GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിലെ വിദേശ തൊഴിലാളികളിൽ മൂന്നിൽ ഒന്നും ഗാർഹിക തൊഴിലാളികൾ

ജിദ്ദ: സൗദിയില്‍ 17,715 തൊഴിലുടമകള്‍ക്കു കീഴില്‍ അഞ്ചും അതില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികളുള്ളതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 1,826 തൊഴിലുടമകള്‍ക്കു കീഴില്‍ പതിനൊന്നും അതില്‍…

Read More || കൂടുതൽ വായിക്കാം
ദുബായിൽ ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍, ബോര്‍ഡിംഗ് എന്നിവയ്ക്ക് ഒറ്റ കൗണ്ടർ വരുന്നു

ദുബായ്:യാത്രക്കാരുടെ ക്ലിയറന്‍സ് കൂടുതല്‍ സുഗമമാക്കുന്നതിന് ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍, വിമാനത്തില്‍ കയറല്‍ എന്നിവക്കായി ഒരൊറ്റ ബയോമെട്രിക് ഉപയോഗിക്കുന്ന പദ്ധതി ദുബായ് ആലോചിക്കുന്നു.ഭാവിയില്‍ വ്യക്തികളുടെ ശാരീരിക സവിശേഷതകളെ അടിസ്ഥാനമാക്കി തിരിച്ചറിയാന്‍…

Read More || കൂടുതൽ വായിക്കാം
സ്വകാര്യ സന്ദർശനത്തിന് സൗദി കിരീടാവകാശി ഒമാനിൽ

റിയാദ്:സ്വകാര്യ സന്ദര്‍ശനത്തിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്നലെ വൈകുന്നേരം ഒമാനിലെത്തി. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.ഇന്ത്യന്‍ സന്ദര്‍ശനത്തിന്…

Read More || കൂടുതൽ വായിക്കാം
മൊറോക്കോയിലേക്ക് സൗജന്യ കോളുകൾ പ്രഖ്യാപിച്ച് STC

റിയാദ്:ഭൂകമ്പം നാശം വിതച്ച മോറോക്കോയിലേക്ക് സൗജന്യകോളുകൾ പ്രഖ്യാപിച്ച് സൗദി ടെലികോം കമ്പനി. തിങ്കളാഴ്ച പുലർച്ചെ 12 മുതൽ രാത്രി 12 വരെ 24 മണിക്കൂർ സമത്തേക്കാണ് സൗജന്യ…

Read More || കൂടുതൽ വായിക്കാം
ദുബായില്‍ വന്‍ ജലഗതാഗത വികസന പദ്ധതി പ്രഖ്യാപിച്ച് കിരീടാവകാശി

ദുബായ്:ദുബായില്‍ വന്‍ ജലഗതാഗത വികസന പദ്ധതി പ്രഖ്യാപിച്ച് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സമുദ്ര ഗതാഗത ശൃംഖലയുടെ 188 ശതമാനം…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയിൽ ജോലിസ്ഥലങ്ങളിൽ സ്ത്രീകളോട് മോശമായി പെരുമാറുന്നവർക്ക് 10,000 ദിർഹം പിഴയും ഒരു വർഷം വരെ തടവും

അബുദാബി:യു.എ.ഇയിൽ ജോലിസ്ഥലങ്ങളിൽ സ്ത്രീകളോട് മോശമായി പെരുമാറുന്നവർക്ക് 10,000 ദിർഹം പിഴയും ഒരു വർഷം വരെ തടവും ലഭിക്കും.തൊഴിൽ നിയമപ്രകാരം ജീവനക്കാർക്ക് അനുയോജ്യമായ തൊഴിലന്തരീക്ഷം ഉറപ്പാക്കാൻ തൊഴിലുടമക്ക് ഉത്തരവാദിത്വമുണ്ടെന്നും…

Read More || കൂടുതൽ വായിക്കാം
കുവൈറ്റിൽ സർക്കാരിലേക്ക് ട്രാഫിക് അടക്കം പിഴകൾ അടക്കാൻ ബാക്കിയുള്ള പ്രവാസികളുടെ വിസ പുതുക്കാനും സ്പോൺസർഷിപ്പ് മാറ്റാനും സാധിക്കില്ല

