GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഖത്തറിൽ വനിതാ ജീവനക്കാരുടെ തൊഴിൽ സമയം കുറക്കും

ദോഹ : ഖത്തറിൽ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുള്ള സർക്കാർ ജോലിക്കാരായ ഖത്തരി സ്ത്രീകളുടെ തൊഴിൽസമയം കുറക്കാൻ പദ്ധതി. ഇതിന്റെ പൈലറ്റ് പദ്ധതി ഈ വർഷം മധ്യകാല അവധിക്കാലത്ത്…

Read More || കൂടുതൽ വായിക്കാം
ഉപയോഗിക്കരുത്; ക്വേക്കര്‍ ബ്രാന്‍ഡ് ഓട്‌സ് നശിപ്പിക്കാന്‍ നിര്‍ദേശം

ദോഹ : അമേരിക്കയില്‍ ഉല്‍പാദിപ്പിക്കുന്ന ക്വേക്കര്‍ ബ്രാന്‍ഡ് ഓട്‌സ് ഉല്‍പ്പന്നങ്ങളുടെ ഉപഭോഗത്തിനെതിരെ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ജനുവരി 9, മാര്‍ച്ച് 12, ജൂണ്‍ 3,…

Read More || കൂടുതൽ വായിക്കാം
ഡെലിവറി കമ്പനികള്‍ക്കായി ഇലക്ട്രിക് ബൈക്ക് വികസിപ്പിച്ച് ദുബായ്

ദുബായ് : പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറാന്‍ ഡെലിവറി കമ്പനികളെ ലക്ഷ്യമിട്ടുള്ള ഒരു പ്രോട്ടോടൈപ്പ് ഇ-ബൈക്ക് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അവതരിപ്പിച്ചു. നിലവിലുള്ളതും…

Read More || കൂടുതൽ വായിക്കാം
ഒമ്പത് കാലാവസ്ഥാ പ്രതിഭാസങ്ങൾക്കിടെ സൗദിയിൽ സ്‌കൂളുകൾക്ക് അവധി നൽകാം

ജിദ്ദ : ഒമ്പതു കാലാവസ്ഥാ പ്രതിഭാസങ്ങൾക്കിടെ സൗദിയിൽ സ്‌കൂളുകൾക്ക് അവധി നൽകാൻ മേധാവികൾക്ക് അധികാരമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകളിൽ റെഗുലർ ക്ലാസുകൾക്ക് അവധി നൽകി ക്ലാസുകൾ ഓൺലൈൻ…

Read More || കൂടുതൽ വായിക്കാം
റിയാദില്‍ 75 വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

റിയാദ് : തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിക്കുന്ന എലിമെന്ററി സ്‌കൂളിലെ 75 വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. 66 പേര്‍ക്ക് റെഡ് ക്രസന്റ് സംഘങ്ങള്‍ സ്‌കൂളില്‍ വെച്ച് ആവശ്യമായ ചികിത്സകള്‍ നല്‍കി.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ബസ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വളർച്ച

ജിദ്ദ : കഴിഞ്ഞ വർഷം സൗദിയിൽ ബസ് യാത്രക്കാരുടെ എണ്ണത്തിൽ 233.9 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. നഗരങ്ങൾക്കകത്തും നഗരങ്ങൾക്കിടയിലുമായി കഴിഞ്ഞ…

Read More || കൂടുതൽ വായിക്കാം
അൽബാഹയിൽ 1,350 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

അൽബാഹ : ഈ മാസം ആദ്യ പകുതിയിൽ അൽബാഹ നഗരസഭക്കു കീഴിലെ പരിസ്ഥിതി ആരോഗ്യ വകുപ്പ് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾക്കിടെ ഉപയോഗശൂന്യമായ 1,350 കിലോ ഭക്ഷ്യവസ്തുക്കൾ…

Read More || കൂടുതൽ വായിക്കാം
കോവിഡ് വകഭേദം; ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്ന് സൗദി ആരോഗ്യവകുപ്പ്

