ജിദ്ദ-സൗദിയിലേക്ക് വിസ അപേക്ഷക്ക് ബയോമെട്രിക് സംവിധാനം നിർബന്ധമാക്കിയുള്ള ഉത്തരവ് നീട്ടി. ബലിപെരുന്നാൾ വരെയാണ് നീട്ടിയത്. മുംബൈയിലെ സൗദി കോൺസുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍...
GULF MALAYALAM NEWS
https://chat.whatsapp.com/K9A0oCR5898GBLtKarHoOt
ഷാർജ: ഷാർജയിലുടനീളം ഇനി ജാഗ്രതയുടെ കാമറക്കണ്ണുകൾ. താമസക്കാർക്കും യാത്രക്കാർക്കും കാവലൊരുക്കി 65,799 കാമറകളാണ് ഒരുക്കിയിരിക്കുന്നത്. ഗതാഗത നിയമ ലംഘനം കുറക്കാനും മോഷണം ഉൾപ്പെടെ...
മാലിന്യ ശേഖരണത്തിന് ഇലക്ട്രിക്ക് ട്രക്കുമായി അബൂദബി. അബൂദബിയിൽ ഗാർഹിക മാലിന്യങ്ങൾ ശേഖരിക്കാനാണ് പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ട്രക്ക് ഉപയോഗിക്കുക. അബൂദബി മാലിന്യനിര്‍മാര്‍ജന വകുപ്പായ...
കുവൈത്ത് സിറ്റി- കുവൈത്തില്‍ 2,400 ഓളം വിദേശ അധ്യാപകരുടെ റെസിഡന്‍സി പെര്‍മിറ്റ് റദ്ദാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സ്വദേശികളെ...
റിയാദ്: സഊദി വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി യോഗ്യത തെളിയിക്കണം. തിരഞ്ഞെടുക്കപ്പെട്ട പ്രൊഫഷനുകൾക്കാകും ഈ നിയമം.ഇതുപ്രകാരം ജൂൺ ഒന്ന് മുതൽ നാട്ടിൽ നിന്നും...
ജിദ്ദ:കഴിഞ്ഞ മാസം ജിദ്ദ തുറമുഖത്ത് കണ്ടെയ്നർ നീക്കത്തിൽ 25 ശതമാനം വളർച്ച രേഖപ്പെടുത്തി. ഏപ്രിൽ മാസത്തിൽ ജിദ്ദ തുറമുഖത്ത് 4,65,348 കണ്ടെയ്നറുകൾ കൈകാര്യം...
ജിദ്ദ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി കഴിഞ്ഞ മാസം നിയമ ലംഘനങ്ങള്‍ക്ക് ആറു സ്ഥാപനങ്ങള്‍ അടപ്പിച്ചു. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍,...
Dammam – ഇന്ത്യയുമായും ദക്ഷിണാഫ്രിക്കയുമായും ബന്ധിപ്പിച്ച് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി ദമാം തുറമുഖത്തേക്ക് പുതിയ ഷിപ്പിംഗ് ലൈന്‍ ആരംഭിച്ചതായി സൗദി പോര്‍ട്ട്സ് അതോറിറ്റി...
ജിദ്ദ – ടാക്സി, ഓൺലൈൻ ടാക്സി മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള ഡ്രൈവർ കാർഡ് പൊതുഗതാഗത അതോറിറ്റിക്കു കീഴിലെ നഖ്ൽ പോർട്ടൽ വഴി അനുവദിക്കാൻ...
ജിദ്ദ – ജിദ്ദ എയര്‍പോര്‍ട്ട് വഴി മയക്കുമരുന്ന് കടത്താനുള്ള രണ്ടു ശ്രമങ്ങള്‍ സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. കൊറിയര്‍ വഴി...
റിയാദ് – ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് റമദാനില്‍ സ്വദേശികളും വിദേശികളും അടക്കം 12,543 പേരെ ജവാസാത്ത് ഡയറക്ടറേറ്റിനു കീഴില്‍...
റിയാദ്: പ്ലാസ്റ്റിക് ബാഗുകളും വെള്ളക്കുപ്പികളും ദ്രാവക വസ്തുക്കളുമായി വിമാനത്താവളത്തിലേക്ക് വരരുതെന്നും തുണികളില്‍ പൊതിഞ്ഞ ലഗേജുകള്‍ വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും വിദേശ ഹാജിമാരെ സൗദി...
ഒമാൻ : ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നൽകുന്ന ചില സേവനങ്ങൾക്കുള്ള ഫീസ് റദ്ദാക്കിയതായി ഉത്തരവ്. കഴിഞ്ഞ ദിവസം ആണ്...
റിയാദ്:സൗദി അറേബ്യ നടപ്പു സാമ്പത്തിക വർഷത്തിൽ 5.8 ശതമാനം വളർച്ച നേടുമെന്ന് സൗദി ധനകാര്യ വകുപ്പു മന്ത്രി മുഹമ്മദ് അൽ ജദ്ആൻ അറിയിച്ചു....
RIYADH – ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ശിര്‍ വഴി ഫാമിലി വിസിറ്റ് വിസകള്‍ ദീര്‍ഘിപ്പിക്കാനുള്ള അപേക്ഷകള്‍ എളുപ്പത്തില്‍ നല്കാന്...
