GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ഇന്ന് രാത്രിയും നാളെ രാവിലെയും തണുപ്പ് ശക്തിപ്രാപിക്കും

റിയാദ് : സൈബീരിയന്‍ കാറ്റ് കാരണം ഇന്ന് രാത്രിയും നാളെ രാവിലെയും സൗദിയുടെ ചില ഭാഗങ്ങളില്‍ തണുപ്പ് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്ല അല്‍ഉസൈമി അഭിപ്രായപ്പെട്ടു. റിയാദിന്റെ…

Read More || കൂടുതൽ വായിക്കാം
ഫലസ്തീൻ: സമ്മർദ്ദം ശക്തമാക്കാൻ മുസ്‌ലിം വേൾഡ് ലീഗ് നീക്കം തുടങ്ങി

ജിദ്ദ : ഫലസ്തീൻ പ്രശ്‌ന പരിഹാരത്തിന് മത പണ്ഡിത മേഖലയിലൂടെ സമ്മർദ്ദം ശക്തമാക്കാൻ മുസ്‌ലിം വേൾഡ് ലീഗ് (റാബിത്ത) നീക്കം തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മതപണ്ഡിത…

Read More || കൂടുതൽ വായിക്കാം
വിദ്യാർഥികൾക്ക് പരിശീലനം: 45,000 സ്ഥാപനങ്ങൾക്ക് ബാധകം

ജിദ്ദ : അമ്പതും അതിൽ കൂടുതലും തൊഴിലാളികളുള്ള സ്വകാര്യ സ്ഥാപനങ്ങൾ വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം നൽകൽ നിർബന്ധമാക്കുന്ന തീരുമാനം 45,000 ലേറെ സ്ഥാപനങ്ങൾക്ക് ബാധകമാണെന്ന് മാനവശേഷി, സാമൂഹിക…

Read More || കൂടുതൽ വായിക്കാം
സന്ദർശകരെ മാടിവിളിച്ച് സബാബ മരുപ്പച്ച

ഹായിൽ : ഹായിൽ പ്രവിശ്യയിലെ മലനിരകളും മരുഭൂമിയും പ്രകൃതിയുടെ വരദാനമായി ലഭിച്ച കലാവിരുതുകളുടെ സംഗമ കേന്ദ്രങ്ങളാണ്. സന്ദർശകരുടെ മനസിലുടക്കുന്ന നിരവധി മരുപ്പച്ചയും ജലാശയവും ശിലാരൂപങ്ങളും പുരാതന സമൂഹങ്ങളുടെ…

Read More || കൂടുതൽ വായിക്കാം
വാടകക്കാരന്‍ വസ്തു ഒഴിയാന്‍ വൈകിയാല്‍ ഉടമക്ക് പിഴ ആവശ്യപ്പെടാം- ഈജാര്‍

റിയാദ് : കാലാവധിക്ക് ശേഷം വാടകക്കാരന്‍ കെട്ടിടം ഒഴിയാന്‍ വൈകിയാല്‍ കോടതി വഴി ഭൂവുടമക്ക് പിഴ ആവശ്യപ്പെടാമെന്ന് സൗദിയില്‍ വാടകക്കരാറിന് മേല്‍നോട്ടം വഹിക്കുന്ന ഈജാര്‍ പ്ലാറ്റ്‌ഫോം അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്കുള്ള മുഴുവൻ വർക്ക് വിസകൾക്കും ബയോമെട്രിക് നിർബന്ധമാക്കി

ജിദ്ദ : സൗദി അറേബ്യയിലേക്കുള്ള മുഴുവൻ വർക്ക് വിസകൾക്കും ഈ മാസം 15 മുതൽ ബയോമെട്രിക് സംവിധാനം നിർബന്ധമാക്കി. ഇതുസംബന്ധിച്ച സർക്കുലർ ട്രാവൽ ഏജൻസികൾക്ക് മുംബൈയിലെ ഇന്ത്യൻ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വിമാന ജീവനക്കാരെ കയ്യേറ്റം ചെയ്താൽ അഞ്ചു വർഷം തടവ്

ജിദ്ദ : വിമാന ജീവനക്കാർക്കും യാത്രക്കാർക്കുമെതിരായ കൈയേറ്റങ്ങൾക്ക് അഞ്ചു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ തവക്കൽന ആശയ വിനിമയത്തിനുള്ള ഔദ്യോഗിക മാർഗമാക്കും

