യു.എ.ഇ: സുസ്ഥിരതാവർഷത്തോടനുബന്ധിച്ച്പൊതു ഗതാഗത രംഗം കാർബൺ രഹിതമാക്കുന്ന, ‘സീറോ എമിഷൻ പ്ലാൻ 2050’ അവതരിപ്പിച്ച് ദുബൈ റോഡ്ട്രാൻസ്പോർട്ട്അതോറിറ്റി. 2050 ഓടെ പൊതു ഗതാഗത രംഗം പൂർണമായും കാർബൺ…
Read More || കൂടുതൽ വായിക്കാം

യു.എ.ഇ: സുസ്ഥിരതാവർഷത്തോടനുബന്ധിച്ച്പൊതു ഗതാഗത രംഗം കാർബൺ രഹിതമാക്കുന്ന, ‘സീറോ എമിഷൻ പ്ലാൻ 2050’ അവതരിപ്പിച്ച് ദുബൈ റോഡ്ട്രാൻസ്പോർട്ട്അതോറിറ്റി. 2050 ഓടെ പൊതു ഗതാഗത രംഗം പൂർണമായും കാർബൺ…
Read More || കൂടുതൽ വായിക്കാം
റിയാദ്:ഏഴിനം ട്രാഫിക് നിയമലംഘനങ്ങള്‍കൂടി അടുത്ത ഞായറാഴ്ച മുതല്‍ ക്യാമറകള്‍ വഴി ഓട്ടോമാറ്റിക് ആയി രേഖപ്പെടുത്താന്‍ ആരംഭിക്കുന്നതായി പൊതു സുരക്ഷാവിഭാഗം വാക്താവ് ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു.…
Read More || കൂടുതൽ വായിക്കാം
മക്ക:വിദേശങ്ങളില്‍നിന്നെത്തുന്ന ഹാജിമാരെ സ്വീകരിച്ച് മക്കയിലെ താമസസ്ഥലങ്ങളിലെത്തിക്കാന്‍ ചുമതലയുള്ള ആയിരത്തിഅഞ്ഞൂറോളം ജീവനക്കാര്‍ക്കും ഗൈഡുകള്‍ക്കും പരിശീലനം നല്‍കി.ഹജ് തയാറെടുപ്പുകളുടെ ഭാഗമായാണ് പരിശീലനമെന്ന് ഗൈഡന്‍സ് സെന്റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ യാസര്‍…
Read More || കൂടുതൽ വായിക്കാം
റിയാദ്- നഗരസഭകളുടെ മേല്‍നോട്ടത്തിലുള്ള നാല്‍പതോളം ഇനം വ്യാപാര സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് പ്രൊഫഷണല്‍ ലൈസന്‍സ് ജൂണ്‍ ഒന്നു മുതല്‍ നിര്‍ബന്ധമാണെന്ന് മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ബലദീ…
Read More || കൂടുതൽ വായിക്കാം
മക്ക- വിദേശങ്ങളില്‍നിന്നെത്തുന്ന ഹാജിമാരെ സ്വീകരിച്ച് മക്കയിലെ താമസസ്ഥലങ്ങളിലെത്തിക്കാന്‍ ചുമതലയുള്ള ആയിരത്തിഅഞ്ഞൂറോളം ജീവനക്കാര്‍ക്കും ഗൈഡുകള്‍ക്കും പരിശീലനം നല്‍കി.ഹജ് തയാറെടുപ്പുകളുടെ ഭാഗമായാണ് പരിശീലനമെന്ന് ഗൈഡന്‍സ് സെന്റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍…
Read More || കൂടുതൽ വായിക്കാം
ജിദ്ദ-സൗദിയിലേക്ക് വിസ അപേക്ഷക്ക് ബയോമെട്രിക് സംവിധാനം നിർബന്ധമാക്കിയുള്ള ഉത്തരവ് നീട്ടി. ബലിപെരുന്നാൾ വരെയാണ് നീട്ടിയത്. മുംബൈയിലെ സൗദി കോൺസുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ എംപ്ലോയ്മെന്‍റ് വിസക്ക് മാത്രമാണ്…
Read More || കൂടുതൽ വായിക്കാം
ഷാർജ: ഷാർജയിലുടനീളം ഇനി ജാഗ്രതയുടെ കാമറക്കണ്ണുകൾ. താമസക്കാർക്കും യാത്രക്കാർക്കും കാവലൊരുക്കി 65,799 കാമറകളാണ് ഒരുക്കിയിരിക്കുന്നത്. ഗതാഗത നിയമ ലംഘനം കുറക്കാനും മോഷണം ഉൾപ്പെടെ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും പുതിയ…
