GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയില്‍ കടകളില്‍ ഇനി ലൈസന്‍സുകള്‍ പ്രദര്‍ശിപ്പിക്കേണ്ട; ഏകീകൃത കോഡ് മതി

റിയാദ് : വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ലൈസന്‍സ് കോപ്പികള്‍ ഇനി കടകളിലും സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കേണ്ട. പകരം ഏകീകൃത ഇലക്ട്രോണിക് കോഡ് മതി. പുതിയ കോഡ് സംവിധാനം.…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ അഞ്ച് വര്‍ഷം തടവ് വിധിച്ച പ്രവാസിക്കെതിരെ ഉന്നയിച്ച കുറ്റം കള്ളപ്പണം വെളുപ്പിക്കല്‍

ജിദ്ദ : സൗദിയില്‍നിന്ന് പുറത്തുപോകുന്നവരും വിദേശങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവരും സ്വര്‍ണവും പണവും ട്രാവലേഴ്‌സ് ചെക്കുകളും അടക്കം 60,000 റിയാലില്‍ കൂടുതലുണ്ടെങ്കില്‍ കസ്റ്റംസില്‍ മുന്‍കൂട്ടി രേഖാമൂലം വെളിപ്പെടുത്തണം.…

Read More || കൂടുതൽ വായിക്കാം
യു.എ.ഇ സന്ദര്‍ശക വിസ നീട്ടുന്നതിന് ചെലവേറി, 20 ശതമാനം വരെ അധിക നിരക്ക്

അബുദാബി : എയര്‍പോര്‍ട്ട് ടു എയര്‍പോര്‍ട്ട് സ്റ്റാറ്റസ് മാറ്റല്‍ (എ ടു എ) സേവനത്തിലൂടെ യു.എ.ഇ സന്ദര്‍ശക വിസ നീട്ടാന്‍ ചെലവേറും. മുമ്പത്തെ നിരക്കുകളെ അപേക്ഷിച്ച് 20…

Read More || കൂടുതൽ വായിക്കാം
ദുബായ് ഷെയ്ഖ് സായിദ് റോഡ് പരിസരത്തിന് ഇനി ബുര്‍ജ് ഖലീഫയെന്ന് പേര്

ദുബായ് : ദുബായിലെ ഷെയ്ഖ് സായിദ് റോഡ് പരിസരം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ബുര്‍ജ് ഖലീഫയുടെ പേരില്‍ പുനര്‍നാമകരണം ചെയ്തു. 830 മീറ്റര്‍ ഉയരമുള്ള…

Read More || കൂടുതൽ വായിക്കാം
കുവൈത്ത് 11 ദിവസത്തിനിടെ 1470 പ്രവാസികളെ നാടുകടത്തി, മടങ്ങാനാവില്ല

കുവൈത്ത് സിറ്റി : പതിനൊന്ന് ദിവസത്തിനിടെ വിവിധ രാജ്യക്കാരായ 1470 പ്രവാസികളെ കുവൈത്ത് നാടുകടത്തി. റസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി. നിയമലംഘകരെ പിടികൂടാന്‍ റെയ്ഡും പരിശോധനയും…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ഫ്ളാറ്റ് വാടക നാളെ മുതല്‍ ഉടമക്ക് നേരിട്ട് നല്‍കരുത്

റിയാദ്-സൗദിയില്‍ നാളെ മുതല്‍ കെട്ടിട വാടക ഉടമക്ക് നേരിട്ട് നല്‍കിയില്‍ അത് തെളിവായി സ്വീകരിക്കില്ല. വാടക ഈജാര്‍ പ്ലാറ്റ്‌ഫോം വഴി തന്നെ നല്‍കണമെന്ന നിബന്ധനയാണ് പ്രാബല്യത്തില്‍ വരുന്നത്.…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ പുതിയ ഇളവ്; സെക്യൂരിറ്റി ജോലിക്കാരും സൗദിവല്‍ക്കരണ തോതില്‍

റിയാദ് : സൗദിയില്‍ സെക്യൂരിറ്റി ജോലിക്കാരെ സ്വദേശി വല്‍ക്കരണ തോതില്‍ ഉള്‍പ്പെടുത്തി പുതിയ ഇളവ് പ്രഖ്യാപിച്ച് മന്ത്രാലയം. ഇതനുസരിച്ച് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ മാന്‍പവര്‍ കമ്പനികളുമായി കരാറിലേര്‍പെടുന്ന…

Read More || കൂടുതൽ വായിക്കാം
കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വിറ്റു, യു.എ.ഇ പൗരനും ഭാര്യക്കും 66 വര്‍ഷം തടവ്

