GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

തായിഫ് ന്യൂ എയർപോർട്ട്  റോഡ് തുറന്നു

തായിഫ് : തായിഫ് ന്യൂ എയർപോർട്ട് റോഡ് വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തതായി റോഡ്‌സ് ജനറൽ അതോറിറ്റി അറിയിച്ചു. പതിനാലു കിലോമീറ്റർ നീളമുള്ള റോഡിൽ ഇരു ദിശകളിലും മൂന്നു…

Read More || കൂടുതൽ വായിക്കാം
ഇന്ത്യയിൽനിന്ന് ഇത്തവണയും 1,75,025 പേർക്ക് ഹജിന് അവസരം-കോൺസൽ മുഹമ്മദ് ഹാഷിം 

ജിദ്ദ : അടുത്ത വർഷത്തെ ഹജിനും ഇന്ത്യയിൽനിന്ന് 1,75,025 പേർക്ക് അവസരം ഉണ്ടായിരിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ ആന്റ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം…

Read More || കൂടുതൽ വായിക്കാം
ഹറമിൽ ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് കാർട്ടുകൾ സൗജന്യം

മക്ക : വിശുദ്ധ ഹറമിൽ ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീൽചെയറുകൾ സൗജന്യമായി ഉപയോഗിക്കാവുന്നതാണെന്ന് ഹറംമതകാര്യ വകുപ്പ് അറിയിച്ചു. ഹറമിൽ മൂന്നിടങ്ങളിൽ ഇലക്ട്രിക് വീൽചെയറുകൾ ലഭിക്കും. അൽശുബൈക്ക, അജ്‌യാദ് പാലം,…

Read More || കൂടുതൽ വായിക്കാം
മക്ക മേഖലയിൽ നാളെ രാവിലെ എട്ടുവരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ജിദ്ദ : ജിദ്ദ ഉൾപ്പെടെ മക്ക മേഖലയിൽ നാളെ രാവിലെ എട്ടുവരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മക്കയിൽ ഇന്ന്(ചൊവ്വ)രാവിലെ മുതൽ വൈകിട്ട് ഏഴുവരെ നേരത്തെ റെഡ് അലർട്ട്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പതിനാലു ദിവസത്തിനിടെ വീണ്ടും ഡോക്ടറെ കാണാൻ ഫീസ് വേണ്ട

റിയാദ് : സ്വകാര്യ ആശുപത്രികളിൽ ആദ്യ പരിശോധനക്കു ശേഷം പതിനാലു ദിവസത്തിനുള്ളിൽ വീണ്ടും ഡോക്ടറെ കാണാൻ കൺസൾട്ടേഷൻ ഫീസ് നൽകേണ്ടതില്ലെന്ന് റിയാദ് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആരോഗ്യ…

Read More || കൂടുതൽ വായിക്കാം
ജിദ്ദയിൽ 46 പുതിയ ബസ് സ്റ്റേഷനുകൾ

ജിദ്ദ : ജിദ്ദ പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി ബസ് സർവീസ് നെറ്റ്‌വർക്കുകളിൽ 46 ബസ് സ്റ്റേഷനുകൾ ജിദ്ദ നഗരസഭക്കു കീഴിലെ ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനി ഉദ്ഘാടനം ചെയ്തു.…

Read More || കൂടുതൽ വായിക്കാം
മാലിയിൽ കുടിവെള്ള പദ്ധതികൾ നടപ്പാക്കി കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ

ജിദ്ദ : കടുത്ത ജലദൗർലഭ്യം നേരിടുന്ന ആഫ്രിക്കൻ രാജ്യമായ മാലിയിൽ കുടിവെള്ള പദ്ധതികൾ നടപ്പാക്കി കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ. മാലിയിലെ സിവിൽ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ സ്നാപ് ചാറ്റ് യുവതിക്ക് ഒരു ലക്ഷം റിയാല്‍ പിഴ

