GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

നികുതിദായകർക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന നടപടികള്‍ക്ക് വേഗം കൂട്ടി യു.എ.ഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി.

അബൂദബി: നികുതിദായകർക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന നടപടികള്‍ക്ക് വേഗം കൂട്ടി യു.എ.ഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി. ടാക്‌സ് സര്‍ട്ടിഫിക്കറ്റ് പുറത്തിറക്കുന്നതിനാവശ്യമായ രേഖകള്‍ ആറില്‍ നിന്ന് അഞ്ചാക്കി ചുരുക്കിയും…

Read More || കൂടുതൽ വായിക്കാം
ഗൾഫ് രാജ്യങ്ങൾ തമ്മിൽ ഏകീകൃത ജിസിസി ബയോമെട്രിക് ഫിംഗർ പ്രിന്റിങ് നടപ്പാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

ദുബൈ: ഗൾഫ് രാജ്യങ്ങൾ തമ്മിൽ ഏകീകൃത ജിസിസി ബയോമെട്രിക് ഫിംഗർ പ്രിന്റിങ് നടപ്പാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. അംഗരാജ്യങ്ങളിൽ രേഖപ്പെടുത്തിയ പൗരന്മാരുടെയും പ്രവാസികളുടെയും വിരലടയാള സംവിധാനം രാജ്യങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുന്നതാണ്…

Read More || കൂടുതൽ വായിക്കാം
കുവൈത്തിൽ ഏപ്രിൽ ഒമ്പതു മുതൽ 14 വരെ പെരുന്നാൾ അവധി

കുവൈത്ത് സിറ്റി: രാജ്യത്ത് പെരുന്നാളിന് അഞ്ചു ദിവസം പൊതുഅവധി. ഏപ്രിൽ ഒമ്പതു മുതൽ 14 വരെയാണ് അവധി. ഏപ്രിൽ 14 ഞായറാഴ്ച മുതൽ പ്രവൃത്തി ദിനം പുനരാരംഭിക്കും.…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകളെ സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി

ജിദ്ദ – സൗദിയില്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകളെ സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി. ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് വ്യവസായികള്‍ പങ്കെടുത്ത…

Read More || കൂടുതൽ വായിക്കാം
ഹജ്ജ് നിരക്കിന്റെ രണ്ടാം ഗഡു അടക്കേണ്ട അവസാന ദിവസം അടുത്ത ശനിയാഴ്ചയാണെന്ന് ഹജ്, ഉംറ മന്ത്രാലയം

ജിദ്ദ: ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ ബുക്ക് ചെയ്ത പാക്കേജ് അനുസരിച്ച നിരക്കിന്റെ രണ്ടാം ഗഡു അടക്കേണ്ട അവസാന ദിവസം അടുത്ത ശനിയാഴ്ചയാണെന്ന് ഹജ്, ഉംറ മന്ത്രാലയം ഉണര്‍ത്തി.…

Read More || കൂടുതൽ വായിക്കാം
അടിക്കടി മാറിമറിയുന്ന കാലാവസ്ഥയുടെ വിസ്മയം സൗദി അറേബ്യയിൽ.

യാംബു: അടിക്കടി മാറിമറിയുന്ന കാലാവസ്ഥയുടെ വിസ്മയം സൗദി അറേബ്യയിൽ. തെക്ക് ഭാഗങ്ങളിൽ വലിയ ചൂട് അനുഭവപ്പെടുമ്പോൾ വടക്കൻ മേഖലയിൽ മാമരം കോച്ചുന്ന തണുപ്പ്. തിങ്കളാഴ്ച രാജ്യത്തെ ഏറ്റവും…

Read More || കൂടുതൽ വായിക്കാം
ദുബൈ മെട്രോയിലെ യാത്രക്കാർക്ക് തികച്ചും സൗജന്യമായി നാട്ടിലേക്ക് വിളിക്കാം

ദുബൈ: റമദാൻ എല്ലാവർക്കും ഗൃഹാതുര സ്മരണകളുടേത് കൂടിയാണ്. നോമ്പുതുറക്കാനായി വീട്ടിലേക്ക് എത്താൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ വീട്ടിലേക്കൊന്ന് വിളിക്കാൻ തോന്നാറുണ്ടോ? ദുബൈ മെട്രോയിലെ യാത്രക്കാർക്ക്…

Read More || കൂടുതൽ വായിക്കാം
ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും ഈ വര്‍ഷം അവസാനത്തോടെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ ടൂറിസം പ്രസിഡന്റ്

ദോഹ-ഗള്‍ഫ് രാജ്യങ്ങള്‍ ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും ഈ വര്‍ഷം അവസാനത്തോടെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ ടൂറിസം പ്രസിഡന്റ് സഅദ് ബിന്‍ അലി…

