റിയാദ്: വ്യാഴാഴ്ച രാത്രി മുതൽ അടുത്ത ചൊവ്വാഴ്ച വരെ സഊദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ആലിപ്പഴ വർഷവും ഇടിമിന്നലോടും മഴയും കൂടി പെയ്യുമെന്ന്...
NEWS – ഗൾഫ് വാർത്തകൾ
റിയാദ് – സൗിയില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വരുമാനം കഴിഞ്ഞ വര്‍ഷം 25 ശതമാനം തോതില്‍ വര്‍ധിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ്...
ദുബായ് : ജനുവരി മൂന്ന് വരെ അവധിക്കാല തിരക്കില്‍ വീര്‍പ്പുമുട്ടുമെന്നതിനാല്‍ ദുബായ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്കി. ന്യൂ ഇയര്‍...
റിയാദ് – പാറക്കെട്ടുകളും മണൽക്കുന്നുകളുമായി മരുഭൂ സൗന്ദര്യം തുളുമ്പുന്ന റുബുഉൽ ഖാലി മരുഭൂമി തണുപ്പിന്റെ പുതപ്പണിഞ്ഞു. മഞ്ഞുകാലത്തെ മരുഭൂ വന്യത ആസ്വദിക്കാനും മണൽപരപ്പിലൂടെ...
റിയാദ്- മരങ്ങൾ നട്ടുപിടിച്ച് റിയാദ് നഗരത്തെ പച്ചയണിയിക്കാനുള്ള ഗ്രീൻ റിയാദ് പദ്ധതിക്ക് അസീസിയയിൽ നാളെ തുടക്കമാകും. റിയാദ് ഏരിയയിലെ 120 ജനവാസ മേഖലകളിലാണ്...
റിയാദ്- സൗദി അറേബ്യയിലേക്ക് പുതിയ തൊഴില്‍ വിസയില്‍ വരുന്ന പ്രൊഫഷനലുകള്‍ക്ക് ഇന്ത്യയില്‍ വെച്ച് തന്നെ പ്രൊഫഷന് ടെസ്റ്റ് നടത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഈ...
*റിയാദ്* : സൗദി അറേബ്യയിലേക്ക് പുതിയ തൊഴില്‍ വിസയില്‍ വരുന്ന പ്രൊഫഷനലുകള്‍ക്ക് ഇന്ത്യയില്‍ വെച്ച് തന്നെ പ്രൊഫഷന് ടെസ്റ്റ് നടത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി....
റിയാദ് : ചെറുകിട സ്ഥാപനങ്ങള്‍ക്ക് വേതന സുരക്ഷ പദ്ധതി നടപ്പാക്കാന്‍ പ്രാദേശിക ബാങ്കുകളുമായി മാനവ ശേഷി സാമൂഹിക മന്ത്രാലയം ധാരണാപത്രം ഒപ്പിട്ടു. 49...
റിയാദ് – ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ആയ റിയാദിലെ അവന്യൂസ് മാളിന്റെ നിർമാണം പുരോഗമിക്കുന്നു. ഷോപ്പിംഗ് മാൾ നിർമാണ ജോലികൾ...
റിയാദ്- ശൈത്യകാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. അടച്ചിട്ട സ്ഥലങ്ങളിൽ കരി കത്തിക്കുന്നത് ഒഴിവാക്കുക, നന്നായി വെള്ളം കുടിക്കുക,...
റിയാദ് : സൗദി മന്ത്രിസഭ പാസാക്കിയ സുരക്ഷ നിരീക്ഷണ ക്യാമറ വ്യവസ്ഥകൾ വാണിജ്യ വെയർഹൗസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, എക്സ്ചേഞ്ച്, മണി ട്രാൻസ്ഫർ...
പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ. യുഎയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് പുതിയ നിര്‍ദേശം. യാത്രക്കാർ കൊവിഡ് വാക്സീന് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും,...
റിയാദ്: 18 വയസിന് മുകളിൽ ഉള്ളവർക്ക് നിബന്ധനകൾ പാലിച്ച് ‘ഷിംഗിൾസ്’ വാക്സിൻ സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അടിയന്തര, പതിവ് ആരോഗ്യ സേവനങ്ങൾ...
ജിദ്ദ: മക്കയെയും മദീനയെയും ഇസ്ലാമിക ലോകത്തെ സാമ്പത്തിക, ബിസിനസ് പ്രവർത്തനങ്ങളുടെ ആകർഷണ കേന്ദ്രമാക്കി മാറ്റുന്നതിന് മൂന്ന് സാമ്പത്തിക സ്ഥാപനങ്ങൾ കൈകോർക്കും. മക്ക ചേംബർ...
റിയാദ്: അനുമതി വാങ്ങാതെ ആണവ സാമഗ്രികൾ കൈവശം വെക്കുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ എല്ലാവർക്കും മുന്നറിയിപ്പ് നൽകി. ലൈസൻസ് ലഭിക്കാതെ ആണവ വസ്തുക്കൾ കൈവശം...