അബുദാബി : യു.എ.ഇ പൗരനും ഭാര്യക്കും 12 കേസുകളിലായി 66 വര്‍ഷം തടവും 39 ദശലക്ഷം ദിര്‍ഹം പിഴയും വിധിച്ചു. അബുദാബി കാസേഷന്‍ കോടതിയുടേതാണ് വിധി.മറ്റ് പ്രതികള്‍ക്ക്…

Read More || കൂടുതൽ വായിക്കാം
ലോസ് ഏഞ്ചൽസിനെയും സാൻഫ്രാൻസിസ്‌കോയേയും ലിസ്ബണേയും പിന്നിലാക്കുന്ന തണുപ്പുമായി സൗദിയിലെ  നഗരം 

റിയാദ് : തണുപ്പു കാലത്ത് ലോസ് അഞ്ചൽസിനെയും സാൻഫ്രാൻസിസ്‌കോയേയും ലിസ്ബണേയും പിന്നിലാക്കുന്ന തണുപ്പുമായി സൗദിയിലെ വടക്കൻ അതിർത്തി പ്രദേശമായ തുറൈഫ്. ഏതാനും വർഷങ്ങളായി ഡിസംബർ ജനുവരി, ഫെബ്രുവരി…

Read More || കൂടുതൽ വായിക്കാം
ഹൂത്തി ആക്രമണം: സൂയസ് കനാല്‍ വരുമാനത്തില്‍ ഇടിവ്

ജിദ്ദ : ചെങ്കടലിനെയും മധ്യധരണ്യാഴിയെയും ബന്ധിപ്പിക്കുന്ന, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതകളിലൊന്നായ സൂയസ് കനാലിന്റെ വരുമാനം ഈ വര്‍ഷം 40 ശതമാനം തോതില്‍ കുറഞ്ഞതായി സൂയസ്…

Read More || കൂടുതൽ വായിക്കാം
പ്രവാസികളുടെ വലിയ ഇടപാട്; കണക്ക് ചോദിച്ച് ഇന്‍കം ടാക്‌സ് നോട്ടീസ്

ദുബായ് : നാട്ടില്‍ നടത്തിയ വലിയ ഇടപാടുകളുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ച് നിരവധി പ്രവാസികള്‍ക്ക് ഇന്ത്യയിലെ ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ഇത്തരം അറിയിപ്പുകള്‍ ലഭിച്ച പ്രവാസികള്‍ അടുത്ത…

Read More || കൂടുതൽ വായിക്കാം
തായിഫ് വിമാനത്താവളത്തില്‍ വിദേശ സേനകളില്ല- പ്രതിരോധ മന്ത്രാലയം

റിയാദ് : തായിഫ് കിംഗ് ഫഹദ് വിമാനത്താവളത്തില്‍ വിദേശ സൈനിക സാന്നിധ്യം സൗദി പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. ഹൂതികള്‍ക്കെതിരെ അമേരിക്കന്‍, ബ്രിട്ടീഷ് സേനകള്‍ ശക്തമായ ആക്രമണം നടത്തുന്നതിന്…

Read More || കൂടുതൽ വായിക്കാം
യെമനിലെ അമേരിക്കന്‍ ആക്രമണം: ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ

ജിദ്ദ : യെമനില്‍ ഹൂത്തി കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളില്‍ സൗദി അറേബ്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ചെങ്കടലിലെ സൈനിക ഓപ്പറേഷനുകളും യെമനിലെ…

Read More || കൂടുതൽ വായിക്കാം
തീര്‍ഥാടകര്‍ക്ക് ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് എയര്‍ ടാക്‌സി വരുന്നു; ആദ്യഘട്ടം 100 വിമാനങ്ങള്‍

റിയാദ്- ഉംറ, ഹജ്ജ് തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കാന്‍ ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് ചെറുവിമാനങ്ങളുള്‍ക്കൊള്ളുന്ന എയര്‍ ടാക്‌സി സംവിധാനം വരുന്നു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ നിന്ന് ഹറമിലേക്കും…

Read More || കൂടുതൽ വായിക്കാം
പ്രവാസികളെ കുടുകുടെ ചിരിപ്പിച്ച തമാശ; ട്രോളുകളുടെ പെരുമഴ

ജിദ്ദ : നാലായിരം റിയാല്‍ നല്‍കിയാല്‍ സൗദി അറേബ്യയില്‍ പ്രീമിയം ഇഖാമ ലഭിക്കുമെന്നും ലെവിയില്ലെന്നും എവിടെയും ജോലി ചെയ്യാമെന്നുമുള്ള വാര്‍ത്ത പ്രവാസികള്‍ക്കിടയില്‍ തമാശ കലര്‍ന്ന ചര്‍ച്ചയായി.എക്‌സിറ്റ്-റീ എന്‍ട്രി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!