ദോഹ : ഖത്തറില്‍ സാംസ്കാരിക, മാധ്യമ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ലൈസന്‍സ് ഫീസുകളും ഗണ്യമായി വെട്ടിക്കുറച്ച് ഖത്തര്‍ സാംസ്കാരിക മന്ത്രാലയം. അഡ്വര്‍ട്ടൈസിംഗ്, പബഌക്...
GULF MALAYALAM NEWS
https://chat.whatsapp.com/K9A0oCR5898GBLtKarHoOt
അബുദാബി : ഞായറാഴ്ച രാവിലെ ദുബായിലും ഷാര്‍ജയിലും പെയ്ത കനത്ത മഴയോടെ യു.എ.ഇയില്‍ ഇനി തണുപ്പുള്ള ദിവസങ്ങള്‍. അടുത്ത രണ്ട് ദിവസങ്ങളില്‍ താപനില...
റിയാദ് : കെട്ടിട ഉടമയുടെ സമ്മതമില്ലാതെ കരാര്‍ അവസാനിപ്പിക്കാന്‍ വാടകക്കാരന് അവകാശമില്ലെന്നും വീട് ഒഴിഞ്ഞാലും കരാര്‍ കാലാവധി വരെയുള്ള വാടക നല്കാന് ബാധ്യസ്ഥനാണെന്നും...
ജിദ്ദ : സ്വദേശിവത്കരണത്തിന് വളരെയേറെ പ്രാമുഖ്യം കൊടുക്കുന്ന രാജ്യമാണ് സൗദി അറേബ്യ. തൊഴില്‍ മേഖലകളെല്ലാം ഇന്ന് സൗദിവത്കരണത്തിന് വിധേയമാണ്. ചില മേഖലകളില്‍ നൂറുശതമാനവും...
റിയാദ് : ഹജ് ഉംറ തീർഥാടകർക്ക് പുണ്യനഗരങ്ങളിൽ ചൂടിൽനിന്ന് ആശ്വാസമേകാൻ ഹജ്, ഉംറ ചാരിറ്റി അസോസിയേഷൻ ‘ഹദിയ്യ’ ‘പോർട്ടബിൾ എസി’ സംരംഭം ആരംഭിച്ചു....
തായിഫ് : നയനമനോഹര കാഴ്ചയൊരുക്കി തെക്കൻ തായിഫിലെ ബനീ മാലിക് ഗ്രാമത്തിൽ ബദാം ചെടികൾ പൂത്തു. മൈസാൻ ജില്ലയിലെ ഈ മലയോര പ്രദേശമിപ്പോൾ...
ജിദ്ദ : സൗദി പോർട്ട്സ് അതോറിറ്റി തുറമുഖങ്ങളിൽ കഴിഞ്ഞ വർഷം കണ്ടെയ്നർ നീക്കത്തിൽ 12.07 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അതോറിറ്റി അറിയിച്ചു. തുറമുഖങ്ങളിൽ...
ജിദ്ദ : ഇന്ത്യയിലും ചൈനയിലും റിഫൈനിംഗ്, കെമിക്കല്‍സ് ബിസിനസ് വിപുലീകരിക്കാനും കൂടുതല്‍ ഏറ്റെടുക്കല്‍ നടത്താനും നീക്കമുള്ളതായി സൗദി അറാംകൊയില്‍ റിഫൈനിംഗ്, കെമിക്കല്‍സ് വിഭാഗം...
മദീന : മദീനയിലെ പ്രവാചക മസ്ജിദിലെ റൗദ ശരീഫ് സന്ദർശിക്കുന്നതിനുള്ള പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിലേക്ക്. മദീന മസ്ജിദ് ഏജൻസിയും ബന്ധപ്പെട്ട അധികാരികളും ചേർന്നാണ്...
മക്ക : ഈ വര്‍ഷം വിദേശ ഹജ് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്കാന് മക്കയില്‍ ആകെ അഞ്ചു ലക്ഷം മുറികളുള്ള 4,000 കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ്...
മക്ക : ഉംറ കർമ്മം നിർവഹിക്കുന്നതിനിടെ ഫോട്ടോ എടുക്കുന്നവർക്കുള്ള കർശന താക്കീത് ഹജ് ആന്റ് ഉംറ വകുപ്പ് ആവർത്തിച്ചു. ആരാധനാ കർമ്മങ്ങൾക്കിടെ ചിത്രമെടുക്കരുതെന്നും...
റിയാദ് : സൗദിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ സന്തോഷ ദിനമാണ്. ജനുവരിയിലെ ശമ്പളത്തോടൊപ്പം വാര്‍ഷിക ബോണസും ഞായറാഴ്ച അക്കൗണ്ടിലെത്തുമെന്ന് ധനമന്ത്രാലയം അറിയിച്ചു.എല്ലാ കലണ്ടര്‍...
ജിദ്ദ : ഈജാര്‍ പ്ലാറ്റ്ഫോം വഴി താമസക്കാരന് അടക്കുന്ന വാടക അഞ്ച് പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ കെട്ടിടം ഉടമയുടെ അക്കൗണ്ടിലെത്തിച്ചേരുമെന്ന് ഈജാര്‍ പ്ലാറ്റ്ഫോം അറിയിച്ചു.നിരവധി ദിവസങ്ങളായിട്ടും...
ജിദ്ദ : സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ 1.26 ട്രില്യൺ റിയാൽ മൂല്യമുള്ള ഓഹരികൾ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്...
ജിദ്ദ-വിമാന സര്‍വീസുകള്‍ സെര്‍ച്ച് ചെയ്യുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും വിവിധ ട്രാവല്‍ ആപ്പുകളും വെബ് സൈറ്റുകളും ഉപയോഗിക്കുന്ന പ്രവാസികള്‍ ചതിയില്‍ കുടുങ്ങുന്ന സംഭവങ്ങള്‍...
