GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദുബായിൽ AL BAIK ൻ്റെ പേരിലും തട്ടിപ്പ്. നഷ്ടമായത് 8000 ദിർഹം

ദുബായ്- ജനപ്രിയ സൗദി ബ്രോസാറ്റായ അല്‍ ബെയ്ക്കിന്റെ 50 ശതമാനം ഓഫര്‍ വിശ്വസിച്ചയാള്‍ക്ക് നഷ്ടമായത് 8000 ദിര്‍ഹം. ആര്‍.ജെ. ഫസ്‌ലുവാണ് അല്‍ ബെയ്ക്ക് ഉപയോക്താവ് കബളിപ്പിക്കപ്പെട്ട കാര്യം…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ആംബുലൻസുകളുടെ പിറകെ പോകുന്നവർ സൂക്ഷിക്കുക ഇല്ലെങ്കിൽ പിഴ

റിയാദ്- ആംബുലന്‍സുകളെ പിന്തുടരുന്നതും വഴി തടസ്സപ്പെടുത്തുന്നതും നിയമലംഘനമായി കണക്കാക്കി പിഴ ഈടാക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ട്രാഫിക് വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പിഴ നടപടികള്‍ ഇന്ന് (ഞായര്‍) മുതല്‍…

Read More || കൂടുതൽ വായിക്കാം
ഉംറക്ക് വന്ന ഹറമിൽ വന്നു ഫോട്ടോയെടുക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഹജ്ജ് മന്ത്രാലയം

മക്ക-ഇരു ഹറമുകളുടെ വിശുദ്ധിയും പരിപാവനതയും കാത്തുസൂക്ഷിക്കാൻ തീർത്ഥാടകർക്ക് ഉത്തരവാദിത്വമുണ്ടെന്നും മറ്റുള്ളവരുടെ സ്വകാര്യത മാനിക്കാതെ മൊബൈലിൽ ചിത്രങ്ങളും വീഡിയോയും എടുക്കരുതെന്ന് ഹജ് ഉംറ മന്ത്രാലയം ആവർത്തിച്ചു മുന്നറിയിപ്പ് നൽകി.…

Read More || കൂടുതൽ വായിക്കാം
റമദാനിൽ ഉംറ ആവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രാലയം

മക്ക – റമദാനിൽ ഉംറ ആവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. റമദാനിൽ ഓരോരുത്തർക്കും ഒരു തവണ ഉംറ കർമം നിർവഹിക്കാൻ അവകാശമുണ്ട്. എല്ലാവർക്കും…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ബിൽഡിങ്ങുകളുടെ വാടക വർദ്ധനവിനെ നിയന്ത്രിക്കാൻ ഒരുങ്ങി മന്ത്രാലയം

റിയാദ് – സൗദിയിൽ വാടക വർധന പരിമിതപ്പെടുത്താൻ നീക്കമുള്ളതായി സ്റ്റേറ്റ് പ്രോപ്പർട്ടീസ് ജനറൽ അതോറിറ്റി സി.ഇ.ഒ എൻജിനീയർ അബ്ദുല്ല അൽഹമാദ് വെളിപ്പെടുത്തി. വാടക വർധനക്ക് ഒരു നിശ്ചിത…

Read More || കൂടുതൽ വായിക്കാം
ഈത്തപ്പഴം കഴിക്കുന്നതിനു മുന്നേ ഇക്കാര്യം ശ്രദ്ധിക്കുക ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി

അൽ ഖസീം- ഈത്തപ്പഴം കഴുകി മാത്രം ഭക്ഷിക്കണമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഈന്തപ്പഴ കർഷകർ തെളിക്കുന്ന അണുനാശിനികളുടെ അംശങ്ങളും ചെറു ജീവികൾ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വിശുദ്ധ റമദാനിലെ ഇശാ സുബഹി നമസ്കാരങ്ങളിൽ ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം പത്തു മിനിറ്റ് ആക്കി

റിയാദ് – വിശുദ്ധ റമദാനിൽ ഇശാ, സുബ്ഹി നമസ്‌കാരങ്ങളിൽ ബാങ്കിനും ഇഖാമത്തിനുമിടയിലെ സമയം പത്തു മിനിറ്റ് ആയി കുറക്കാൻ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ്…

Read More || കൂടുതൽ വായിക്കാം
ട്രക്കുകൾക്കുള്ള റമളാനിലെ സമയക്രമം ട്രാഫിക് പോലീസ് പുനർ നിർണയിച്ചു