ജിദ്ദ : തവക്കൽനയിലുള്ള തറാസുൽ സർവീസ് വഴി സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് വ്യക്തികളുമായി ആശയം വിനിമയം നടത്തുന്നതിനും ഇത്തരത്തിൽ കൈമാറുന്ന വിവരങ്ങളും ഡാറ്റകളും ഔദ്യോഗികമായി പരിഗണിക്കുന്നതിനും സൗദി ഡാറ്റ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ ഇൻഷുറൻസ് ചില സഹചര്യങ്ങളില്‍ തിരികെ ലഭിക്കും

റിയാദ് : ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് എടുത്ത ബാക്കി കാലയളവിലെ തുക തൊഴിലുടമക്ക് തിരിച്ചെടുക്കാമെന്ന് മുസാനിദ് പ്ലാറ്റ്‌ഫോം അറിയിച്ചു. തൊഴിലാളികള്‍ ഫൈനല്‍ എക്‌സിറ്റില്‍ പോവുകയോ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് വീണ്ടും; ചൂണ്ടയിട്ടത് മലയാളി മാധ്യമ പ്രവര്‍ത്തകനെ

ജിദ്ദ : ക്രെഡിറ്റ് കാര്‍ഡ് ഉടമകളെ ഓണ്‍ലൈനായി ചതിക്കുഴിയില്‍ പെടുത്തി തട്ടിപ്പിനിരയാക്കുന്ന പരിപാടി സൗദിയില്‍ നിര്‍ബാധം തുടരുന്നു. ഏറ്റവുമൊടുവില്‍ സൗദി പോസ്റ്റിന്റെ സേവനമെന്ന മറവിലാണ് ജിദ്ദയിലെ മാധ്യമ…

Read More || കൂടുതൽ വായിക്കാം
ഗാസ സഹായവുമായി സൗദിയിൽനിന്നുള്ള 38-ാമത് വിമാനം അൽ അരീഷിൽ

അരീഷ് : മനുഷ്യത്വരഹിതമായ ഇസ്രായിൽ ആക്രമണത്തിൽ സർവ്വതും നഷ്ടപ്പെടുകയും ദുരിതത്തിലകപ്പെടുകയും ചെയ്ത ഗാസ നിവാസികൾക്കായി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച സഹായ വസ്തുക്കളുമായി സൗദിയിൽനിന്നുള്ള 38…

Read More || കൂടുതൽ വായിക്കാം
ട്രാഫിക് പിഴ അടക്കാന്‍ വ്യാജ കോളുകള്‍; ഇതൊരു പുതിയ തട്ടിപ്പാണ്, മുന്നറിയിപ്പ് നല്‍കി പോലീസ്

ദുബായ് : ട്രാഫിക് പിഴകള്‍ അടക്കാന്‍ ആവശ്യപ്പെട്ടുള്ള വ്യാജ കോളുകള്‍ക്കും എസ്.എം.എസ്സുകള്‍ക്കും ഇ-മെയിലുകള്‍ക്കുമെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പുകാര്‍ വിരിക്കുന്ന കെണികള്‍ക്കെതിരെ…

Read More || കൂടുതൽ വായിക്കാം
നോള്‍ കാര്‍ഡ് ടോപ് അപ് തുക വര്‍ധിപ്പിക്കുന്നു, 20 ദിര്‍ഹമാകും

ദുബായ് : ജനുവരി 15 മുതല്‍ നോള്‍ കാര്‍ഡിനുള്ള ടോപ് അപ് തുക വര്‍ധിപ്പിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. 20 ദിര്‍ഹമായിരിക്കും കുറഞ്ഞ…

Read More || കൂടുതൽ വായിക്കാം
കിഴക്കൻ പ്രവിശ്യയിൽ 26,000 ലേറെ സ്ഥാപനങ്ങൾക്ക് പിഴ

ദമാം : അശ്ശർഖിയ നഗരസഭ കഴിഞ്ഞ വർഷം നടത്തിയ പരിശോധനകൾക്കിടെ നിയമ ലംഘനങ്ങൾക്ക് 26,000 ലേറെ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും വാണിംഗ് നോട്ടീസുകൾ നൽകുകയും ചെയ്തു. നഗരസഭ,…

Read More || കൂടുതൽ വായിക്കാം
അഭൂതപൂർവമായ തിരക്ക്: ബുളവാഡ് സിറ്റി അടച്ചു

റിയാദ് : സന്ദർശകർ വൻതോതിൽ ഒഴുകിയെത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ റിയാദ് സീസണിലെ ബുളവാഡ് സിറ്റി ഏരിയ വെള്ളിയാഴ്ച രാത്രി അടച്ചു. റിയാദ് സീസണിലെ ഏറ്റവും വലിയ വിനോദ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!