GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ടാക്സി സർവീസുകൾക്ക് അപ്ലിക്കേഷൻ

റിയാദ് : രാജ്യത്തെ ടാക്‌സി സര്‍വീസുകള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനും ഏര്‍പ്പെടുത്താന്‍ നീക്കം. ടാക്‌സി സര്‍വീസുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പൊതുഗതാഗത വകുപ്പിന്റെ പദ്ധതിയുടെ ഭാഗമാണിത്. പൊതു…

Read More || കൂടുതൽ വായിക്കാം
ഖത്തർ അമീർ – ബഹറൈൻ കിരീടാവകാശി ചർച്ച നടന്നു

ദോഹ: ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ ആദ്യപടിയെന്നോണം ബഹ്‌റൈൻ കിരീടാവകാശി ഖത്തർ അമീറുമായി ടെലിഫോണിൽ ചർച്ച നടത്തി. ബഹ്‌റൈൻ ന്യൂസ് എജൻസി(ബി.എൻ.എ)യാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ…

Read More || കൂടുതൽ വായിക്കാം
റിക്രൂട്ട്‌മെന്റ് നിരക്ക് പരിധി സ്ഥാപനങ്ങൾ ലംഘിക്കരുതെന്ന് മന്ത്രാലയം

റിയാദ് – വിദേശങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്നതിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർണയിച്ച ഏറ്റവും കൂടിയ നിരക്കുകൾ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ…

Read More || കൂടുതൽ വായിക്കാം
അനിശ്ചിതകാല തൊഴിൽ കരാർ നിർത്തലാക്കി യുഎഇ

അബുദാബി- യു.എ.ഇയില്‍ ലിമിറ്റഡ് കോണ്‍ട്രാക്ട് കരാറിലേക്കു മാറാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും. ഇതിനു മുമ്പ് എല്ലാ കമ്പനികളും ലിമിറ്റഡ് കോണ്‍ട്രാക്ടിലേക്കു മാറ്റണമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം…

Read More || കൂടുതൽ വായിക്കാം
THE ഒഴിവാക്കി ഇനി പേര് DUBAI MALL

ദുബായ്- ദുബായുടെ അടയാളം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ദുബായ് മാള്‍ പേരുമാറ്റുന്നു. എന്നു പറയുമ്പോള്‍ വലിയ മാറ്റമൊന്നുമല്ല. പേരിലെ ദ എടുത്തുകളയുന്നു. ദ ദുബായ് മാള്‍ എന്നായിരുന്നു…

Read More || കൂടുതൽ വായിക്കാം
തണുപ്പകറ്റാന്‍ മരക്കരി കത്തിച്ച് കിടന്നുറങ്ങി; സഊദിയിൽ മൂന്നു പേർ ശ്വാസം മുട്ടി മരിച്ചു

സകാക്ക: തണുപ്പകറ്റാന്‍ മരക്കരി കത്തിച്ച് കിടന്നുറങ്ങിയ മൂന്നു പേർ ശ്വാസം മുട്ടി മരിച്ചു. ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ ലേനക്ക് തെക്ക് ഭാഗത്താണ് മൂന്നു പേര്‍ ശ്വാസംമുട്ടി മരിച്ചത്.…

Read More || കൂടുതൽ വായിക്കാം
യാത്രക്കാരുടേതല്ലാത്ത കാരണത്താൽ വിമാന യാത്ര മുടങ്ങിയാൽ നഷ്ടപരിഹാരം ലഭിക്കും.

ന്യൂഡൽഹി: യാത്രക്കാരുടേതല്ലാത്ത കാരണത്താൽ വിമാന യാത്ര മുടങ്ങിയാൽ നഷ്ടപരിഹാരം ലഭിക്കും.ആഭ്യന്തര യാത്രക്കാർക്ക് നികുതി ഉൾപ്പെടെ ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം തിരികെ കിട്ടും. വിദേശ യാത്രകൾക്ക് മൂന്നുവിഭാഗങ്ങളിലായാണ്…

Read More || കൂടുതൽ വായിക്കാം
ലെവി ഇളവ് ആനുകൂല്യം ഉടമ അടക്കം ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക്

റിയാദ്: ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് ആനുകൂല്യം പരമാവധി നാലു വിദേശ തൊഴിലാളികൾക്കാണ് ലഭിക്കുകയെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ്…

Read More || കൂടുതൽ വായിക്കാം
ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് മക്കയിലേക്ക് ഹാജിമാര്‍ക്കുള്ള സൗജന്യ ബസ് സര്‍വീസിന് തുടക്കമായി

ജിദ്ദ : ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് മക്കയിലേക്ക് ഹാജിമാര്‍ക്കുള്ള സൗജന്യ ബസ് സര്‍വീസിന് തുടക്കമായി. തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്.ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ…

Read More || കൂടുതൽ വായിക്കാം
അറ്റസ്റ്റേഷൻ പുനരാരംഭിച്ചു നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം, എറണാകുളം സെന്ററുകളിൽ

നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം, എറണാകുളം സെന്ററുകളിൽ സെന്ററില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ എച്ച്. ആര്‍.ഡി അറ്റസ്റ്റേഷന്‍ പുനരാരംഭിച്ചു. കഴിഞ്ഞ ജനുവരി ഒന്നു മുതൽ എറണാകുളം സെന്ററിലും, ജനുവരി 16…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ കേന്ദ്ര ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് സാമ

റിയാദ് : സൗദിയിൽ കേന്ദ്ര ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് സെൻട്രൽ ബാങ്ക് (സാമ) വ്യക്തമാക്കി. ഡിജിറ്റൽ കറൻസി ഉപയോഗത്തിന്റെ…

Read More || കൂടുതൽ വായിക്കാം
ചെറുകിട സ്ഥാപനങ്ങളുടെ ലെവി ഇളവ് ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ സഊദി മന്ത്രിസഭാ തീരുമാനം

റിയാദ്: ചെറുകിട സ്ഥാപനങ്ങള്‍ക്ക് ആശ്വാസം. ലെവി ഇളവ് ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ സഊദി മന്ത്രിസഭാ തീരുമാനം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ്…

Read More || കൂടുതൽ വായിക്കാം
റിയാദ് മെട്രോ മാർച്ചിൽ ഉദ്ഘാടനം

റിയാദ് – മെട്രോയും ബസ് സർവീസ് ശൃംഖലകളും അടങ്ങിയ റിയാദ് പൊതുഗതാഗത പദ്ധതി അടുത്ത മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് റിയാദ് റോയൽ കമ്മീഷൻ സി.ഇ.ഒ ഫഹദ് ബിൻ…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയില്‍ കനത്ത മഴ,ക്ലൗഡ് സീഡിങ് എല്ലാ ആഴ്ചയിലും

ദുബായ് : യു.എ.ഇയില്‍ കനത്ത മഴ. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവയുള്‍പ്പെടെ മിക്ക എമിറേറ്റുകളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചു. രാജ്യത്ത് മഴ പരമാവധി വര്‍ധിപ്പിക്കുന്നതിനായി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!