GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കൂലിക്കഫീലുമാര്‍ക്ക് മുന്നറിയിപ്പുമായി ജവാസാത്ത്

റിയാദ്: തൊഴിലാളികളെ മറ്റുള്ളവര്‍ക്കു കീഴില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ജവാസാത്ത്. ഇങ്ങനെ സ്‌പോണ്‍സര്‍ക്കു കീഴിലല്ലാതെ ജോലി ചെയ്യാന്‍ അനുവദിക്കുന്നവര്‍ക്ക് ആറു മാസം തടവും ഒരു…

Read More || കൂടുതൽ വായിക്കാം
കണ്ണ് രോഗം പടരുന്നു; യാത്രാ വിലക്കേർപ്പെടുത്തി വിമാനങ്ങൾ, കുടുംബത്തിന് വിമാനയാത്ര മുടങ്ങി

കരിപ്പൂർ: ചെങ്കണ്ണ് രോഗികളെ വിമാന യാത്രയിൽ നിന്ന് തടയുന്നു. പകർച്ച വ്യാദിയായി ചെങ്കണ്ണ് രോഗം വ്യാപകമായതോടെയാണ് വിമാനകമ്പനികൾ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കുമായി രംഗത്തെത്തുന്നത്. ഇതിനകം തന്നെ…

Read More || കൂടുതൽ വായിക്കാം
ഇന്ന് മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ സൗദിയുടെ വിവിധ പ്രവിശ്യകളിൽ മഴയും പൊടിക്കാറ്റും ഐസ് വീഴ്ചയും വെള്ളപ്പാച്ചിലും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഞായറാഴ്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ സൗദിയുടെ വിവിധ പ്രവിശ്യകളിൽ മഴയും പൊടിക്കാറ്റും ഐസ് വീഴ്ചയും വെള്ളപ്പാച്ചിലും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഖസീം, ഈസ്റ്റേൺ…

Read More || കൂടുതൽ വായിക്കാം
TODAY’S EXCHANGE RATES,GOLD RATE IN KERALA

കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില *22 കാരറ്റ്* ? _1 ഗ്രാം. 4,945 രൂപ_ ? _8 ഗ്രാം. 39,560 രൂപ_ *24 കാരറ്റ്* ? _1 ഗ്രാം.…

Read More || കൂടുതൽ വായിക്കാം
യുഎഇ യുടെ 51-ാം ദേശീയ ദിനാഘോഷ വേളയില്‍ 1000 ദിർഹമിൻ്റെ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി.

അബുദാബി: യുഎഇ യുടെ 51-ാം ദേശീയ ദിനാഘോഷ വേളയില്‍ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി. ആയിരം ദിര്‍ഹത്തിന്റെ നോട്ടാണ് വെള്ളിയാഴ്ച യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. രാജ്യത്തിന്റെ…

Read More || കൂടുതൽ വായിക്കാം
വധശിക്ഷകള്‍ നിർത്തിവെക്കുകയാണെങ്കിൽ മാത്രം പൗരന്മാര്‍ക്ക് യൂറോപ്പിലേക്ക് വിസ രഹിത യാത്ര; ഗൾഫ് രാജ്യത്തിന് മുന്നിൽ പുതിയ നീക്കവുമായി യൂറോപ്പ്

കുവൈത്ത് സിറ്റി: ഖത്തർ, ഒമാൻ, ഇക്വഡോർ എന്നീ രാജ്യങ്ങളെ പോലെ വധശിക്ഷകള്‍ നടപ്പാക്കുന്നത് നിർത്തിവയ്ക്കുകയാണെങ്കിൽ കുവൈത്തി പൗരന്മാർക്ക് 90 ദിവസം വരെ വിസ രഹിത യാത്രയ്ക്ക് അനുമതി…

Read More || കൂടുതൽ വായിക്കാം
ഡിസംബർ നാലു മുതൽ റിയാദ് വിമാനത്താവളത്തിലെ അന്താരാഷ്ട്ര സര്‍വീസുകള്‍ നാലാം ടെര്‍മിനലിലേക്ക് മാറ്റുന്നു

റിയാദ്: റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ രണ്ടാം ടെര്‍മിനലിലെ സര്‍വീസുകള്‍ മൂന്ന്, നാലു ടെര്‍മിനലുകളിലേക്ക് മാറ്റുകയാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഡിസംബര്‍ നാലിന് ഉച്ച മുതലാണ് ടെര്‍മിനല്‍…

Read More || കൂടുതൽ വായിക്കാം
സൗദിവത്ക്കരണ പദ്ധതിയുടെ രണ്ടാം പതിപ്പ് സാമൂഹിക വികസന മന്ത്രി ഉദ്ഘാടനം ചെയ്തു.

