കുവൈത്ത് സിറ്റി – കുവൈത്തിലെ മന്‍ഗഫ് ഏരിയയില്‍ പ്രവാസികള്‍ നടത്തിയിരുന്ന മദ്യനിര്‍മാണ കേന്ദ്രം സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തി. ഹവലി ഗവര്‍ണറേറ്റിലെ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ ഓപ്പറേഷനിലാണ്…
Read More || കൂടുതൽ വായിക്കാം

















