GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയില്‍ ബിസിനസ് മേഖല നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് വാണിജ്യ മന്ത്രാലയം

മദീന – സൗദിയില്‍ ബിസിനസ് മേഖല നേരിടുന്ന വെല്ലുവിളികള്‍ക്ക് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പരിഹാരം കാണാന്‍ വാണിജ്യ മന്ത്രാലയം ശ്രമിക്കുമെന്ന് വകുപ്പ് മന്ത്രി ഡോ. മാജിദ്…

Read More || കൂടുതൽ വായിക്കാം
പ്രവാസി തൊഴിലാളികളുടെ നൈപുണ്യം ഉറപ്പാക്കാൻ സൗദി, പ്രൊഫഷണൽ വെരിഫിക്കേഷൻ ആദ്യഘട്ടം പൂർത്തിയായി

റിയാദ് – വിദേശ തൊഴിലാളികളുടെ തൊഴില്‍ പരിജ്ഞാനവും നൈപുണ്യങ്ങളും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രൊഫഷനല്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായ പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ സേവനത്തിന്റെ ആദ്യ ഘട്ടം മാനവശേഷി, സാമൂഹിക…

Read More || കൂടുതൽ വായിക്കാം
റിയാദിലെ അല്‍ അമ്മാരിയ റോഡില്‍ പടിഞ്ഞാറു ദിശയില്‍ ട്രക്കുകള്‍ പ്രവേശിക്കുന്നത് പൂര്‍ണമായും വിലക്കിയതായി മുറൂർ

റിയാദ് – തലസ്ഥാന നഗരിയിലെ അല്‍അമ്മാരിയ റോഡില്‍ പടിഞ്ഞാറു ദിശയില്‍ ട്രക്കുകള്‍ പ്രവേശിക്കുന്നത് പൂര്‍ണമായും വിലക്കിയതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. അല്‍അമ്മാരിയ റോഡില്‍ കിംഗ് സല്‍മാന്‍ റോഡ്…

Read More || കൂടുതൽ വായിക്കാം
മദീനയില്‍ പുതുതായി ആറു റൂട്ടുകളില്‍ ബസ് സര്‍വീസ്, ട്രെയിനിറങ്ങിയാൽ ഹറമിലേക്ക് ബസ്, വിമാനതാവളത്തിൽനിന്ന് 24 മണിക്കൂറും ബസ്

മദീന – നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങളുടെ ഭാഗമായി മുഹറം മാസത്തില്‍ മദീന ബസ് സര്‍വീസുകളുടെ സമയക്രമവും റൂട്ടുകളും മദീന വികസന അതോറിറ്റി വെളിപ്പെടുത്തി. നഗരത്തിന്റെ വ്യത്യസ്ത…

Read More || കൂടുതൽ വായിക്കാം
ഗാർഹിക തൊഴിലാളിക്ക് മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് കഫാല മാറ്റം അനുവദിക്കുന്ന ഒരു സാഹചര്യം കൂടി വ്യക്തമാക്കി മുസാനദ്

റിയാദ്: ഒരു ഗാർഹിക തൊഴിലാളിക്ക് നിലവിലെ സ്പോൺസറിൽ നിന്ന് മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് കഫാല (സ്പോൺസർഷിപ്പ്) മാറ്റം അനുവദിക്കുന്ന ഒരു സാഹചര്യം കൂടി വ്യക്തമാക്കി മുസാനദ് പ്ലാറ്റ്…

Read More || കൂടുതൽ വായിക്കാം
ചികിത്സാ പിഴവുകള്‍ കാരണം രോഗികള്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട 173 കേസുകളില്‍ കുറ്റക്കാരായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ശിക്ഷിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

ജിദ്ദ – കഴിഞ്ഞ വര്‍ഷം ചികിത്സാ പിഴവുകള്‍ കാരണം രോഗികള്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട 173 കേസുകളില്‍ കുറ്റക്കാരായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ശരീഅത്ത് മെഡിക്കല്‍ കമ്മീഷനുകള്‍ ശിക്ഷിച്ചതായി ആരോഗ്യ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ അടിയന്തിര കേസുകളില്‍ രോഗികള്‍ക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ അപ്രൂവൽ ആവശ്യമില്ല

ജിദ്ദ – അടിയന്തിര കേസുകളില്‍ രോഗികള്‍ക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ അപ്രൂവലിന് കാത്തുനില്‍ക്കേണ്ടതില്ലെന്ന് കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വ്യക്തമാക്കി. 500 റിയാലില്‍ കുറവ്…

