GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇസ്രായിൽ സർക്കാർ വംശീയ ഭീകര നയങ്ങൾ പിന്തുടരുന്ന തീവ്രവാദികളുടെ സർക്കാരാണെന്ന്; ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി

ദോഹ: ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടി ഉദ്ഘാടനം ചെയ്ത ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇസ്രായിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. പശ്ചിമേഷ്യയുടെ…

Read More || കൂടുതൽ വായിക്കാം
ലൈസൻസില്ലാതെ അനധികൃത ടാക്സി സർവീസുകൾ നടത്തുന്നവർക്ക് 20,000 റിയാൽ പിഴയും നാടുകടത്തലും

ജിദ്ദ – ലൈസൻസില്ലാതെ അനധികൃത ടാക്സി സർവീസുകൾ നടത്തുന്നവർക്ക് എതിരെ കർശന നടപടികളുമായി സൗദി ജനറൽ ട്രാൻസ്‌പോർട്ട് വകുപ്പ്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതും യാത്രക്കാരെ പുറത്തേക്ക് വിളിക്കുന്നതും പുതിയ…

Read More || കൂടുതൽ വായിക്കാം
മയക്കുമരുന്ന് കടത്ത്; നാലു ഈജിപ്തുകാരുടെ വധശിക്ഷ നടപ്പാക്കി

തബൂക്ക് – മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികളായ നാലു ഈജിപ്തുകാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഹരി ഗുളികകൾ കടത്തുന്നതിനിടെ അറസ്റ്റിലായ അബ്ദുൽഫത്താഹ് കമൽ അബ്ദുൽഫത്താഹ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചു

റിയാദ്: സഊദിയിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചതായി സെൻട്രൽ ബാങ്ക് (സാമ) പ്രഖ്യാപിച്ചു. റിയാദ് എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ മറ്റൊരാളുടെ ചിത്രം അനുമതിയില്ലാതെ എ.ഐ ഉപയോഗിച്ച് അതിൽ മാറ്റം വരുത്തി പ്രസിദ്ധീകരിച്ച വ്യക്തിക്ക് 9000 റിയാൽ പിഴ

റിയാദ്: പകർപ്പവകാശ ലംഘനത്തിന് സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി (SAIP) ഒരാൾക്ക് പിഴ ചുമത്തി. ഒരു സ്വകാര്യ ഫോട്ടോ കൃത്രിമബുദ്ധി ഉപയോഗിച്ച് അതിൽ മാറ്റം വരുത്തി…

Read More || കൂടുതൽ വായിക്കാം
റിയാദ് വിമാനത്താവളത്തില്‍ ഫ്ളൈ നാസ് സെല്‍ഫ് സര്‍വീസ് ബാഗേജ് ചെക്ക്-ഇന്‍ സേവനം ആരംഭിച്ചു

റിയാദ് – ലോകത്തിലെ മുന്‍നിര ബജറ്റ് വിമാനക്കമ്പനിയായ ഫ്ളൈ നാസ്, റിയാദ് എയര്‍പോര്‍ട്ട്സ് കമ്പനിയുമായി സഹകരിച്ച് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സെല്‍ഫ് സര്‍വീസ് ബാഗേജ്…

Read More || കൂടുതൽ വായിക്കാം
അനധികൃതമായി ഭക്ഷ്യോല്‍പന്നങ്ങള്‍ ഉണ്ടാക്കി വിറ്റ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി– കുവൈത്തില്‍ അനധികൃതമായി ഭക്ഷ്യോല്‍പന്നങ്ങള്‍ ഉണ്ടാക്കി വിറ്റ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍. മിഷറഫിലെ വാടക വീട്ടില്‍ വെച്ചാണ് അനധികൃതമായി ഭക്ഷ്യോല്‍പന്നങ്ങള്‍ ഉണ്ടാക്കി വിറ്റത്.…

Read More || കൂടുതൽ വായിക്കാം
180 ഓളം യാത്രക്കാരുമായി അബൂദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം കണ്ണൂരിൽ തിരിച്ചിറക്കി

കണ്ണൂർ – 180 ഓളം യാത്രക്കാരുമായി അബൂദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം വിമാനം കണ്ണൂരിൽ തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. തുടർന്ന് സുരക്ഷാ പരിശോധന…

Read More || കൂടുതൽ വായിക്കാം
കഴിഞ്ഞ മൂന്നു മാസത്തിനിടെ സൗദി എംബസികൾ വഴി 30 ലക്ഷത്തോളം വിസകൾ അനുവദിച്ചു

