ജിദ്ദ : ഹലാൽ അല്ലാത്ത പൊട്ടാറ്റൊ ചിപ്‌സ് സൗദി വിപണിയിൽ വിൽക്കപ്പെടുന്നതായി പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി...
NEWS – ഗൾഫ് വാർത്തകൾ
ജിദ്ദ : കാലാവസ്ഥ പ്രവചനം ശരിവെച്ച് ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ മഴയും കനത്ത പൊടിക്കാറ്റും. സൗത്ത് ജിദ്ദയിൽ ഇന്ന് രാവിലെ മുതൽ അങ്ങിങ്ങായി...
ചോദ്യം: ഇഖാമയും ഇസ്തിമാറയും ഡ്രൈവിംഗ് ലൈസൻസും അടക്കമുള്ള പേഴ്‌സ് നഷ്ടപ്പെട്ടു. ഈ രേഖകൾ വേറെ ലഭിക്കുന്നതിന് എന്താണ് നടപടിക്രമങ്ങൾ? ഉത്തരം: ഇപ്പോൾ ജവാസാത്ത്,...
ജിദ്ദ : ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ ഗൾഫ് സഹകരണ കൗൺസിലിന്റെ പ്രയാണത്തിൽ കൈവരിച്ച നേട്ടങ്ങളുടെ പട്ടികയിലെ പുതിയ ഏടാണെന്ന് ജി.സി.സി സെക്രട്ടറി...
ജിദ്ദ : വ്യാജ എൻജിനീയറിംഗ് സർട്ടിഫിക്കറ്റ് നിർമിച്ച് സൗദിയിൽ ജോലി നേടിയ വിദേശിക്ക് കോടതി ഒരു വർഷം തടവും പിഴയും ശിക്ഷ വിധിച്ചു....
മസ്കറ്റ്: അന്താരാഷ്ട്ര യാത്രക്കാർക്ക് ബാഗേജിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി എയർ ഇന്ത്യ എക്സ്പ്രസ്. ചെക്കിൻ ബാഗേജ് രണ്ട് ബോക്സ് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് പുതിയ...
റിയാദ് : ഗാസയിലെ ഫലസ്തീനികൾക്കുള്ള റിലീഫ് വസ്തുക്കൾ വഹിച്ച സൗദിയിൽ നിന്നുള്ള ആദ്യ വിമാനം ഈജിപ്ത്, ഗാസ അതിർത്തിക്കു സമീപമുള്ള അൽഅരീശ് എയർപോർട്ടിൽ...
മക്ക : മക്ക ബസ് പദ്ധതിയിൽ ഭിന്നശേഷിക്കാർക്കും സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾക്കും ടിക്കറ്റ് നിരക്കിൽ ഇളവുകൾ അനുവദിക്കുമെന്ന് മക്ക റോയൽ കമ്മീഷൻ...
ക്രിസ്മസ് സീസണ്‍ മുന്നില്‍ക്കണ്ട് ട്രാവല്‍ ഏജന്‍സികള്‍ കൂട്ടത്തോടെ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് ഗള്‍ഫിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിന് ആക്കം കൂട്ടുന്നു....
ദോഹ : ഒന്നോ രണ്ടോ ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി ഗാസയില്‍ തടവിലാക്കപ്പെട്ട 10-15 ബന്ദികളെ മോചിപ്പിക്കുന്നതിന് ഇസ്രായിലും ഹമാസും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഖത്തര്‍...
അബുദാബി : വരും വര്‍ഷങ്ങളില്‍ യു.എ.ഇരാജ്യത്തിന്റെ സാമ്പത്തിക അജണ്ടയില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍...
അബുദാബി : വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടിയത് യു.എ.ഇയിലെ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകും. ഇരുപതോളം ഇന്‍ഷൂറന്‍സ് കമ്പനികളാണ് 10...
ജിദ്ദ : ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസാ പദ്ധതിക്ക് ഒമാനിൽ ചേർന്ന നാൽപതാമത് ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നൽകി. ഗൾഫ്...
ദമാം : കിഴക്കന്‍ പ്രവിശ്യയില്‍ ഇലക്ട്രിക് ബസ് സര്‍വീസിന് തുടക്കം. പൊതുഗതാഗത അതോറിറ്റിയും അശ്ശര്‍ഖിയ നഗരസഭയും സാപ്റ്റ്‌കോയും സഹകരിച്ചാണ് ദമാമില്‍ ഇലക്ട്രിക് ബസ്...
ജിദ്ദ : കഴിഞ്ഞ വർഷം വിദേശ വിനോദ സഞ്ചാരികൾ സൗദിയിലെ ഹോട്ടലുകളിലും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളിലും ചെലവഴിച്ചത് 27 കോടി രാത്രികൾ. വിദേശ ടൂറിസ്റ്റുകൾ...