Read More || കൂടുതൽ വായിക്കാം
ലോക മുസ്‌ലിംകളുടെ ഖിബ്‌ലയായ വിശുദ്ധ കഅ്ബാലയത്തെ പുത്തൻ പുടവ കിസ് വ അണിയിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി

മക്ക – ലോക മുസ്‌ലിംകളുടെ ഖിബ്‌ലയായ വിശുദ്ധ കഅ്ബാലയത്തെ അണിയിക്കാനുള്ള പുത്തൻ പുടവ കിസ് വ ഫാക്ടറിയിൽനിന്ന് മക്കയിലെ കഅ്ബാലയത്തിലേക്ക് പുറപ്പെട്ടു. ട്രക്കിലാണ് കിസ് വ എത്തിക്കുന്നത്.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ നാളെ മുഹറം ഒന്ന്

ജിദ്ദ – ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ദുല്‍ഹജ് 29 വെള്ളിയാഴ്ച (ജൂലൈ 5) വൈകീട്ട് സൗദിയില്‍ എവിയെയും മാസപ്പിറവി ദര്‍ശിച്ചതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ഇന്ന് ദുല്‍ഹജ്…

Read More || കൂടുതൽ വായിക്കാം
പൗരന്മാർക്ക് ഭരണകൂടത്തോടുള്ള വിശ്വാസത്തിൽ സൗദി അറേബ്യ ലോകത്ത് ഒന്നാമത്

ആഗോള കൺസൾട്ടിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് കമ്പനിയായ എഡൽമാന്റെ വാർഷിക ട്രസ്റ്റ് ഇൻഡക്‌സ് 2024 റിപ്പോർട്ട് പ്രകാരം, ഭരണകൂടത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിൽ സൗദി അറേബ്യ ലോകത്ത് ഒന്നാമതെത്തി.…

Read More || കൂടുതൽ വായിക്കാം
നിരവധി പേർക്ക് സൗദി പൗരത്വം അനുവദിച്ചുകൊണ്ട് സൽമാൻ രാജാവിന്റെ ഉത്തരവ്

നിരവധി മെഡിക്കൽ ഡോക്ടർമാർ, ഗവേഷകർ, ശാസ്ത്രജ്ഞർ, നൂതനസംരംഭകർ, സംരംഭകർ, അതുല്യ വൈദഗ്ധ്യവും സ്പെഷ്യലൈസേഷനുമുള്ള വിശിഷ്ട പ്രതിഭകൾ എന്നിവർക്ക് സൗദി പൗരത്വം നൽകിക്കൊണ്ട് സൽമാൻ രാജാവ് ഉത്തരവിട്ടു. മത,…

Read More || കൂടുതൽ വായിക്കാം
സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്ക് ചെലവ് പതിനഞ്ചു ലക്ഷം റിയാല്‍ ; ഇതുവരെ സൗദിയിൽ 60 ഓപ്പറേഷനുകൾ

ജിദ്ദ – സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്ക് കേസുകളുടെ സ്വഭാവമനുസരിച്ച് പത്തു ലക്ഷം റിയാല്‍ മുതല്‍ പതിനഞ്ചു ലക്ഷം റിയാല്‍ വരെ ചെലവ് വരുന്നതായി ആരോഗ്യകാര്യ വിദഗ്ധന്‍…

Read More || കൂടുതൽ വായിക്കാം
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി സൗദി ഭരണകൂടം

റിയാദ്: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി സൗദി ഭരണകൂടം. ഒരു തൊഴിലുടമയ്ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം നാലില്‍ കൂടുതലാണെങ്കില്‍…

Read More || കൂടുതൽ വായിക്കാം
എന്‍ജിനീയറിംഗ് മേഖലയില്‍ 25 ശതമാനം സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഈ മാസം 21 മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു

ജിദ്ദ – എന്‍ജിനീയറിംഗ് മേഖലയില്‍ 25 ശതമാനം സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഈ മാസം 21 മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. എന്‍ജിനീയറിംഗ്…

Read More || കൂടുതൽ വായിക്കാം
ഹറമിലെ മതാഫിൽ ഇന്നു മുതൽ ഉംറ തീർത്ഥാടകർക്ക് മാത്രമായി പ്രവേശനം

ജിദ്ദ- വിശുദ്ധ ഹറമിലെ മതാഫിൽ ഇന്നു മുതൽ ഉംറ തീർത്ഥാടകർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. ഇഹ്റാം വേഷത്തിലുള്ളവർക്ക് മാത്രമായിരിക്കും മതാഫിൽ പ്രവേശനം അനുവദിക്കുക. മതാഫിലെ തിരക്ക് ഒഴിവാക്കാനാണ്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!