ജിദ്ദ– 2025 രണ്ടാം പാദത്തിൽ വിദേശങ്ങളിലെ സൗദി എംബസികളും കോൺസുലേറ്റുകളും വഴി 30 ലക്ഷത്തോളം വിസകൾ അനുവദിച്ചതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ, മെയ്, ജൂൺ…

Read More || കൂടുതൽ വായിക്കാം
റിയാദിലെ അല്‍ശിമാല്‍ സെന്‍ട്രല്‍ പച്ചക്കറി, ഫ്രൂട്ട് മാര്‍ക്കറ്റ് അടുത്ത മാസം 30 ന് എന്നെന്നേക്കുമായി അടച്ചുപൂട്ടുമെന്ന് അഗ്രിസെര്‍വ് കമ്പനി

റിയാദ് – റിയാദ് നഗരസഭയില്‍ നിന്നുള്ള ഔദ്യോഗിക അപേക്ഷയുടെ അടിസ്ഥാനത്തില്‍ തലസ്ഥാന നഗരിയിലെ അല്‍ശിമാല്‍ സെന്‍ട്രല്‍ പച്ചക്കറി, ഫ്രൂട്ട് മാര്‍ക്കറ്റ് അടുത്ത മാസം 30 ന് എന്നെന്നേക്കുമായി…

Read More || കൂടുതൽ വായിക്കാം
നിരോധിത സ്ഥലത്ത് കോണ്‍ക്രീറ്റ് ഉപേക്ഷിച്ച് പരിസ്ഥിതി മലിനമാക്കുകയും മണ്ണിന് കേടുപാടുകള്‍ വരുത്തുകയും ചെയ്ത ഇന്ത്യക്കാരനെ സുരക്ഷ സേന അറസ്റ്റ് ചെയ്തു

ദമാം – പരിസ്ഥിതി നിയമം ലംഘിച്ചതിനെ തുടർന്ന് ഇന്ത്യക്കാരനായ പ്രവാസി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കിഴക്കന്‍ പ്രവിശ്യയിലെ നിരോധിത സ്ഥലത്ത് കോണ്‍ക്രീറ്റ് ഉപേക്ഷിച്ച് പരിസ്ഥിതി മലിനമാക്കുകയും…

Read More || കൂടുതൽ വായിക്കാം
ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അന്താരാഷ്ട്ര കോടതിയില്‍ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഖത്തര്‍

ദോഹ – ഖത്തറില്‍ നടത്തിയ ആക്രമണത്തിന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അന്താരാഷ്ട്ര കോടതിയില്‍ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഖത്തര്‍. രാജ്യം ഹമാസ് ഓഫീസിന് ആതിഥേയത്വം വഹിക്കുന്നതിനെ കുറിച്ചുള്ള…

Read More || കൂടുതൽ വായിക്കാം
പ്രവാസികളെ പിഴിന് വിമാനകമ്പനികൾ; ശരാശരി വിമാന ടിക്കറ്റ് നിരക്കിൻ്റെ പത്തിരട്ടി തുകയാണ് കമ്പനികൾ വർധിപ്പിച്ചത്

ദുബൈ – ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ച് യാത്രക്കാരെ പിഴിയുകയാണ് വിമാനക്കമ്പനികൾ. യുഎഇയിൽനിന്ന് കേരളത്തിലേക്ക് ശരാശരി വിമാന ടിക്കറ്റ് നിരക്ക് 5500 രൂപയാണ്. എന്നാൽ…

Read More || കൂടുതൽ വായിക്കാം
കുവൈത്തിലെ പ്രവാസികള്‍ നടത്തിയിരുന്ന മദ്യനിര്‍മാണ കേന്ദ്രം സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തി

കുവൈത്ത് സിറ്റി – കുവൈത്തിലെ മന്‍ഗഫ് ഏരിയയില്‍ പ്രവാസികള്‍ നടത്തിയിരുന്ന മദ്യനിര്‍മാണ കേന്ദ്രം സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തി. ഹവലി ഗവര്‍ണറേറ്റിലെ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ ഓപ്പറേഷനിലാണ്…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ മുഴുവന്‍ സ്‌കൂളുകളിലും ഞായറാഴ്ച മുതല്‍ അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും ഡിജിറ്റല്‍ പഞ്ചിംഗ് നിര്‍ ബന്ധം

ജിദ്ദ – സൗദിയിലെ മുഴുവന്‍ സ്‌കൂളുകളിലും അടുത്ത ഞായറാഴ്ച മുതല്‍ അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും ഡിജിറ്റല്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
error: Content is protected !!