വിറ്റര്‍ എകൗണ്ടുകള്‍ വഴി നടക്കുന്ന പ്രചാരണങ്ങളില്‍...
SAUDI ARABIA – സൗദി അറേബ്യ
SAUDI NEWS IN MALAYALAM
റിയാദ്- റമദാന് പ്രമാണിച്ച് നഗരത്തില്‍ ട്രക്കുകള്‍ക്ക് പ്രത്യേക സമയക്രമം നിശ്ചയിച്ചതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ശവ്വാല്‍ അഞ്ച് വരെയാണ് സമയക്രമം.സര്‍വീസ് മേഖലയിലെ ട്രക്കുകള്‍...
ജിദ്ദ: സൗദി അറേബ്യയില്‍ ലുലു റീട്ടെയില്‍ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു. മക്കയില്‍ ഇന്നലെ നടന്ന...
റിയാദ്- മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ടണലായ അബൂബക്കര്‍ അല്‍സിദ്ദീഖ് റോഡ് ടണലില്‍ വാഹനങ്ങള്‍ക്ക് ഇരുവശങ്ങളിലേക്കും ഇന്ന് മുതല്‍ ഗതാഗതം അനുവദിച്ചതായി കിംഗ്...
റിയാദ്- ഈയിടെയായി സൗദി അറേബ്യയിലേക്കുള്ള ഫാമിലി സന്ദര്‍ശക വിസ അപേക്ഷകള്‍ വ്യാപകമായി നിരസിക്കപ്പെടുന്നുണ്ട്. ഇതിനുള്ള കാരണം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വിസയോടൊപ്പം ചേർക്കേണ്ട...
റിയാദ് : ഈ വർഷം സൗദിയിൽ നിരവധി ജോലികൾക്കായി ഒരുങ്ങുന്നു. താത്കാലിക ജോലികൾ ആണ് വരുന്നത്. 59,000 പേരെ റിക്രൂട്ട് ചെയ്യുമെന്ന് മാനവ...
റിയാദ്- റിയാദിൽ പൊതുധാർമ്മികത ലംഘിച്ചതിന് ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊതു ധാർമ്മികതയും സൈബർ നിയമവും ലംഘിച്ചതിനാണ്...
അബഹ: സൗദി അറേബ്യയുടെ തെക്കൻ മേഖലയായ അസീർ പ്രവിശ്യയിൽ അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും. ചരിത്രത്തിലെ ഏറ്റവും ശക്തമായ മഞ്ഞ് വീഴ്ചയാണ് ഞായറാഴ്ച ഉണ്ടായത്....
മദീന – വിശുദ്ധ റമദാനില്‍ മസ്ജിദുന്നബവിയില്‍ ദിവസേന 2,28,000 ലേറെ പേക്കറ്റ് ഇഫ്താര്‍ വിതരണം ചെയ്യുന്നു. പ്രവാചക പള്ളിക്കകത്തും ടെറസ്സിലും മുറ്റങ്ങളിലുമായാണ് ഇത്രയും...
ജിദ്ദ : ഡെലിവറി മേഖലാ സൗദിവല്‍ക്കരണ തീരുമാനത്തിന്റെ ആദ്യ ഘട്ടം ഇന്നു മുതല്‍ നിലവില്‍വരുമെന്ന് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. ഡെലിവറി മേഖലാ...
ജിദ്ദ: അന്താരാഷ്ട്ര സർവിസിനൊരുങ്ങി സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ ചെങ്കടൽ തീരത്തെ റെഡ് സീ വിമാനത്താവളം. ഏപ്രിൽ 18നാണ് പുതിയ അന്താരാഷ്ട്ര വ്യോമപാതയുടെ ഉദ്ഘാടനമെന്നും...
മക്ക: എസ്കലേറ്ററുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തീർഥാടകൻ ക്ഷീണിതനാണെങ്കിലും എസ്കലേറ്ററിൽ ഇരിക്കരുത്; ഇത്...
മക്ക- വിശുദ്ധ ഹറമില്‍ ഫോട്ടോകളെടുക്കുന്നവരും വീഡിയോകള്‍ ചിത്രീകരിക്കുന്നവരും മര്യാദകള്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ഫോട്ടോകളും വീഡിയോകളുമെടുക്കാന്‍ ചെലവഴിക്കുന്ന നിമിഷങ്ങള്‍ പ്രാര്‍ഥനകള്‍ക്കും...
ജിദ്ദ – നിയമങ്ങളും നിയമാവലികളും പാലിക്കാത്തതിന് രണ്ടു ഓണ്‍ലൈന്‍ ടാക്സി ആപ്പുകളും നാലു ഡെലിവറി ആപ്പുകളും വിലക്കിയതായി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു....
റിയാദ്- ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുക, വാണിജ്യ മത്സരങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ലൈസന്‍സ് ഇല്ലാതെ ചെയ്യുന്നത് വാണിജ്യ വഞ്ചനാ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റങ്ങളാണെന്ന്...
