റിയാദ്: സഊദി ഈത്തപ്പഴത്തിൻറെ അന്താരാഷ്ട്ര ഡിമാൻഡ് ഉയർന്നു. കയറ്റുമതി 119 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇൻറർനാഷനൽ ട്രേഡ് സെൻററിെൻറ ‘ട്രേഡ് മാപ്പ്’ അനുസരിച്ച് കഴിഞ്ഞവർഷം...
NEWS – ഗൾഫ് വാർത്തകൾ
യുഎഇയില്‍ ഇന്ന് മുതല്‍ കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ വിമാനത്താവളം. കനത്ത മഴയും വെള്ളപ്പൊക്കവും ആലിപ്പഴ...
മാർച്ചിൽ വരുന്ന ഉമ്മുൽ ഖുറ കലണ്ടർ പ്രകാരം ഹിജ്റ 1445 ശഅബാൻ 29 ഞായറാഴ്ച വൈകുന്നേരം റമദാൻ ചന്ദ്രക്കല ദർശനത്തിൽ പങ്കെടുക്കാൻ സൗദി...
യാംബു: സൗദി അറേബ്യയിൽ താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കൈമാറ്റം ചെയ്യുന്നതിനോ തൊഴിലിൽ നിയമിക്കുകയോ അവർക്ക് അഭയം നൽകുകയോ ചെയ്യുന്നവർക്ക് ആവർത്തിച്ച് മുന്നറിയിപ്പ്...
അന്താരാഷ്ട്ര ലൈസൻസ് ഉണ്ടെങ്കിൽ വിസിറ്റിംഗ് വിസയിൽ എത്തിയിട്ടുള്ളവർക്ക് റെന്റ് എ കാർ എടുത്ത് ഓടിക്കാൻ സാധിക്കും. ലൈസൻസിന് കുറഞ്ഞത് ആറു മാസത്തെ കാലാവധി...
റിയാദ്: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലകളിലൊന്നാണ് സൗദി അറേബ്യയിലെ ഡിജിറ്റൽ മേഖലയെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അബ്ദുല്ല അൽ...
റിയാദ്: ഡ്രൈവിംഗിനിടയിൽ മൊബൈൽ ഉപയോഗിച്ചാൽ 900 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. ചുരുങ്ങിയത് 500 റിയാൽ...
റിയാദ്: എക്സിറ്റ് റീഎൻട്രി വിസ ഇഷ്യൂ ചെയ്തശേഷം രാജ്യം വിടാതിരിക്കുകയും വിസ കാലയളവിൽ റദ്ദാക്കുകയും ചെയ്തില്ലെങ്കിൽ 1000 റിയാൽ പിഴയുണ്ടാകുമെന്ന് പാസ്പോർട്ട് (ജവാസത്)...
ഇഖാമയിലെ പഴയ ഫോട്ടോ മാറ്റി പുതിയത് പതിക്കാൻ കഴിയും. അതിന് പാസ്പോർട്ട് പുതുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പാസ്പോർട്ടിലെ ഫോട്ടോ പുതിയതായിരിക്കുകയും വേണം. പുതിയ...
റിയാദ് : വിശുദ്ധ റമദാനിൽ പള്ളികളിൽ ഇഫ്താർ നിരോധിക്കുമെന്നത് വ്യാജ പ്രചാരണമാണെന്ന് ഇസ്ലാമിക കാര്യ മന്ത്രി അബ്ദുൾ ലത്തീഫ് അൽ ഷെയ്ഖ് വ്യക്തമാക്കി....
റിയാദ് : വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗാര്‍ഹിക ജോലിക്കാരെ റിക്രൂട്ട്മെന്റ് ചെയ്യുന്ന 25 ഓഫീസുകള്‍ക്കെതിരെ നടപടിയെടുത്തതായി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം...
റിയാദ്- വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗാര്‍ഹിക ജോലിക്കാരെ റിക്രൂട്ട്മെന്റ് ചെയ്യുന്ന 25 ഓഫീസുകള്‍ക്കെതിരെ നടപടിയെടുത്തതായി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു....
റിയാദ് : എണ്ണ ഉല്പാദനത്തില് പ്രതിദിനം ദശലക്ഷം ബാരല്‍ കുറക്കുന്നത് സൗദി അറേബ്യ തുടരും. 2023 ജൂലൈ മുതലാണ് പ്രതിദിനം ദശലക്ഷം ബാരല്‍...
റിയാദ് : യാത്ര വാഹനങ്ങളിലുണ്ടായിരിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ഹോണ്ടായിയുടെ 548 വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു....
റിയാദ് : സാമൂഹിക ഇന്‍ഷുറന്‍സ് എന്ന ഗോസിയില്‍ മാസ വരിസംഖ്യ കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴയില്ലാതെ അടച്ചുതീര്‍ക്കാന്‍ ആറു മാസത്തെ സമയപരിധി അനുവദിച്ചതായി ജനറല്‍...
