GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മദീന അൽഅയ്‌സിൽ മഞ്ഞുവീഴ്ച

മദീന : മദീന പ്രവിശ്യയിൽ പെട്ട അൽഅയ്‌സിലും ഇന്നലെ രാവിലെ മഞ്ഞു വീഴ്ചയുണ്ടായി. ഇതോടൊപ്പം പ്രദേശത്ത് കുറഞ്ഞ താപനില മൈനസ് നാലു ഡിഗ്രിയായി താഴുകയും ചെയ്തു. പ്രദേശം…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി തട്ടിപ്പു നടത്താന്‍ പുതിയൊരു രീതി; മുന്നറിയിപ്പുമായി മന്ത്രാലയം

ജിദ്ദ : വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തുന്നവരുടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന വ്യാജ വെബ്‌സൈറ്റുകളുമായും വാണിജ്യ…

Read More || കൂടുതൽ വായിക്കാം
സൗദി സഞ്ചാരികൾക്ക് ജാഗ്രത; ഉഗ്രവിഷമുള്ള പാമ്പുകൾ പുറത്തിറങ്ങുന്നു

ജിദ്ദ : ശൈത്യ കാലം ആരംഭിച്ചതോടെ സൗദിയിലെ കാലാവസ്ഥ ആസ്വദിക്കാനും മഞ്ഞുവീഴ്ച കാണാനും സ്വദേശികളും വിദേശികളുമടക്കം ധാരാളം പേര്‍ ഇപ്പോള്‍ രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നുണ്ട്. പലയിടത്തും താപനില…

Read More || കൂടുതൽ വായിക്കാം
അടുത്ത കൊല്ലം സൗദിയിൽ 5.5 ശതമാനം സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നതായി ഐ.എം.എഫ് റിപ്പോർട്ട്

ജിദ്ദ : അടുത്ത കൊല്ലം സൗദിയില്‍ 5.5 ശതമാനം സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര നാണയനിധി പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അടുത്ത വര്‍ഷം സൗദിയില്‍…

Read More || കൂടുതൽ വായിക്കാം
അല്‍കോബാറില്‍ മേല്‍പാലം 10 ദിവസത്തേക്ക് അടക്കുന്നു

ദമാം : അല്‍കോബാറില്‍ കിംഗ് ഖാലിദ് റോഡും സതേണ്‍ റോഡും സന്ധിക്കുന്ന ഇന്റര്‍സെക്ഷനിലെ മേല്‍പാലം അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി ഇന്നു മുതല്‍ പത്തു ദിവസത്തേക്ക് ഭാഗികമായി അടക്കുമെന്ന് അശ്ശര്‍ഖിയ…

Read More || കൂടുതൽ വായിക്കാം
കൂടുതല്‍ തൊഴിലുകള്‍ സ്വദേശികള്‍ക്ക് മാത്രമാക്കി സൗദിയ ഗ്രൂപ്പ്

ജിദ്ദ : സൗദിയ ഗ്രൂപ്പില്‍ പൈലറ്റ് തസ്തികകള്‍ പൂര്‍ണമായും സൗദിവല്‍ക്കരിക്കാന്‍ ആലോചിക്കുന്നതായി സൗദിയ ഗ്രൂപ്പ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജനറലും ഗ്രൂപ്പ് വക്താവുമായ എന്‍ജിനീയര്‍ അബ്ദുല്ല അല്‍ശഹ്‌റാനി…

Read More || കൂടുതൽ വായിക്കാം
നാല് ബില്യണ്‍ 105 ബില്യണ്‍ റിയാലായി; സൗദി വിദേശ നിക്ഷേപകരുടെ ഇഷ്ടരാജ്യമാകുന്നു

ജിദ്ദ : അഞ്ചു വര്‍ഷത്തിനിടെ സൗദിയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 2667 ശതമാനം തോതില്‍ വര്‍ധിച്ചതായി കണക്ക്. 2017 ല്‍ രാജ്യത്തെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 4…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ തബൂക്കില്‍ യൂറോപ്പിന് സമാനമായ കാലാവസ്ഥ; ഹൈറേഞ്ചുകളില്‍ മഞ്ഞുവീഴ്ച