ജിദ്ദ : കോവിഡിന്റെ പുതിയ വകഭേദം സംബന്ധിച്ച് സൗദിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) അറിയിച്ചു. ‘JN.1’ വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനം സംബന്ധിച്ച്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ നടപ്പാതകളില്‍ പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ 1000 റിയാല്‍ പിഴ

മക്ക : പൊതു സ്ഥലങ്ങളിലും നടപ്പാതകളിലും പ്രാവുകള്‍ക്കോ മൃഗങ്ങള്‍ക്കോ ഭക്ഷണം നല്‍കുന്നത് നിയമവിരുദ്ധമാണെന്നും അങ്ങനെ ചെയ്യുന്നവര്‍ ആയിരം റിയാല്‍ പിഴ നല്‍കേണ്ടിവരുമെന്നും മക്ക മുനിസിപ്പാലിറ്റി വക്താവ് ഉസാമ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ റോഡപകടങ്ങൾക്കുള്ള പ്രധാന കാരണം വാഹനങ്ങൾ പെട്ടെന്ന് തിരിക്കുന്നത്

ജിദ്ദ : സൗദി അറേബ്യയിൽ റോഡപകടങ്ങൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് വാഹനങ്ങൾ പെട്ടെന്ന് മുന്നറിയിപ്പില്ലാതെ തിരിയുന്നതാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഡാറ്റ വെളിപ്പെടുത്തി. സുരക്ഷിതമായ അകലം…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ത്വബർജലിൽ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു

സകാക്ക : അൽജൗഫ് പ്രവിശ്യയിൽ പെട്ട ത്വബർജലിൽ ഈ വർഷം മൂന്നാം പാദത്തിൽ ആരോഗ്യ വ്യവസ്ഥകൾ ലംഘിച്ചതിന് 34 വ്യാപാര സ്ഥാപനങ്ങൾ അൽജൗഫ് നഗരസഭ അടപ്പിച്ചു. മൂന്നു…

Read More || കൂടുതൽ വായിക്കാം
വാഹനമുള്ളവർ ശ്രദ്ധിക്കുക; സൗദിയിൽ റോഡപകടം റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം വരുന്നു

ജിദ്ദ : സൗദിയിൽ എല്ലാ തരത്തിലുളള റോഡപകടങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും ഏകീകൃത പ്ലാറ്റ്‌ഫോമിന് നീക്കമുണ്ടെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം പുതിയ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വാഹനം ഓഫാക്കാതെ നിർത്തി പുറത്തിറങ്ങിയാൽ 150 റിയാൽവരെ പിഴ ലഭിക്കും

ജിദ്ദ : വാഹനം ഓഫാക്കാതെ നിർത്തി പുറത്തിറങ്ങിപ്പോകുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതിന് 100 റിയാൽ മുതൽ 150 റിയാൽ വരെ പിഴ…

Read More || കൂടുതൽ വായിക്കാം
സൗദിയുടെ പുതിയ വിസ പ്ലാറ്റ്ഫോം.

ജിദ്ദ – ഡിജിറ്റല്‍ സേവനങ്ങള്‍ വികസിപ്പിക്കാനും ഗുണഭോക്താവിന് എളുപ്പത്തില്‍ ആക്‌സസ് ചെയ്യുന്നതിനുമായി പുതിയ സൗദി വിസാ പ്ലാറ്റ്‌ഫോം ആരംഭിച്ചതായി അസിസ്റ്റന്റ് വിദേശ മന്ത്രി അബ്ദുല്‍ഹാദി അല്‍മന്‍സൂരി അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
ജിദ്ദയിൽ 6,000 ലേറെ സ്ഥാപനങ്ങളിൽ പരിശോധന

ജിദ്ദ : ജിദ്ദ നഗരസഭക്കു കീഴിലെ 15 ശാഖാ ബലദിയകൾക്കു കീഴിൽ പ്രവർത്തിക്കുന്ന 6,000 ലേറെ വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ മാസം നഗരസഭാധികൃതർ പരിശോധനകൾ നടത്തി. പൊതുജനാരോഗ്യവുമായി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!