റിയാദ്. കണ്‍ട്രോള്‍ യൂണിറ്റില്‍ (എച്ച് ഇ സി യു) ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയുള്ളതിനാല്‍ 13,000 കിയ കാറുകള്‍ തിരിച്ചുവിളിച്ചതായി സൗദി വാണിജ്യമന്ത്രാലയം അറിയിച്ചു. കിയയുടെ 2010 മുതല്‍…
Read More || കൂടുതൽ വായിക്കാം

റിയാദ്. കണ്‍ട്രോള്‍ യൂണിറ്റില്‍ (എച്ച് ഇ സി യു) ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയുള്ളതിനാല്‍ 13,000 കിയ കാറുകള്‍ തിരിച്ചുവിളിച്ചതായി സൗദി വാണിജ്യമന്ത്രാലയം അറിയിച്ചു. കിയയുടെ 2010 മുതല്‍…
Read More || കൂടുതൽ വായിക്കാം
ജിദ്ദ – സൗദിയില്‍ ചരക്കു ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ വിദേശ ട്രക്കുകള്‍ക്ക് നാലു വ്യവസ്ഥകള്‍ ബാധകമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു. ലോജിസ്റ്റി പ്ലാറ്റ്‌ഫോം (bayan.logisti.sa) വഴി…
Read More || കൂടുതൽ വായിക്കാം
ദുബായ്: യുഎഇയിൽ നടക്കുന്ന പൊതുമാപ്പിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിച്ചു. ഔട്ട്‌പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണം എന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി. പൊതുമാപ്പ് കാലാവധി തീരുന്നതിനു…
Read More || കൂടുതൽ വായിക്കാം
റിയാദ് – ഈ വര്‍ഷത്തെ റിയാദ് ഇന്റര്‍നാഷല്‍ ബുക് ഫെയറിന് വ്യാഴാഴ്ച തുടക്കമാകും. ബുക് ഫെയറിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികളില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന് ‘വി ബുക്ക്’ പ്ലാറ്റ്‌ഫോം…
Read More || കൂടുതൽ വായിക്കാം
റിയാദ്: അനധികൃത താമസക്കാരായ പ്രവാസികള്‍ക്കെതിരായ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് 12,101 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം. വിവിധ നിയമ ലംഘനങ്ങള്‍ക്ക് നേരത്തേ പിടിക്കപ്പെട്ട്…
Read More || കൂടുതൽ വായിക്കാം
ജിദ്ദ – സൗദി ദേശീയദിനാഘോഷങ്ങള്‍ക്കിടെ ഗതാഗത നിയമങ്ങള്‍ എല്ലാവരും പാലിക്കണമെന്നും നാലു നിയമ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. വാഹനത്തിന്റെ നിറത്തില്‍…
Read More || കൂടുതൽ വായിക്കാം
മസ്കറ്റ്: മസ്കറ്റ് ഇന്ത്യൻ എംബസിയുടെ പേരിലുള്ള പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടുനന്ത് തിങ്കളാഴ്ച വരെ തുടരും. പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആണ് സേവനങ്ങൾ തടസ്സപ്പെടുന്നത്.…
Read More || കൂടുതൽ വായിക്കാം
ജിദ്ദ – ഈ വര്‍ഷം ആദ്യത്തെ ഏഴു മാസക്കാലത്ത് സൗദിയില്‍ ഒന്നേമുക്കാല്‍ കോടി വിദേശ ടൂറിസ്റ്റുകള്‍ എത്തിയതായി ഇതുമായി ബന്ധപ്പെട്ട യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. സൗദിയിലെ വിവിധ…
Read More || കൂടുതൽ വായിക്കാം
മക്ക: ഉംറ തീർഥാടനം നിര്‍വഹിക്കുന്നവര്‍ മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ കര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ തിരക്ക് ഒഴിവാക്കാനും ശാരീരിക അകലം പാലിക്കാനും സൗദി അറേബ്യ അധികൃതര്‍ ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധികള്‍ പകരാനുള്ള…
Read More || കൂടുതൽ വായിക്കാം
ദുബായ്: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അല്‍ മക്തൂം പാലം ഭാഗികമായി അടച്ചിടും. 2025 ജനുവരി 16 വരെയായിരിക്കും അറ്റകുറ്റപ്പണികള്‍ക്കായി പാലം അടച്ചിടുക. അതിനാല്‍ ഇതുവഴിയുള്ള ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന്…
Read More || കൂടുതൽ വായിക്കാം
ദോഹ: ഖത്തറിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഹജ്ജ് സീസണ്‍ 2025 ന്‍റെ രജിസ്‌ട്രേഷന്‍ 2024 സെപ്റ്റംബര്‍ 22, ഞായറാഴ്ച ആരംഭിക്കുമെന്ന് ഖത്തര്‍ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.…
Read More || കൂടുതൽ വായിക്കാം
ദോഹ: നിങ്ങൾക്ക് അജ്ഞാത ഫോൺ വിളികൾ അല്ലെങ്കിൽ പരിജയമില്ലാത്ത മെയിലുകൾ എന്നിവ വരുമ്പോൾ അവരോട് ഒരിക്കലും സ്വകാര്യവിവരങ്ങൾ പങ്കുവെക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. പല തരത്തിലുള്ള ഫോണുകൾ…
Read More || കൂടുതൽ വായിക്കാം
അബുദാബി: അടുത്ത അഞ്ച് മാസത്തിനിടയില്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ഇത്തിഹാദ് എയര്‍വെയ്‌സ്. അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇത്തിഹാദ് സര്‍വീസ് നടത്തുന്ന…
Read More || കൂടുതൽ വായിക്കാം
ജിദ്ദ – മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിലക്ക് പൊതുസ്ഥലങ്ങളില്‍ പെരുമാറുന്നവര്‍ക്ക് 5,000 റിയാല്‍ പിഴ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. പൊതുഅഭിരുചി സംരക്ഷണ നിയമാവലി, പൊതുസ്ഥലങ്ങളും അവിടങ്ങളില്‍…
Read More || കൂടുതൽ വായിക്കാം
റിയാദ്: കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ സൗദി അറേബ്യ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍. ബുധനാഴ്ച…
Read More || കൂടുതൽ വായിക്കാം