കുവൈറ്റ് സിറ്റി: ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു താമസിച്ചാല്‍ പ്രവാസികളുടെ ഇഖാമ റദ്ദാവുമെന്ന് കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി. വിസ റദ്ദാക്കാനുള്ള ശുപാര്‍ശക്ക് താമസകാര്യ...
KUWAIT – കുവൈത്ത്
കുവൈറ്റ് സിറ്റി:കുവൈറ്റിലെ വിദേശ തൊഴിലാളികളില്‍ നാലിലൊരു വിഭാഗം ഗാര്‍ഹിക തൊഴിലാളികളാണെന്ന് കണക്കുകള്‍. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരമാണിത്. 2022ന്റെ രണ്ടാം...
കുവൈറ്റ് സിറ്റി:ഈജിപ്തില്‍ പ്രവേശിക്കുന്ന കുവൈറ്റ് പൗരന്മാരില് നിന്ന് 30 ഡോളര്‍ ഫീസ് ഈടാക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തെ അതേനാണയത്തില്‍ തിരിച്ചടിച്ച് കുവൈറ്റ് അധികൃതര്‍. വാർത്തകൾ...
കുവൈറ്റ് സിറ്റി: കുവൈറ്റ് നാഷനല്‍ അസംബ്ലിയുമായി ബന്ധപ്പെട്ട മുഴുവന്‍ തസ്തികകളിലും നിലവില്‍ ജോലി ചെയ്യുന്ന വിദേശികളെ ഒഴിവാക്കി പകരം കുവൈറ്റ് പൗരന്മാരെ നിയോഗിക്കാന്‍...
വിമാനത്തിൽ അനധികൃതമായി രാസവസ്തുക്കൾ കൊണ്ടുപോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക പ്രവാസിക്ക് അഞ്ച് വർഷം തടവ്
വിമാനത്തിൽ അനധികൃതമായി രാസവസ്തുക്കൾ കൊണ്ടുപോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക പ്രവാസിക്ക് അഞ്ച് വർഷം തടവ്
മനാമ: അപകടകരമായ രാസവസ്തു വിമാനത്തില്‍ കൊണ്ടുപോയതിന് ബഹ്റൈനില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവ്. ബഹ്റൈനില്‍ നിന്ന് കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ എട്ട് കിലോഗ്രാം മെര്‍ക്കുറിയാണ്...
യാംബു : സൈബർ കുറ്റകൃത്യങ്ങൾ വ്യാപകമായ സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കൽ അനിവാര്യമാണെന്ന് അറബ് രാജ്യങ്ങളോട് സൗദിയിലെ നാഇഫ് അറബ് സെക്യൂരിറ്റി...
കുവൈത്ത് സിറ്റി: കുടുംബ വിസ നൽകുന്നതിലെ വിലക്ക് കുവൈത്ത് നീക്കുന്നതായി റിപ്പോർട്ട്. പ്രത്യേക സാഹചര്യങ്ങളിലുള്ളവർക്ക് അഭ്യന്തര മന്ത്രാലയം കുടുംബവിസ അനുവദിച്ചുതുടങ്ങിയതായി പ്രാദേശിക പത്രം...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള നടപടികളുമായി ആഭ്യന്തര മന്ത്രാലയം. ലക്ഷക്കണക്കിന് പ്രവാസികള്‍ അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ്...
കുവൈത്ത് സിറ്റി: പൂര്‍ണമായും കാര്‍ബണ്‍ രഹിത നഗരം (എക്‌സ് സീറോ) സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്. ലോകത്തിലെ ഏറ്റവും വലുതും മേഖലയിലെ ആദ്യത്തേതുമായിരിക്കും എക്‌സ് സീറോ...
കുവെെറ്റ് : കുവെെറ്റിലെ പ്രവാസികളുടെ ശരാശരി ശമ്പളത്തില്‍ വർധനവ്. കഴിഞ്ഞ ആറ് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ആണ് വർധനവ് കാണുന്നത്. Click here...
കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില 22 കാരറ്റ് ? _1 ഗ്രാം. 4,735 രൂപ_ ? _8 ഗ്രാം. 37,880 രൂപ_ *24 കാരറ്റ്*...
കുവൈറ്റ് സിറ്റി:രാജ്യത്തെ ഡെലിവറി സര്‍വീസ് ജീവനക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുത്തുന്നത് മൂന്നു മാസത്തേക്ക് നീട്ടി. ശനിയാഴ്ച നിലവില്‍ വരേണ്ടിയിരുന്ന...
ദുബായ്: മൊബൈൽ ആപ് വഴിബാങ്ക് ഇടപാടുകൾ നടത്തുന്നവർ അതീവ സൂക്ഷ്മത പാലിക്കണമെന്ന് മുന്നറിയിപ്പ്. 24 മണിക്കൂറും നേരിട്ടു ബന്ധിപ്പിക്കുന്ന ആപ് സുരക്ഷിതമായി ഉപയോഗിച്ചില്ലെങ്കിൽ...
➖➖➖➖➖➖➖➖➖? കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില➖➖➖➖➖➖➖➖➖ 22 കാരറ്റ് ? 1 ഗ്രാം. 4,650രൂപ ? 8 ഗ്രാം. 37,200 രൂപ 24 കാരറ്റ്...