തബൂക്ക് : വടക്കു, പടിഞ്ഞാറന്‍ സൗദിയിലെ തബൂക്ക് പ്രവിശ്യയിലെ ഹൈറേഞ്ചുകളില്‍ മഞ്ഞുവീഴ്ച. ഇതോടൊപ്പം പ്രദേശത്ത് താപനില പൂജ്യം ഡിഗ്രിയായി കുറഞ്ഞു. യൂറോപ്പിലെതിന് സമാനമായ കാലാവസ്ഥ ആസ്വദിക്കാന്‍ സൗദി…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ വ്യക്തികള്‍ക്കായി സേവിംഗ്‌സ് ബോണ്ട് ആരംഭിച്ചു, പ്രവാസികള്‍ക്കും വാങ്ങാം

റിയാദ് : സ്വദേശികള്‍ക്കും വിദേശികള്‍ക്കും സമ്പാദ്യശീലം വളര്‍ത്താന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് സൗദി ധനമന്ത്രാലയം. വ്യക്തികളെ സേവിംഗ്‌സ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന രാജ്യത്തെ ആദ്യ ഉല്‍പന്നമാണ് മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.നാഷണല്‍…

Read More || കൂടുതൽ വായിക്കാം
ഖുൻഫുദ അണക്കെട്ട് ഷട്ടറുകൾ തുറക്കുന്നു, തുറന്നുവിടുന്നത് നാലു കോടി ഘനമീറ്റർ ജലം

ജിദ്ദ : മക്ക പ്രവിശ്യയിൽ പെട്ട ഖുൻഫുദയിലെ വാദി ഹലി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തീരുമാനിച്ചതായി ഖുൻഫുദ പരിസ്ഥിതി, ജല, കൃഷി…

Read More || കൂടുതൽ വായിക്കാം
അൽബാഹയിൽ പെയ്ഡ് പാർക്കിംഗ് അടുത്ത മാസം

അൽബാഹ : നഗരത്തിലെ പെയ്ഡ് പാർക്കിംഗ് പദ്ധതി അടുത്ത മാസാദ്യം (ശഅ്ബാൻ) മുതൽ പ്രവർത്തിപ്പിക്കാൻ അൽബാഹ നഗരസഭ തീരുമാനിച്ചു. സെൻട്രൽ ഏരിയ സന്ദർശകർക്ക് പെയ്ഡ് പാർക്കിംഗ് ലഭ്യമാക്കാനും…

Read More || കൂടുതൽ വായിക്കാം
കോടിക്കണക്കിന് റിയാലിന്റെ സൗദി സർക്കാർ ഭൂമി  കൈയേറിയ നോട്ടറി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ജിദ്ദ : കോടിക്കണക്കിന് റിയാൽ വില കണക്കാക്കുന്ന സർക്കാർ ഭൂമി കൈയേറി അനധികൃതമായി പ്രമാണങ്ങൾ നിർമിച്ച് വിൽപന നടത്തിയ മുൻ നോട്ടറി പബ്ലിക് മേധാവിയെയും സഹോദരനെയും നീതിന്യായ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വ്യാജ ഡ്രൈവിംഗ് ലൈസൻസ് സംഘം, വലയിൽ കുടുങ്ങരുത്

ജിദ്ദ : ഡ്രൈവിംഗ് ലൈസൻസ് എളുപ്പത്തിൽ സംഘടിപ്പിച്ചു തരാം എന്ന് അവകാശപ്പെട്ട് മലയാളികൾ അടക്കമുള്ള നിരവധി പേരെ വഞ്ചിക്കുന്ന സംഘം സൗദിയിൽ സജീവം. സമൂഹമാധ്യമങ്ങളിലൂടെയാണ് സംഘം പ്രവാസികളെ…

Read More || കൂടുതൽ വായിക്കാം
ദശലക്ഷക്കണക്കിന് റിയാലിന്റെ അഴിമതി, സൗദിയില്‍ നിരവധി ഉദ്യോഗസ്ഥര്‍ പിടിയില്‍

ജിദ്ദ : സൗദി അഴിമതി വിരുദ്ധ അതോറിറ്റിയുടെ വ്യാപകമായ പരിശോധനയില്‍ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങി. സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ തട്ടിയെടുത്ത മുന്‍ നോട്ടറി ചീഫ് കുടുങ്ങി.…

Read More || കൂടുതൽ വായിക്കാം
സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ഭീകരന് വധശിക്ഷ

ദമാം : കിഴക്കന്‍ പ്രവിശ്യയില്‍ സൗദി ഭീകരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യസുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ച് ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സുരക്ഷാ സൈനികരെ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!