NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ മാതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കി GULF MALAYALAM NEWS August 3, 2025 0 അബഹ – സ്വന്തം മാതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിത ജീഹാന് ബിന്ത് ത്വാഹ ഉവൈസിയെ കൊലപ്പെടുത്തിയ അബ്ദുല്ല ബിന്‍ സഈദ് ബിന്‍ ആയിദ് ആലുമുഫ്ലിഹിന് അസീറിലാണ് ശിക്ഷ നടപ്പാക്കിയത്. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: ഇത്തിഹാദ് റെയിൽവെ പാസഞ്ചർ ട്രെയിനിൽ ദുബൈയിൽ നിന്ന് ഫുജൈറയിലേക്ക് യാത്ര ചെയ്ത് യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂംNext: റിയാദില്‍ മൂന്നു റൂട്ടുകളില്‍ കൂടി ബസ് സര്‍വീസ് ആരംഭിച്ചു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories SAUDI ARABIA - സൗദി അറേബ്യ ഉംറ തീർഥാടകരെ ലൈസൻസില്ലാത്തിടത്ത് താമസിപ്പിച്ചു; 8 സ്ഥാപനങ്ങൾക്കെതിരെ നടപടി GULF MALAYALAM NEWS October 7, 2026 0 SAUDI ARABIA - സൗദി അറേബ്യ ഹൂതി നിയന്ത്രണം അവസാനിപ്പിക്കാൻ യെമൻ സർക്കാരിന് സൗദിയുടെ പൂർണ പിന്തുണ GULF MALAYALAM NEWS October 7, 2026 0 SAUDI ARABIA - സൗദി അറേബ്യ അസീറിൽ ഹൂതി മിസൈൽ ആക്രമണശ്രമം; സൗദി തകർത്തു GULF MALAYALAM NEWS October 7, 2026 0