GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വാഹനത്തിന്റെ സണ്‍റൂഫിന് മുകളില്‍ നിന്നാല്‍ പിഴയും വാഹനം പിടിച്ചെടുക്കലുമെന്ന് ദുബായ് പോലീസ്

ദുബായ് : വാഹനമോടിക്കുന്നവര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി ദുബായ് പോലീസ്. തല വാഹനത്തിനു മുകളിലൂടെ പുറത്തേക്കിടുകയോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം ഡോറിലൂടെ പുറത്തു കാണിക്കുകയോ ചെയ്യുന്നതിന് പിഴ…

Read More || കൂടുതൽ വായിക്കാം
കുവൈത്തിൽ നാലു വർഷത്തേക്ക് വാറ്റ് ഇല്ല; എല്ലാവരുടെയും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി

കുവൈത്ത് സിറ്റി : കുവൈത്തിന്റെ അടുത്ത നാലുവർഷത്തെ പ്രവർത്തന പദ്ധതിയിൽ വാറ്റ് ഈടാക്കില്ലെന്ന് പ്രധാനമന്ത്രി ശെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ സലിം പറഞ്ഞു. മൂന്ന് വർഷത്തിനകം…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വിസിറ്റ് വിസയിൽ എത്തുന്നവർ ഇനി മുതൽ പാസ്‌പോർട്ട് കൈവശം വെക്കേണ്ടതില്ല; ഡിജിറ്റൽ കാർഡ് മതി

ജിദ്ദ : ജവാസാത്ത് ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി കാർഡ് സേവനം സന്ദർശന വിസയിൽ സൗദിയിലെത്തുന്നവർ പാസ്‌പോർട്ട് കൈവശം വെക്കേണ്ട ആവശ്യം ഇല്ലാതാക്കുന്നതായി ജവാസാത്ത്…

Read More || കൂടുതൽ വായിക്കാം
ഗാസ യുദ്ധം വിശകലനം ചെയ്യാൻ റിയാദിൽ അറബ് മന്ത്രിമാരുടെ സുപ്രധാന യോഗം

റിയാദ് : അഞ്ചു രാജ്യങ്ങളിലെ വിദേശ മന്ത്രിമാരും ഫലസ്തീൻ പ്രതിനിധിയും റിയാദിൽ യോഗം ചേർന്ന് ഇസ്രായിലിന്റെ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ വിശകലനം ചെയ്തു. സൗദി…

Read More || കൂടുതൽ വായിക്കാം
ഖുൻഫുദ അണക്കെട്ട് ഷട്ടറുകൾ തുറന്നു, സെക്കന്റിൽ പുറത്തുപോകുന്നത് പത്തു ഘനമീറ്റർ ജലം

ജിദ്ദ : മക്ക പ്രവിശ്യയിൽ പെട്ട ഖുൻഫുദയിലെ വാദി ഹലി അണക്കെട്ടിന്റെ ഷട്ടറുകൾ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തുറന്നു. സെക്കന്റിൽ പത്തു ഘനമീറ്റർ ജലം തോതിൽ…

Read More || കൂടുതൽ വായിക്കാം
പരാതി പറയാന്‍ പോലീസ് സ്‌റ്റേഷനില്‍ പോകണ്ട, പെട്രോള്‍ സ്‌റ്റേഷനില്‍ പോയാലും മതി, ദുബായിലെ പുതിയ പരിഷ്‌കാരം

ദുബായ് : ക്രിമിനല്‍ കുറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ ദുബായില്‍ ഇനി മുതല്‍ പോലീസ് സ്‌റ്റേഷനില്‍ പോകണമെന്നില്ല. പെട്രോള്‍ സ്‌റ്റേഷനില്‍ പോയാലും പരാതി നല്‍കാം. കുറ്റകൃത്യത്തിന് ഇരയാവുകയോ, റോഡപകടങ്ങള്‍ക്കും…

Read More || കൂടുതൽ വായിക്കാം
ചരിത്രനിമിഷം; സൗദിയും ബഹ്‌റൈനും തമ്മിൽ നിരവധി കരാറുകൾ ഒപ്പുവെച്ചു