Read More || കൂടുതൽ വായിക്കാം
‘കൺസൾട്ടിങ്’ രംഗത്തെ ജോലികളിൽ 40 ശതമാനം ഇനി സൗദി പൗരർക്ക്

റിയാദ്: ‘കൺസൾട്ടിങ്’ രംഗത്തെ ജോലികളിൽ 40 ശതമാനം ഇനി സൗദി പൗരർക്ക്. സ്വദേശിവത്കരണ തീരുമാനത്തിെൻറ രണ്ടാംഘട്ടം പ്രാബല്യത്തിലായെന്ന് മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തിങ്കൾ…

Read More || കൂടുതൽ വായിക്കാം
പാതയോരങ്ങളിലെ ഒട്ടകപ്പാൽ വിൽപനക്കെതിരെ നടപടി.

യാംബു: പാതയോരങ്ങളിലെ ഒട്ടകപ്പാൽ വിൽപനക്കെതിരെ നടപടി. ഇത് തടയുന്നതിനുള്ള കർശന പരിശോധന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്നു. പരിസ്ഥിതി-ജല-കാർഷിക മന്ത്രാലയത്തിന്റെ നിർദേശാനുസരണം ഒട്ടകപ്പാൽ വിൽപന കേന്ദ്രങ്ങളിൽ നടത്തിയ…

Read More || കൂടുതൽ വായിക്കാം
ഇന്ത്യൻ സർക്കാർ സവാളക്ക് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിരോധം വീണ്ടും നീട്ടിയത് വില ഉയർന്നുതന്നെ നിൽക്കാൻ കാരണമാക്കും

മസ്കത്ത്: ഇന്ത്യൻ സർക്കാർ സവാളക്ക് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിരോധം വീണ്ടും നീട്ടിയത് വില ഉയർന്നുതന്നെ നിൽക്കാൻ കാരണമാക്കും. ആഭ്യന്തര മാർക്കറ്റിൽ ഉള്ളിയുടെ ലഭ്യത കുറവാണെന്ന കാരണം പറഞ്ഞ്…

Read More || കൂടുതൽ വായിക്കാം
പൊതു-സ്വകാര്യ പങ്കാളിത്ത നയത്തിന്‍റെ ഭാഗമായി ദുബൈയിൽ 4000 കോടി ദിർഹമിന്‍റെ വികസന പദ്ധതികൾക്ക് അംഗീകാരം

ദുബൈ: പൊതു-സ്വകാര്യ പങ്കാളിത്ത നയത്തിന്‍റെ ഭാഗമായി ദുബൈയിൽ 4000 കോടി ദിർഹമിന്‍റെ വികസന പദ്ധതികൾക്ക് അംഗീകാരം. ദുബൈ എക്സിക്യുട്ടീവ് കൗൺസിൽ യോഗത്തിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ്…

Read More || കൂടുതൽ വായിക്കാം
ഈ വര്‍ഷാവസാനത്തോടെ സൗദിയിലെ  പതിനേഴായിരത്തോളം വരുന്ന ഇ-കൊമേഴസ് സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം

ദമ്മാം: സൗദിയില്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കുന്നു. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ പതിനേഴായിരത്തോളം വരുന്ന ഇ-കൊമേഴസ് സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഇലക്‌ട്രിക് കാർ വ്യവസായത്തിലെ പുരോഗതിക്കൊപ്പം നിൽക്കാൻ, 50 ലധികം സ്ഥലങ്ങളിൽ അൾട്രാ ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കാൻ ഒരുങ്ങി സാസ്കോ

റിയാദ്: ഇലക്‌ട്രിക് കാർ വ്യവസായത്തിലെ പുരോഗതിക്കൊപ്പം നിൽക്കാൻ സാസ്കോ 50ലധികം സ്ഥലങ്ങളിൽ അൾട്രാ ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കുന്നു. 20 മിനിറ്റിനുള്ളിൽ കാറുകൾക്ക് ഊർജം നൽകാൻ കഴിയുന്നതാണിവ. ആദ്യ…

Read More || കൂടുതൽ വായിക്കാം
സംസം വെള്ളത്തിന്റെ ശുദ്ധിയും സുരക്ഷയും ഉറപ്പാക്കാൻ മദീന മസ്ജിദുന്നബവിയിൽ പ്രതിദിനം നടത്തുന്നത് 80 തവണ ലാബ് പരിശോധന

മദീന: സംസം വെള്ളത്തിന്റെ ശുദ്ധിയും സുരക്ഷയും ഉറപ്പാക്കാൻ മദീന മസ്ജിദുന്നബവിയിൽ പ്രതിദിനം നടത്തുന്നത് 80 തവണ ലാബ് പരിശോധന. മസ്ജിദുന്നബവിക്ക് കീഴിലെ ലബോറട്ടറിയിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന…

Read More || കൂടുതൽ വായിക്കാം
error: Content is protected !!