സൗദിയിൽ പകര്‍ച്ചപ്പനിക്ക് സാധ്യത- മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം
റിയാദ്- രാജ്യം ശൈത്യകാലത്തേക്ക് പ്രവേശിച്ചതോടെ പകര്‍ച്ചപ്പനിയടക്കമുള്ള രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ആള്‍തിരക്കുള്ള സ്ഥലങ്ങളിലും രോഗലക്ഷണമുള്ളവരുള്ളിടത്തും...