റിയാദ് – വിശുദ്ധ റമദാനിൽ പ്രധാന നഗരങ്ങളിൽ പ്രവേശിക്കുന്നതിന് ട്രക്കുകൾക്കുള്ള സമയങ്ങൾ ട്രാഫിക് ഡയറക്ടറേറ്റ് നിർണയിച്ചു. റിയാദിൽ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ സേവന ആവശ്യങ്ങൾക്കുള്ള…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു മാപ്പിന്റെ ആനുകൂല്യം ലഭിക്കുന്ന വിഭാഗം ആരൊക്കെ…

റമസാൻ പ്രമാണിച്ച് സഊദിയിൽ തടവുകാരെ വിട്ടയക്കുന്നു.പൊതുഅവകാശ കേസുകളിൽ ശിക്ഷക്കപ്പെട്ടവർക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക. സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന് അർഹരായ തടവുകാരെ വിട്ടയക്കാനുള്ള നടപടികൾ ജയിൽ വകുപ്പ്…

Read More || കൂടുതൽ വായിക്കാം
ജവാസാത്തിന്റെ റമദാനിലെ പ്രവർത്തനസമയം പുറത്തുവിട്ടു

റിയാദ്: റമദാനിൽ ജവാസാത്ത് ഡയറക്ടറേറ്റുകളുടെയും ശാഖകളുടെയും പ്രവൃത്തി സമയം ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ജവാസാത്ത് സേവനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറും അബ്ശിർ…

Read More || കൂടുതൽ വായിക്കാം
കുവൈറ്റിൽ പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പെർമിറ്റും പരസ്പരം ബന്ധിപ്പിക്കുന്നു,ധാരാളം പ്രവാസികൾക്ക് തിരിച്ചടി ആയേക്കാം

കുവെെറ്റ് : രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും അവര്‍ ജോലി ചെയ്യുന്ന തസ്‍തികയിലേക്കുള്ള തൊഴില്‍ പെര്‍മിറ്റും പരസ്‍പര ബന്ധിപ്പിക്കാനുള്ള നടപടികൾ കുവെെറ്റ് തുടങ്ങി. മാന്‍പവര്‍…

Read More || കൂടുതൽ വായിക്കാം
റമദാൻ പ്രമാണിച്ച് 399 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ

ഷാര്‍ജ:വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട വ്യത്യസ്ത രാജ്യക്കാരായ 399 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍…

Read More || കൂടുതൽ വായിക്കാം
ജോലിക്കിടെ നമസ്കരിച്ചതിന് പിരിച്ചുവിട്ട ഉടമക്കെതിരെ സൗദി യുവാവ്

റിയാദ് :ഡ്യൂട്ടിക്കിടെ നമസ്‌കാരം നിര്‍വഹിച്ചതിന് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സൗദി യുവാവ് പരാതിപ്പെട്ടു. പ്രശസ്തമായ കോഫി ഷോപ്പിലെ ജീവനക്കാരനായ യുവാവാണ് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍…

Read More || കൂടുതൽ വായിക്കാം
മക്കയിലേക്ക് തിരക്ക് കൂടി ഹറമിലേക്ക് പോകാന്‍ അഞ്ചു മാര്‍ഗം ഉപയോഗപ്പെടുത്താം

മക്ക:റമദാനില്‍ വിശുദ്ധ ഹറമിലേക്കും തിരിച്ചും സഞ്ചരിക്കാന്‍ തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കും അവലംബിക്കാവുന്ന അഞ്ചു ഗതാഗത ഓപ്ഷനുകളുള്ളതായി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. കാല്‍നടയാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി നമസ്‌കാര സമയങ്ങളില്‍ ഹറമിനു…

Read More || കൂടുതൽ വായിക്കാം
ആധാർ ഇല്ലാത്ത പ്രവാസികൾ നിർബന്ധമായും നാട്ടിലെത്തിയ ഉടനെ പുതിയ ആധാർ കാർഡിന് അപേക്ഷിക്കണം ഇനി ഡിജിറ്റൽ യുഗം

ഡിജിറ്റല്‍ യുഗത്തില്‍ ഇന്ത്യയില്‍ എല്ലാവരുടെയും ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡെന്ന് മനസ്സിലാക്കാത്തവരാണ് അതിനുവേണ്ടി ശ്രമിക്കാത്തത്. ബാങ്ക് അക്കൗണ്ടുമായും മറ്റ് സേവനങ്ങളുമായും ഇത് ബന്ധിപ്പിക്കല്‍ കേന്ദ്ര…

Read More || കൂടുതൽ വായിക്കാം
error: Content is protected !!