കുവൈറ്റ്-ഗുരുതരമായ ഗതാഗതനിയമലംഘനങ്ങളെ തുടർന്ന് രണ്ട് മാസത്തിനിടെ കുവൈറ്റിൽ നൂറോളം പ്രവാസികളെ നാടുകടത്തി.ലൈസൻസില്ലാതെ വാഹനമോടിക്കുക, അമിതവേഗതയും അശ്രദ്ധമായി വാഹനമോടിക്കുകയും ചെയ്യുക, യാത്രക്കാരെ കൊണ്ടുപോകുന്നതിനായി സ്വകാര്യ...
GULF MALAYALAM NEWS
https://chat.whatsapp.com/K9A0oCR5898GBLtKarHoOt
ജിദ്ദ – തൊഴിൽ നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകൾ 60 ദിവസത്തിനകം അടക്കൽ നിർബന്ധമാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം. ഇതുമായി...
ജിദ്ദ – പുതിയ അധ്യയന വർഷത്തിൽ ഒമ്പതു സാഹചര്യങ്ങളിൽ സ്കൂളുകളിൽ റെഗുലർ ക്ലാസുകൾക്കു പകരം ഓൺലൈൻ ക്ലാസുകളാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ...
ഷാര്‍ജ- ഷാര്‍ജയില്‍ അടുത്തിടെയുണ്ടായ കാറ്റിലും മഴയിലും കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് ഷാര്‍ജ പോലീസ് സ്മാര്‍ട്ട് ആപ്പ് വഴി സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ഷാര്‍ജ പോലീസ്...
ദമാം – കിഴക്കൻ പ്രവിശ്യയിലെ നഗരങ്ങളിൽ തെരുവുകളിലും റോഡുകളിലും പൊതുസ്ഥലങ്ങളിലും കേടായതിനാലും ജീർണാവസ്ഥയിലായതിനാലും ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന 2,484 കാറുകൾ ഈ...
ദോഹ- ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്ളര്‍ക്കിന്റെ ഒഴിവ് . ഖത്തറില്‍ താമസ വിസയുള്ളവരെയാണ് പരിഗണിക്കുക. അംഗീകൃത സര്‍വകലാശാല ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം,...
ജിദ്ദ – സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് ഉടമസ്ഥാവകാശ പങ്കാളിത്തമുള്ള അമേരിക്കൻ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ലൂസിഡ് മോട്ടോഴ്സ് അടുത്ത മാസം...
ജിദ്ദ- സൗദി അധ്യാപികയെ കോടതി രക്ഷാകർതൃത്വത്തിൽ ഏഷ്യൻ വംശജന് വിവാഹം ചെയ്തുകൊടുക്കാൻ ജിദ്ദ സിവിൽ അഫയേഴ്സ് കോടതി തീരുമാനിച്ചു. പിതാവും കുടുംബാംഗങ്ങളും തന്നെ...
ജിദ്ദ – സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ ജൂണ്‍ മാസത്തില്‍ നിയമാനുസൃത മാര്‍ഗങ്ങളില്‍ സ്വദേശങ്ങളിലേക്ക് അയച്ചത് 1,080 കോടി റിയാല്‍. കഴിഞ്ഞ കൊല്ലം...
അബുദാബി: കുട്ടികളെ കാറില്‍ തനിച്ച് ഇരുത്തി പുറത്ത് പോകുന്ന രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. അടച്ചിട്ട വാഹനത്തില്‍ താപനില അതിവേഗം ഉയരുമെന്നും ഇത്...
മക്ക:സൗദിയിൽ നിന്നും രാജ്യത്തിനു പുറത്തു നിന്നും ഹജ്-ഉംറ സർവീസ് നടത്തുന്ന സ്ഥാപനങ്ങൾക്കുള്ള പുതുക്കിയ നിയമാവലി ഹജ്-ഉംറ മന്ത്രാലയം തയാറാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി....
തായിഫ്:കഴിഞ്ഞ മൂന്നു മാസത്തിനിടെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ സ്വകാര്യ ക്ലീനിക്കുകളും ഫാർമസികളുമുൾപടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് നിയമ ലംഘനങ്ങളുടെ...
ദുബായ്: യുഎഇ തൊഴില്‍ നിയമപ്രകാരം അനുവദിക്കുന്ന 30 ദിവസത്തെ വാര്‍ഷിക അവധി ജീവനക്കാരന് സ്വമേധയാ എടുക്കുന്നില്ലെങ്കില്‍ അടുത്ത വര്‍ഷം ഒരുമിച്ച് 45 ദിവസത്തില്‍...
റിയാദ് : മന്ത്രാലയത്തിന്റെ പേരില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന 51 വ്യാജ സൈറ്റുകള്‍ കണ്ടെത്തി നിരോധമേര്പെടുത്തിയതായി സൗദി വാണിജ്യവകുപ്പ് അറിയിച്ചു. വാണിജ്യ മന്ത്രാലയത്തിന്റെതെന്ന പേരില്‍...
എട്ട് രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി സന്ദര്‍ശക ഇ വിസ പദ്ധതി വിപുലീകരിക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. അല്‍ബേനിയ, അസര്ബൈജാന്, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക,...