ജിദ്ദ : സ്‌നാപ് ചാറ്റ് സെലിബ്രിറ്റിയായ യുവതിക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ അറിയിച്ചു. ഇവരുടെ മൗസൂഖ് ലൈസന്‍സ്…

Read More || കൂടുതൽ വായിക്കാം
സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടുന്നവര്‍ ശ്രദ്ധിക്കുക; മലയാളിക്ക് ലഭിച്ചത് 23,000 ത്തോളം റിയാൽ പിഴ

റിയാദ് : തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നോ തൊഴിലുടമയില്‍ നിന്നോ ഒളിച്ചോടുന്നവരും അനുമതിയില്ലാതെ ഇറങ്ങിപ്പോകുന്നവരും തൊഴിലുടമക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് സൗദി ലേബര്‍ കോടതി ഉത്തരവ്. തൊഴിലുടമ…

Read More || കൂടുതൽ വായിക്കാം
മദീന കിംഗ് അബ്ദുൽ അസീസ് പാലം തുറന്നുകൊടുത്തു

മദീന : കിംഗ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് റോഡുമായി ബന്ധിക്കുന്ന കിംഗ് അബ്ദുൽ അസീസ് പാലം പൊതുജനങ്ങൾക്ക് മദീന മുനിസിപ്പാലിറ്റി തുറന്നുകൊടുത്തു. ഗതാഗതം സുഗമമാക്കുന്നതിനും റോഡുകളുടെ…

Read More || കൂടുതൽ വായിക്കാം
സൗദിയുടെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച വരെ മഴക്ക് സാധ്യത

ജിദ്ദ : സൗദിയിൽ അടുത്ത ബുധനാഴ്ച വരെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തിയേറിയ കാറ്റും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സ്ഥാപനങ്ങൾക്കുള്ള പിഴ കണക്കാക്കാൻ പുതിയ രീതി; പ്രഖ്യാപനവുമായി മന്ത്രാലയം

റിയാദ് : സൗദിയിൽ തൊഴിൽ സംബന്ധമായ നിയമ ലംഘനങ്ങൾ സ്ഥാപനങ്ങളുടെ വലിപ്പവും തൊഴിലാളികളുടെ എണ്ണവും നിയമംഘനത്തിന്റെ തോതുമനുസരിച്ച് നിർണയിക്കുന്ന പുതിയ രീതി പ്രഖ്യാപിച്ച് സൗദി മാനവശേഷി വികസന…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പുതുതായി എട്ടു ഡ്രൈവിംഗ് സ്‌കൂളുകൾ കൂടി, റിയാദിൽ രണ്ടെണ്ണം

ജിദ്ദ : സൗദിയിൽ പുതുതായി എട്ടു ഡ്രൈവിംഗ് സ്‌കൂളുകൾ കൂടി സ്ഥാപിക്കാൻ തീരുമാനം. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. റിയാദിൽ രണ്ടും ജിദ്ദ, ദമാം, അൽ…

Read More || കൂടുതൽ വായിക്കാം
ജിദ്ദ അടക്കം മക്ക മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

മക്ക : ജിദ്ദ അടക്കം മക്ക മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മേഖലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രാത്രി 11 വരെയാണ് അലർട്ട് പ്രഖ്യാപിച്ചത്. പൊതുജനങ്ങൾ…

Read More || കൂടുതൽ വായിക്കാം
വിശുദ്ധ കഅ്ബാലയത്തില്‍ പതിവ് അറ്റകുറ്റപ്പണികള്‍ തുടങ്ങി.

മക്ക : ധനമന്ത്രാലയത്തിലെ പ്രൊജക്ട് മാനേജ്‌മെന്റ് ഓഫീസ് മേല്‍നോട്ടത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി ഏകോപനം നടത്തി വിശുദ്ധ കഅ്ബാലയത്തില്‍ പതിവ് അറ്റകുറ്റപ്പണികള്‍ തുടങ്ങി. ഹറം വികസന പദ്ധതി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!