GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഈ വര്‍ഷത്തെ ഹജിന് ബലികൂപ്പണ്‍ നിരക്ക് 720 റിയാൽ

മക്ക – ഈ വര്‍ഷത്തെ ഹജിന് ബലികൂപ്പണ്‍ നിരക്ക് 720 റിയാലായി നിശ്ചയിച്ചതായി ബലിമാംസം പ്രയോജനപ്പെടുത്താനുള്ള സൗദി പദ്ധതി ‘അദാഹി’ സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. ഉമര്‍ അതിയ്യ…

Read More || കൂടുതൽ വായിക്കാം
സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 1,520 രൂപയും ഗ്രാമിന് 190 രൂപയുമാണ് കുറഞ്ഞത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 1,520 രൂപയും ഗ്രാമിന് 190 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 52,560 രൂപയിലും ഗ്രാമിന്…

Read More || കൂടുതൽ വായിക്കാം
പുണ്യസ്ഥലങ്ങളില്‍ ഹാജിമാരുടെ നീക്കങ്ങള്‍ സുഗമമാക്കാന്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഏര്‍പ്പെടുത്തി

മക്ക – പുണ്യസ്ഥലങ്ങളില്‍ ഹാജിമാരുടെ നീക്കങ്ങള്‍ സുഗമമാക്കാന്‍ മക്ക റോയല്‍ കമ്മീഷനും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ച് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഏര്‍പ്പെടുത്തി. സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 1.2 കിലോമീറ്ററിലേറെ നീളമുള്ള…

Read More || കൂടുതൽ വായിക്കാം
പുണ്യസ്ഥലങ്ങളില്‍ ഹാജിമാരുടെ തമ്പുകളിലേക്കും സര്‍ക്കാര്‍, സ്വകാര്യ വകുപ്പ് ആസ്ഥാനങ്ങളിലേക്കും ഗ്യാസ് സിലിണ്ടറുകള്‍ പ്രവേശിപ്പിക്കുന്നതിന് ഇന്നു മുതൽ വിലക്ക്

മക്ക – പുണ്യസ്ഥലങ്ങളില്‍ ഹാജിമാരുടെ തമ്പുകളിലേക്കും സര്‍ക്കാര്‍, സ്വകാര്യ വകുപ്പ് ആസ്ഥാനങ്ങളിലേക്കും ഗ്യാസ് സിലിണ്ടറുകള്‍ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് ഇന്നു മുതല്‍ നിലവില്‍വന്നതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പുണ്യസ്ഥലങ്ങളില്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ബലിപെരുന്നാളിന് സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും നാലു ദിവസത്തെ അവധി

ജിദ്ദ – ബലിപെരുന്നാളിന് സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും നാലു ദിവസത്തെ അവധിയാണ് നല്‍കേണ്ടതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. ദുല്‍ഹജ് ഒമ്പതിന്…

Read More || കൂടുതൽ വായിക്കാം
ഹജ് തീര്‍ഥാടകരുടെ കൃത്യമായ എണ്ണം അറിയാൻ ഇരു ഹറാമുകളിലും തെര്‍മല്‍ ക്യാമറകള്‍

മക്ക – വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും പുണ്യസ്ഥലങ്ങളിലും ഹജ് തീര്‍ഥാടകരുടെ കൃത്യമായ എണ്ണം അറിയാന്‍ സഹായിക്കുന്ന ഒരു കൂട്ടം തെര്‍മല്‍ ക്യാമറകള്‍ ഹജ്, ഉംറ മന്ത്രാലയത്തിനു കീഴിലുള്ളതായി…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ എല്ലാ പ്രവിശ്യകളിലും സൂര്യോദയത്തിന് 15 മിനിറ്റിനു ശേഷമാണ് ബലിപെരുന്നാള്‍ നമസ്‌കാരം

ജിദ്ദ – സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം സൂര്യോദയത്തിന് 15 മിനിറ്റിനു ശേഷമാണ് ബലിപെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കേണ്ടതെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ്…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയിലെ ഹരീഖിൽ ദുൽഹജ് മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാൾ ജൂൺ 16ന്

റിയാദ്- സൗദി അറേബ്യയിലെ ഹരീഖിൽ ദുൽഹജ് മാസപ്പിറവി ദൃശ്യമായി. ഇക്കാര്യം ഔദ്യോഗികമായി ഉടൻ അറിയിക്കും. മാസപ്പിറവി ദൃശ്യമയാതായി നിരീക്ഷണ സമിതികളാണ് അറിയിച്ചത്. മാസപ്പിറവി കണ്ടതായി സ്ഥീകരണം വന്നാൽ…

