GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മഴവെള്ള ഡ്രെയിനേജിലേക്ക് മലിനജലം ഒഴുക്കിവിടുന്നവര്‍ക്ക് രണ്ടു കോടി റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ജിദ്ദ നഗരസഭ

ജിദ്ദ – മഴവെള്ള ഡ്രെയിനേജ് ശൃംഖലകളിലേക്ക് മലിനജലം ഒഴുക്കിവിടുന്നവര്‍ക്ക് രണ്ടു കോടി റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ജിദ്ദ നഗരസഭ മുന്നറിയിപ്പ് നല്‍കി. പരിസ്ഥിതി ശൃംഖലകള്‍ സംരക്ഷിക്കാനും…

Read More || കൂടുതൽ വായിക്കാം
ഖത്തറിലെ ആരോഗ്യ മേഖലയില്‍ ജനറല്‍ ഡെന്റിസ്റ്റുകള്‍ക്കായി യോഗ്യത പരീക്ഷ ഏര്‍പ്പെടുത്തി ആരോഗ്യമന്ത്രാലയം

ദോഹ– ഖത്തറിലെ ആരോഗ്യ മേഖലയില്‍ ജനറല്‍ ഡെന്റിസ്റ്റുകള്‍ക്കായി ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യോഗ്യത പരീക്ഷ ഏര്‍പ്പെടുത്തി ആരോഗ്യമന്ത്രാലയം. ഇവര്‍ക്കായി ദേശീയ ഇലക്ട്രോണിക് യോഗ്യതാ പരീക്ഷ ആരംഭിച്ചതായി ഖത്തര്‍ പൊതുജനാരോഗ്യ…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ പ്രവാസികൾ ശ്രദ്ധിക്കുക, കോൺസുലാർ വിസിറ്റ് തിയതി പുറത്തുവിട്ടു

റിയാദ് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുടെ കോൺസുലാർ ടൂറിന്റെ വിശദാംശങ്ങൾ എംബസി പ്രസിദ്ധീകരിച്ചു. ജൂലൈ മുതൽ 2025 സെപ്തംബർ വരെയുള്ള കോൺസുലാർ സന്ദർശനത്തിന്റെ തിയതിയും സമയവും…

Read More || കൂടുതൽ വായിക്കാം
ഈ വര്‍ഷം സിവില്‍ ഏവിയേഷന്‍ നിയമം ലംഘിച്ചതിന് വിമാന കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും 28 ലക്ഷം റിയാല്‍ പിഴ ചുമത്തി GACA

ജിദ്ദ – സിവില്‍ ഏവിയേഷന്‍ നിയമം ലംഘിച്ചതിന് വിമാന കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും ഈ വര്‍ഷം രണ്ടാം പാദത്തില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആകെ 28,25,000…

Read More || കൂടുതൽ വായിക്കാം
ഇന്നത്തെ സൗദി തൊഴിൽ അവസരങ്ങൾ

ജിദ്ദ സൗദി അറേബ്യ 🤝(സൗദിയിലുള്ളവർമാത്രം തനാസിൽ നിർബന്ദം👈☕🥗🥗🍲നല്ല പെർഫോമൻസുള്ളവർ മാത്രം റസ്റ്റോറൻ്റ്☝🏼 5 വർഷം മേലെ പണിപരിചയമുള്ളയാളെ ആവശ്യമുണ്ട്(പണി പടിക്കാൻ താൽപരൃമുള്ളവരെയു പറ്റും)1., സപ്ളയർ&നിക്കാല പണിക്ക് 30വയസ്സുവരെ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഇനി വിദേശികൾക്കും ഭൂമി വാങ്ങാം; നിയമം അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ

ജിദ്ദ – റിയാദ്, ജിദ്ദ നഗരങ്ങളില്‍ അടക്കം വിദേശികള്‍ക്ക് ഭൂമിശാസ്ത്രപരമായ പ്രത്യേക പ്രദേശങ്ങളില്‍ ഭൂമി വാങ്ങാൻ അനുവദിക്കുന്ന നിയമത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ…

Read More || കൂടുതൽ വായിക്കാം
സ്റ്റാര്‍ലിങ്ക് ഇനി മുതല്‍ ഖത്തറില്‍ ലഭ്യമാകും; പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്