റിയാദ് : സൗദി അറേബ്യയും ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഊട്ടിയുറപ്പിച്ച് ഇരുരാജ്യങ്ങളും തമ്മിൽ നിരവധി കരാറുകൾ ഒപ്പുവെച്ചു. റിയാദിൽ നടന്ന സൗദി-ബഹ്റൈൻ കോർഡിനേഷൻ കൗൺസിലിന്റെ മൂന്നാമത്തെ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ലെവി ഇളവ് ലഭിക്കും, ഈ സാഹചര്യങ്ങളില്‍

ജിദ്ദ : മൂന്നു സാഹചര്യങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് ലഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോം വ്യക്തമാക്കി. സ്വദേശികളും വിദേശികളും അടക്കം…

Read More || കൂടുതൽ വായിക്കാം
ദുബായില്‍ കഴിഞ്ഞ വര്‍ഷമെത്തിയത് റെക്കോര്‍ഡ് സന്ദര്‍ശകര്‍-1.715 കോടി

ദുബായ് : കഴിഞ്ഞ വര്‍ഷം ദുബായ് സന്ദര്‍ശിച്ച വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കോണമി ആന്റ് ടൂറിസം അറിയിച്ചു. 2023 ല്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ റോഡുകൾ എപ്പോഴും വീക്ഷിക്കാൻ കൃത്രിമോപഗ്രഹങ്ങൾ

റിയാദ് : സാറ്റലൈറ്റ് വഴി സൗദിയിലെ റോഡുകൾ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നൂതന സംവിധാനവുമായി റോഡ് സുരക്ഷാവകുപ്പ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാജ്യത്തെ പൊതുഗതാഗത മാർഗങ്ങളെ സമാധാന…

Read More || കൂടുതൽ വായിക്കാം
സൗദി എയര്‍പോര്‍ട്ടുകളില്‍ സ്മാര്‍ട്ട് കോറിഡോര്‍; മാതൃക പ്രദര്‍ശിപ്പിച്ച് ജവാസാത്ത്

റിയാദ് : എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും കരാതിര്‍ത്തി പോസ്റ്റുകളും അടക്കമുള്ള അന്താരാഷ്ട്ര പ്രവേശന കവാടങ്ങളില്‍ യാത്രക്കാരുടെ നടപടിക്രമങ്ങള്‍ വേഗത്തിലും എളുപ്പത്തിലും പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന സ്മാര്‍ട്ട് കോറിഡോര്‍ മോഡല്‍…

Read More || കൂടുതൽ വായിക്കാം
അപകട സ്ഥലങ്ങളിലേക്ക് സ്വയം പറന്നെത്തുന്ന യന്ത്രസംവിധാനവുമായി സൗദി 

റിയാദ് : വാഹനാപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലേക്കും മറ്റും വളരെ വേഗതയിൽ കൃത്യമായി എത്തിച്ചേർന്ന് നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്ന ഡ്രോൺ ബോക്‌സ് (ഫ്‌ളയിംഗ് ട്രാഫിക്) സിസ്റ്റം പ്രദർശിപ്പിച്ച് സൗദി ആഭ്യന്തര…

Read More || കൂടുതൽ വായിക്കാം
വിദേശികളെ വിലയ്ക്ക് ജിദ്ദ സെൻട്രൽ പച്ചക്കറി മാർക്കറ്റ്

ജിദ്ദ : ജിദ്ദ സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റില്‍ വാങ്ങല്‍, വില്‍പന ലക്ഷ്യങ്ങളോടെ വിദേശികള്‍ പ്രവേശിക്കുന്നത് മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖക്കു കീഴിലെ പബ്ലിക്…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്ക് വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക്; കഴിഞ്ഞ വർഷം 2.7 കോടി ടൂറിസ്റ്റുകളെത്തി

ജിദ്ദ : സൗദി ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക്. കഴിഞ്ഞ വർഷം 2.7 കോടി വിദേശ ടൂറിസ്റ്റുകൾ സൗദി അറേബ്യ സന്ദർശിച്ചതായി…

Read More || കൂടുതൽ വായിക്കാം
കത്തറിൽ 30 ദിവസത്തിനുള്ളിൽ റസിഡൻസി നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ 10000 റിയാൽ വരെ പിഴ

ദോഹ : ഖത്തറില്‍ പുതിയ വിസയിലെത്തുന്ന പ്രവാസികള്‍ രാജ്യത്ത് പ്രവേശിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ റെസിഡന്‍സി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയ പോസ്റ്റില്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!