Read More || കൂടുതൽ വായിക്കാം
ഇരു ഹറമുകളിലും ഹജ് സീസണിലെ വെള്ളിയാഴ്ചകളില്‍ ജുമുഅ ഖുതുബയുടെയും നമസ്‌കാരത്തിന്റെയും സമയം കുറക്കാന്‍ നിർദേശം

മക്ക – വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ഹജ് സീസണിലെ വെള്ളിയാഴ്ചകളില്‍ ജുമുഅ ഖുതുബയുടെയും നമസ്‌കാരത്തിന്റെയും സമയം കുറക്കാന്‍ ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍…

Read More || കൂടുതൽ വായിക്കാം
വ്യാജ നുസുക് കാര്‍ഡുകള്‍ വിതരണം ചെയ്ത് നാലംഗ സംഘത്തെ മക്ക പോലീസ് അറസ്റ്റ് ചെയ്തു

മക്ക – വ്യാജ നുസുക് കാര്‍ഡുകള്‍ വിതരണം ചെയ്ത് തട്ടിപ്പുകള്‍ നടത്തിയ നാലംഗ സംഘത്തെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. വിസിറ്റ് വിസയില്‍ സൗദിയില്‍ പ്രവേശിച്ച മൂന്നു…

Read More || കൂടുതൽ വായിക്കാം
തായിഫിലെ അൽ ഹദാ റോഡിൽ പാറകൾ വീഴുന്നത് നിരീക്ഷിക്കാൻ സ്മാർട്ട് സംവിധാനം ഏർപ്പെടുത്തി

റിയാദ്- തായിഫിലെ ഹദാ ചുരത്തില്‍ പാറകള്‍ അടര്‍ന്നുവീഴുന്നത് നിരീക്ഷിക്കാന്‍ കാമറകള്‍ സ്ഥാപിച്ചതായി പബ്ലിക് റോഡ് അതോറിറ്റി അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് രൂപപ്പെടുത്തി സ്ഥാപിച്ച ആറു കാമറകള്‍…

Read More || കൂടുതൽ വായിക്കാം
ഉല്‍പന്നങ്ങളില്‍ അല്ലാഹുവിന്റെ നാമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുള്ളതായി നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍-പ്രോഫിറ്റ് സെക്ടര്‍ വ്യക്തമാക്കി.

ജിദ്ദ – സ്വകാര്യ സൊസൈറ്റി, സ്ഥാപന നിയമം അനുസരിച്ച് സ്വകാര്യ സൊസൈറ്റികളുടെ ഉല്‍പന്നങ്ങളില്‍ അല്ലാഹുവിന്റെ നാമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുള്ളതായി നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍-പ്രോഫിറ്റ് സെക്ടര്‍ വ്യക്തമാക്കി.…

Read More || കൂടുതൽ വായിക്കാം
നാളെ ദുല്‍ഹജ് മാസപ്പിറവി കാണാൻ സാധ്യത,അറിയിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം

റിയാദ് – ദുല്‍ഹജ് മാസപ്പിറവി നിരീക്ഷിക്കണമെന്നും മാസപ്പിറവി കാണുന്നവര്‍ അക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ദുല്‍ഖഅ്ദ 29 ന് വ്യാഴം വൈകിട്ട് മാസപ്പിറവി…

Read More || കൂടുതൽ വായിക്കാം
ഹജ് തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നല്‍കാന്‍ പൂര്‍ത്തിയാക്കിയ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ പുണ്യസ്ഥലങ്ങളിലെ ആശുപത്രികളില്‍ സന്ദര്‍ശനങ്ങള്‍ നടത്തി

മിന – ഹജ് തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നല്‍കാന്‍ പൂര്‍ത്തിയാക്കിയ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ പുണ്യസ്ഥലങ്ങളിലെ ആശുപത്രികളില്‍ സന്ദര്‍ശനങ്ങള്‍ നടത്തി. മക്ക…

Read More || കൂടുതൽ വായിക്കാം
ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ കഴിഞ്ഞ വര്‍ഷാവസാനത്തോടെ സൗദിവല്‍ക്കരണം 40 ശതമാനമായി ഉയര്‍ന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം

ജിദ്ദ – ഏതാനും മേഖലകളില്‍ ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ കഴിഞ്ഞ വര്‍ഷാവസാനത്തോടെ സൗദിവല്‍ക്കരണം 40 ശതമാനമായി ഉയര്‍ന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!