കുവൈത്ത് സിറ്റി:ട്രാഫിക് പിഴയടക്കം സര്‍ക്കാരിന് ബില്‍ കുടിശിക വരുത്തുന്ന പ്രവാസികളുടെ വിസ കുവൈത്ത് പുതുക്കില്ല. വിസ പുതുക്കാനും സ്‌പോണ്‍സര്‍ഷിപ് മാറ്റാനും കുടിശിക തീര്‍ക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കിയതായി ആഭ്യന്തര…

Read More || കൂടുതൽ വായിക്കാം
ഹുറൂബായാൽ സ്പോൺസർ മാറ്റം നടക്കില്ലെന്ന് മുസാനിദ്

റിയാദ്:ഗാർഹിക ജോലിക്കാർ ഒളിച്ചോടിയതായി സ്‌പോൺസർമാർ ജവാസാത്ത് ഡയറക്ടറേറ്റിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ മറ്റൊരു സ്‌പോൺസറിലേക്ക് ജോലി മാറാൻ സാധിക്കില്ലെന്ന് മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. പുതിയ വിസകൾ അനുവദിക്കുന്നതിനും സ്‌പോൺസർഷിപ്പ്…

Read More || കൂടുതൽ വായിക്കാം
യാമ്പു നഗരത്തിന് യുനെസ്‌കോയുടെ ആഗോള പഠന കേന്ദ്ര പദവി

യാമ്പു: യുനെസ്‌കോയുടെ ആഗോള പഠന കേന്ദ്ര പദവി യാമ്പു ഇൻഡസ്ട്രിയൽ സിറ്റിക്ക് ലഭിച്ചു. ഈ പദവി ലഭിക്കുന്ന സൗദി അറേബ്യയിലെ രണ്ടാമത്തെ നഗരമാണിത്. 2020 ൽ ജുബൈൽ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ വിദേശികൾ 775 മില്യൺ റിയാൽ മൂല്യമുള്ള ഓഹരികൾ കരസ്ഥമാക്കി

റിയാദ്:സൗദി സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 123 കമ്പനികളിൽ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ വിദേശ നിക്ഷേപകർ 775 മില്യൺ റിയാൽ മൂല്യമുള്ള 26.9 മില്യൺ ഓഹരികൾ വാങ്ങിയെന്നും…

Read More || കൂടുതൽ വായിക്കാം
ടൗണ്‍ ലൈന്‍ ബസുകള്‍ ഏല്‍പ്പിക്കാന്‍ 30 ദിവസം കൂടി സാവകാശം

റിയാദ്- റിയാദ്, ജിദ്ദ നഗരങ്ങളില്‍ വര്‍ഷങ്ങളോളം സര്‍വീസ് നടത്തിയിരുന്ന ലൈന്‍ ബസുകള്‍ 30 ദിവസത്തിനകം ഏല്‍പ്പിക്കണമെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബസുടമകളോട് ആവശ്യപ്പെട്ടു. ഈ ബസുകള്‍ നേരത്തെ…

Read More || കൂടുതൽ വായിക്കാം
മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴക്കു സാധ്യത

മക്ക: മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴക്കു സാധ്യതയെന്ന് സൗദി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക പ്രവിശ്യക്കു കീഴിലെ തായിഫ്, അദം, മൈസാന്‍, അര്‍ദിയ്യാത്ത്,…

Read More || കൂടുതൽ വായിക്കാം
മൊറോക്കോയിലേക്ക് സഹായം എത്തിക്കാൻ എയർ ബ്രിഡ്ജുമായി യുഎഇ

അബുദാബി:മൊറോക്കോയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസ സാമഗ്രികളും മറ്റ് സഹായങ്ങളും എത്തിക്കുന്നതിന് എയര്‍ ബ്രിഡ്ജ് സ്ഥാപിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!