ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ദമാമിലെ ബസ് സർവീസ് വൻവിജയം ടിക്കറ്റ് നിരക്ക് 3.45 റിയാൽ

ദമാം – കിഴക്കന്‍ പ്രവിശ്യയില്‍ പൊതുഗതാഗത പദ്ധതി വന്‍ വിജയമായി മാറുന്നു. പ്രതിദിന ബസ് യാത്രക്കാരുടെ എണ്ണം 5,000 കവിഞ്ഞു. പ്രതിവര്‍ഷം 50 ലക്ഷം യാത്രക്കാരെയാണ് കിഴക്കന്‍ പ്രവിശ്യ പൊതുഗതാഗത പദ്ധതി ലക്ഷ്യമിടുന്നത്. നിലവില്‍ പദ്ധതിക്കു കീഴില്‍ 77 ബസുകളും 212 ബസ് സ്റ്റേഷനുകളുമാണുള്ളത്.
ഏഴു റൂട്ടുകളില്‍ നിലവില്‍ ബസ് സര്‍വീസുകളുണ്ട്. ഇതില്‍ പ്രധാനം ദമാം-അല്‍കോബാര്‍, ദഹ്‌റാന്‍, ഖത്തീഫ്, ഇന്‍ഡസ്ട്രിയല്‍ സിറ്റി എന്നിവയാണ്. ഒരു ദിശയില്‍ യാത്രാ ടിക്കറ്റ് നിരക്ക് 3.45 റിയാലാണ്. പത്തു റിയാലിന്റെ മാഗ്നറ്റിക് കാര്‍ഡ് ഉപയോഗിച്ചും ബസ് ആപ്പ് വഴിയും ടിക്കറ്റ് നിരക്ക് അടക്കാന്‍ കഴിയും. സാധാരണ ടിക്കറ്റുകളും ലഭ്യമാണ്

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!