സൗദിവത്ക്കരണ പദ്ധതിയുടെ രണ്ടാം പതിപ്പ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽ-റാജ്ഹി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ സ്വദേശി യുവതീ യുവാക്കൾക്ക് 1,70,000…

Read More || കൂടുതൽ വായിക്കാം
TODAY’S EXCHANGE RATES,GOLD RATE IN KERALA

കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില *22 കാരറ്റ്* ? _1 ഗ്രാം. 4,875 രൂപ_ ? _8 ഗ്രാം. 39,000 രൂപ_ *24 കാരറ്റ്* ? _1 ഗ്രാം.…

Read More || കൂടുതൽ വായിക്കാം
റെഡ് സിഗ്നല്‍ മറികടന്ന് വാഹനം ഓടിച്ച് പ്രവാസി, ശിക്ഷ ഒരു മാസത്തെ ജയില്‍ ശിക്ഷയും 100 ദിനാര്‍ പിഴയും നാടുകടത്തലും

മനാമ : റെഡ് സിഗ്നല്‍ മറികടന്ന് അപകടകരമാം വിധം വാഹനം ഓടിച്ച് പ്രവാസി. ബഹ്‌റൈനില്‍ ഡ്രൈ ഡോക് ഹൈവേയിലൂടെ രാത്രിയില്‍ റെഡ് സിഗ്നല്‍ ലംഘിച്ച് ട്രക്ക് ഓടിക്കുന്നതിന്റെ…

Read More || കൂടുതൽ വായിക്കാം
മക്കയിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സൗരോർജ്ജ നിലയം വരുന്നു

മക്ക: പുനരുപയോഗ ഊർജ പദ്ധതിയുടെ ഭാഗമായി മക്ക മേഖലയിലെ അൽ ഷുഐബയിൽ മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലിയ സൗരോർജ്ജ നിലയം ആരംഭിക്കും. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ്…

Read More || കൂടുതൽ വായിക്കാം
വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടികള്‍ കര്‍ക്കശമാക്കാനുള്ള തീരുമാനവുമായി കുവൈറ്റ്.

കുവൈറ്റ് സിറ്റി: വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടികള്‍ കര്‍ക്കശമാക്കാനുള്ള തീരുമാനവുമായി കുവൈറ്റ്. വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ കിംവതന്തികള്‍ പ്രചരിപ്പിക്കുകയും ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും രാജ്യത്ത്…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്ക് പുതിയ പേഴ്സണൽ വിസ, വിശദ വിവരങ്ങൾ അറിയാം

റിയാദ് : സൗദി പൗരന്മാരുടെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും സൗദി സന്ദര്‍ശനത്തിന് അവസരമൊരുക്കി പേഴ്‌സണല്‍ വിസിറ്റ് വിസകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിദേശ മന്ത്രാലയം പരസ്യപ്പെടുത്തി. പേഴ്‌സണല്‍ വിസിറ്റ്…

Read More || കൂടുതൽ വായിക്കാം
സഊദിയിൽ രണ്ട് പ്രകൃതി വാതക പാടങ്ങൾ കൂടി കണ്ടെത്തി

റിയാദ്: സഊദിയിൽ രണ്ട് പ്രകൃതി വാതക പാടങ്ങൾ കൂടി കണ്ടെത്തിയതായി സഊദി ഊർജ്ജമന്ത്രി വെളിപ്പെടുത്തി. കിഴക്കൻ സഊദിയിലാണ് പുതിയ രണ്ട് വാതകപാടങ്ങൾ കണ്ടെത്തിയത്. സഊദി അറേബ്യൻ ഓയിൽ…

Read More || കൂടുതൽ വായിക്കാം
‘സൗദിയിലേക്ക് മരുന്ന് കൊണ്ടുവരാന്‍ കുറിപ്പടി നിര്‍ബന്ധം’ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി

റിയാദ് : വ്യക്തിപരമായ ഉപയോഗത്തിന് വിദേശങ്ങളില്‍ നിന്ന് മരുന്നുകള്‍ ഇറക്കുമതി ചെയ്യാനും രാജ്യത്ത് പ്രവേശിപ്പിക്കാനും സീല്‍ ചെയ്ത ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാണെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!