Read More || കൂടുതൽ വായിക്കാം
മാലിന്യ ശേഖരണത്തിന് ഇലക്ട്രിക്ക് ട്രക്കുമായി അബൂദബി. അബൂദബിയിൽ ഗാർഹിക മാലിന്യങ്ങൾ ശേഖരിക്കാനാണ് പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ട്രക്ക് ഉപയോഗിക്കുക. അബൂദബി മാലിന്യനിര്‍മാര്‍ജന വകുപ്പായ തദ് വീര്‍ ആണ്…
Read More || കൂടുതൽ വായിക്കാം
കുവൈത്ത് സിറ്റി- കുവൈത്തില്‍ 2,400 ഓളം വിദേശ അധ്യാപകരുടെ റെസിഡന്‍സി പെര്‍മിറ്റ് റദ്ദാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സ്വദേശികളെ നിയമിക്കുന്നതിനായി ഇതിനകം ജോലിയില്‍നിന്ന്…
Read More || കൂടുതൽ വായിക്കാം
റിയാദ്: സഊദി വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി യോഗ്യത തെളിയിക്കണം. തിരഞ്ഞെടുക്കപ്പെട്ട പ്രൊഫഷനുകൾക്കാകും ഈ നിയമം.ഇതുപ്രകാരം ജൂൺ ഒന്ന് മുതൽ നാട്ടിൽ നിന്നും സൗദി വിസ സ്റ്റാമ്പ്…
Read More || കൂടുതൽ വായിക്കാം
ജിദ്ദ:കഴിഞ്ഞ മാസം ജിദ്ദ തുറമുഖത്ത് കണ്ടെയ്‌നർ നീക്കത്തിൽ 25 ശതമാനം വളർച്ച രേഖപ്പെടുത്തി. ഏപ്രിൽ മാസത്തിൽ ജിദ്ദ തുറമുഖത്ത് 4,65,348 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തു. കഴിഞ്ഞ കൊല്ലം…
Read More || കൂടുതൽ വായിക്കാം
ജിദ്ദ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി കഴിഞ്ഞ മാസം നിയമ ലംഘനങ്ങള്‍ക്ക് ആറു സ്ഥാപനങ്ങള്‍ അടപ്പിച്ചു. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍, ഫുഡ് ആന്റ് ഡ്രഗ്…
Read More || കൂടുതൽ വായിക്കാം
Dammam – ഇന്ത്യയുമായും ദക്ഷിണാഫ്രിക്കയുമായും ബന്ധിപ്പിച്ച് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി ദമാം തുറമുഖത്തേക്ക് പുതിയ ഷിപ്പിംഗ് ലൈന്‍ ആരംഭിച്ചതായി സൗദി പോര്‍ട്ട്‌സ് അതോറിറ്റി അറിയിച്ചു. വാണിജ്യ മേഖലക്ക്…
Read More || കൂടുതൽ വായിക്കാം
ജിദ്ദ – ടാക്‌സി, ഓൺലൈൻ ടാക്‌സി മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള ഡ്രൈവർ കാർഡ് പൊതുഗതാഗത അതോറിറ്റിക്കു കീഴിലെ നഖ്ൽ പോർട്ടൽ വഴി അനുവദിക്കാൻ തുടങ്ങിയതായി അതോറിറ്റി അറിയിച്ചു.…
Read More || കൂടുതൽ വായിക്കാം
ജിദ്ദ – ജിദ്ദ എയര്‍പോര്‍ട്ട് വഴി മയക്കുമരുന്ന് കടത്താനുള്ള രണ്ടു ശ്രമങ്ങള്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. കൊറിയര്‍ വഴി എത്തിയ പാര്‍സലുകള്‍ക്കകത്ത് ഒളിപ്പിച്ച്…
Read More || കൂടുതൽ വായിക്കാം