ഉത്തരം: സ്‌പോൺസർക്ക് അബ്ശിർ, മുഖീം അക്കൗണ്ട് വഴി ഇതു ചെയ്യാൻ കഴിയും. അതിന് എന്തെങ്കിലും പ്രയാസം സ്‌പോൺസർക്കുണ്ടെങ്കിൽ തവസുൽ പ്ലാറ്റ്‌ഫോമിൽ പുതിയ പാസ്‌പോർട്ടിന്റെ വിവരങ്ങൾ സബ്മിറ്റ് ചെയ്യാവുന്നതാണ്
സൗദിയുടെ പുറത്ത് നിന്ന് പാസ്പോർട്ട് പുതുക്കിയാൽ പുതിയ പാസ്പോർട്ട്മായി സൗദിയിൽ വരാൻ സാധിക്കുമോ?