ദോഹ– കണക്റ്റിവിറ്റിയില്‍ വിപ്ലവകരമായ മാറ്റവുമായ് സ്റ്റാര്‍ലിങ്ക് ഇനി മുതല്‍ ഖത്തറില്‍ ലഭ്യമാകും. സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഖത്തറില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോണ്‍…

Read More || കൂടുതൽ വായിക്കാം
ട്രാഫിക്ക് പിഴകളിൽ 35 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഷാർജ

ഷാർജ : ട്രാഫിക്ക് പിഴകളിൽ 35 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഷാർജ.ഷാർജ ഡെപ്യൂട്ടി ഗവർണ്ണറും എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ക് അബ്ദുള്ള ബിൻ സാലം…

Read More || കൂടുതൽ വായിക്കാം
അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് അപേക്ഷ അടുത്തയാഴ്ച മുതല്‍ സമര്‍പ്പിക്കാം എന്ന് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി

ന്യൂഡല്‍ഹി– അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് അപേക്ഷ അടുത്തയാഴ്ച മുതല്‍ സമര്‍പ്പിക്കാം എന്ന് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന ഹജ്ജ് അവലോകനയോഗത്തിലാണ് തീരുമാനമുണ്ടായത്.…

Read More || കൂടുതൽ വായിക്കാം
ഈ വര്‍ഷം രണ്ടാം പാദത്തില്‍ പുതുതായി 80,096 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം

ജിദ്ദ – ഈ വര്‍ഷം രണ്ടാം പാദത്തില്‍ പുതുതായി 80,096 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. ഒന്നാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയില്‍ 28,181 ഉം…

Read More || കൂടുതൽ വായിക്കാം
ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ യാത്രക്കാരുടെ എണ്ണം 2.55 കോടി കവിഞ്ഞു

ജിദ്ദ – ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ യാത്രക്കാരുടെ എണ്ണം 2.55 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ…

Read More || കൂടുതൽ വായിക്കാം
ഇന്ത്യന്‍ പൗരന്മാര്‍ക്ക് സ്വത്തോ ബിസിനസ് നിക്ഷേപങ്ങളോ ഇല്ലാതെ ഗോള്‍ഡന്‍ വിസ കരസ്ഥമാക്കാന്‍ കഴിയുന്ന പുതിയ വിസ പദ്ധതി

ദുബൈ– ഇന്ത്യന്‍ പൗരന്മാര്‍ക്ക് സ്വത്തോ ബിസിനസ് നിക്ഷേപങ്ങളോ ഇല്ലാതെ ഗോള്‍ഡന്‍ വിസ കരസ്ഥമാക്കാന്‍ കഴിയുന്ന പുതിയ വിസ പദ്ധതി അവതരിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. സാധാരണയുള്ള നിക്ഷേ…

Read More || കൂടുതൽ വായിക്കാം
ലോകത്തിലെ ഏറ്റവും നീളം കൂടിയ കണക്റ്റഡ് സ്‌കൈ വാക്ക്‌വേ ഗിന്നസ് റെക്കോഡ് ഇനി കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് (കാഫിഡ്) വാക്ക്‌വേക്ക്

റിയാദ് – ലോകത്തിലെ ഏറ്റവും നീളം കൂടിയ കണക്റ്റഡ് സ്‌കൈ വാക്ക്‌വേ ശൃംഖല എന്ന നിലയില്‍ കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് (കാഫിഡ്) വാക്ക്വേകള്‍ ഗിന്നസ് ബുക്ക്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഉന്നത ഉദ്യോഗസ്ഥർ ഉള്‍പ്പടെ 37 പേരടങ്ങുന്ന വൻ മയക്കുമരുന്ന് സംഘസംഘത്തെ പിടികൂടി

റിയാദ്- സൗദിയിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ മയക്കുമരുന്ന് സംഘത്തെ അറസ്റ്റ് ചെയ്തു. റിയാദ്, ഹായിൽ മേഖലകളിൽനിന്നുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ആംഫെറ്റാമൈൻ, മെത്താംഫെറ്റാമൈൻ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!