കുവൈത്ത് സിറ്റി: ഇന്ത്യക്കാര്‍ ഉള്‍പ്പടെ പതിനായിരം തൊഴിലാളികളുടെ ലേബര്‍ പെര്‍മിറ്റുകള്‍ കുവൈത്ത് റദ്ദാക്കുന്നു. ഈദ് അല്‍ ഫിത്ര് അവധിക്ക് ശേഷം, രാജ്യത്ത് പെര്‍മിറ്റ്...
GULF MALAYALAM NEWS
https://chat.whatsapp.com/K9A0oCR5898GBLtKarHoOt
മക്ക/ മദീന: റമദാനിലെ അവസാന പത്ത് ദിവസങ്ങളിലെ പുണ്യ രാത്രിയായ ഇരുപത്തിയേഴാം രാവിൽ ജന ലക്ഷങ്ങൾ മക്കയിലും മദീനയിലും സംഗമിച്ചു.മക്കയിലെ മസ്ജിദുൽ ഹറമിലും...
റിയാദ്: സഊദിയുടെ സാങ്കേതിക നിയന്ത്രണമായ “പേസ്റ്ററൈസ്ഡ് മിൽക്ക്” അനുസരിച്ച് പാലിലെ കൊഴുപ്പിന്റെ ശതമാനം അഥവാ ലോ ഫാറ്റ്, ഹൈ ഫാറ്റ് പാലും തമ്മിൽ...
ദുബൈ/മസ്‌കത്ത്: ചെറിയ പെരുന്നാളിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ ദുബൈ – കേരള സെക്ടറിലും ഒമാൻ-കേരള സെക്ടറിലും വിമാന നിരക്ക് കുറഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രവാസികൾ. ഇന്നും...
ദോഹ:ഖത്തറില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതലാളുകളെ ഖത്തറിലേക്കാകര്‍ഷിക്കുന്നതിനുമായി ഇ വിസയുടെ മൂന്ന് പുതിയ വിഭാഗങ്ങള്‍ ഹയ്യ പ്ലാറ്റ്‌ഫോമില്‍ ചേര്‍ക്കുന്നു....
റിയാദ്:ഈദുൽ ഫിത്വർ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ മുആദ് അൽഅഹ്മദി അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന...
റിയാദ്:രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും കൈവരിക്കാൻ സുഡാൻ സൈനിക നീക്കങ്ങൾ അവസാനിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. പരമാവധി സംയമനം പാലിക്കാനും രാജ്യത്തിന്റെ...
ദോഹ:ഖത്തറില്‍ മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 19 ബുധനാഴ്ച മുതല്‍ ഏപ്രില്‍ 27 വരെ പെരുന്നാള്‍ അവധിയായിരിക്കുമെന്ന് അമീരീ...
മസ്‌കത്ത്:വിമാനക്കമ്പനികള്‍ പ്രവാസികളെ പിഴിയുകയാണെങ്കിലും ഒമാന്‍-കേരള സെക്ടറുകളില്‍ കുറഞ്ഞ ടിക്കറ്റ്. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം റൂട്ടിലെല്ലാം ഇപ്പോഴും സാധാരണ നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്....
ദോഹ:രാജ്യത്ത് ആദായ നികുതി ഏർപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്നും വാല്യു ആഡഡ് ടാക്‌സ് (വാറ്റ്) നടപ്പാക്കുന്ന തീയതി സംബന്ധിച്ച് നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്നും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ...
അബുദാബി:ഈദുൽ ഫിത്‌റിനോാടനുബന്ധിച്ച് യു.എ.ഇ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും റമദാൻ 29 മുതൽ ശവ്വാൽ 3 വരെ ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി,...
അബുദാബി:ഈദുൽ ഫിത്റും വെള്ളിയാഴ്ചയും ഒരുമിച്ചു വന്നാൽ പെരുന്നാൾ നമസ്കാരവും ജുമുഅയും വെവ്വേറെ നടത്തുമെന്ന് യു.എ.ഇ ഫത്വ കൗൺസിൽ വ്യക്തമാക്കി. പെരുന്നാൾ വെള്ളിയാഴ്ച വന്നാൽ...
റിയാദ്:ഏപ്രിൽ 20 ന് സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നതിനാൽ വ്യാഴാഴ്ച മാസപ്പിറവി കണ്ടേക്കാനിടയില്ലെന്ന് ഗോളശാസ്ത്രഞ്ജർ അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമ്പൂർണമായും മറ്റിടങ്ങളിൽ ഭാഗികമായും...
റിയാദ്:പ്രമുഖ അന്താരാഷ്ട്ര എണ്ണ കമ്പനിയായ സൗദി അരാംകോയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഷെയറുകളുടെ നാലു ശതമാനം സൗദി ഇൻവെസ്റ്റുമെൻ് കമ്പനിയി(സനാബിലി)ലേക്കു നീക്കിയതായി സൗദി കിരീടവകാശിയും...
ഹായിൽ:തിമർത്തു പെയ്ത മഴയിൽ ഹായിലിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംക്കെട്ടുകൾ രൂപപ്പെടുകയും നിരവധി കാറുകൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ഒരാഴ്ചയോളമായി സൗദിയുടെ മിക്ക പ്രവിശ്യകളിലും...
