SAUDI LAW - സൗദി നിയമങ്ങൾ ദുബായിൽ AL BAIK ൻ്റെ പേരിലും തട്ടിപ്പ്. നഷ്ടമായത് 8000 ദിർഹം GULF MALAYALAM NEWS Mar 27, 2023 0 ദുബായ്- ജനപ്രിയ സൗദി ബ്രോസാറ്റായ അല്‍ ബെയ്ക്കിന്റെ 50 ശതമാനം ഓഫര്‍ വിശ്വസിച്ചയാള്‍ക്ക് നഷ്ടമായത് 8000 ദിര്‍ഹം. ആര്.ജെ. ഫസ്ലുവാണ് അല്‍ ബെയ്ക്ക് ഉപയോക്താവ് കബളിപ്പിക്കപ്പെട്ട കാര്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.ഓഫര്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള പരസ്യത്തിലൂടെ വ്യാജ വെബ് സൈറ്റിലെത്തിച്ചാണ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി സൈബര്‍ തട്ടിപ്പ് നടത്തിയത്.albaik.uaeae.com എന്ന വ്യാജ വെബ്സൈറ്റിലൂടെയാണ് തട്ടിപ്പ് നടത്തിയത്. അല്‍ ബൈക്കിന്റെ യഥാര്‍ഥ വെബ്സൈറ്റ് വിലാസം www.albaik.com എന്നു മാത്രമാണ്.ലിങ്കുകളിലൂടെ എത്തിപ്പെടുന്ന വെബ് സൈറ്റ് ഒര്‍ജിനലാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ബാങ്ക് കാര്‍ഡുകളുടെ വിവരങ്ങള്‍ നല്‍കുകയാണ് തട്ടിപ്പുകളില്‍ കുടുങ്ങാതരിക്കാനുള്ള മാര്‍ഗം. അല്ബെയ്ക്കിനു മാത്രമല്ല, വേറെയു ഉല്പന്നങ്ങള്ക്ക് ആകര്‍ഷകമായ പരസ്യങ്ങള്‍ നല്കി തട്ടിപ്പുകാര്‍ വലവിരിച്ചിട്ടുണ്ട്.
GULF MALAYALAM NEWS Website: https://gulfmalayalamnews.com https://chat.whatsapp.com/K9A0oCR5898GBLtKarHoOt
Hajj Umrah SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ ഹജ്ജ് ഗതാഗത നിയമങ്ങൾ ലംഘിച്ച 48 പേർക്ക് കനത്ത ശിക്ഷ; ഒരു ലക്ഷം റിയാൽ വരെ പിഴയും വാഹനം കണ്ടു കെട്ടലും. GULF MALAYALAM NEWS May 14, 2026
SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ സൗദി ജീവനക്കാർക്ക് ഒരു വർഷത്തിനുള്ളിൽ ഏഴിൽ കൂടുതൽ ജോലികൾ ചെയ്യാൻ വിലക്ക്❕ GULF MALAYALAM NEWS May 13, 2026
SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ 🚨 ഇഖാമ പുതുക്കാത്തവർക്ക് കർശന നടപടി:അവസാന തിയതി ജൂൺ 30. GULF MALAYALAM NEWS May 3, 2026
SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ ‘വർക്ക്ഫ്രം ഹോം’ സംവിധാനവുമായി സൗദി പബ്ലിക് പ്രോസിക്യൂഷൻ. GULF MALAYALAM NEWS Apr 25, 2026
SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ സൗദിയിൽ തൊഴിലാളികൾക്ക് ഇൻഷുറൻസ് ലഭ്യമാക്കാത്ത 100 സ്ഥാപനങ്ങൾക്ക് 4 മില്യൺ റിയാൽ പിഴ GULF MALAYALAM NEWS Apr 24, 2026
SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ റോഡ് അരികിലൂടെയോ ഫുട് പാത്തിലൂടെയോ വാഹനമോടിച്ചാൽ കനത്ത പിഴ ചുമത്തുമെന്ന് ട്രാഫിക് മുന്നറിയിപ്പ് GULF MALAYALAM NEWS Apr 16, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ ഹജ് പെർമിറ്റ് ലംഘനം: 1 ലക്ഷം റിയാൽ പിഴയും 10 വർഷം പ്രവേശന വിലക്കും GULF MALAYALAM NEWS Apr 15, 2026
SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ മദീനയിൽ ഹോട്ടലുകളിൽ താമസിക്കുന്നവർക്ക് പോർട്ടബിൾ സിലിണ്ടറുകൾ ഉപയോഗിക്കുന്നതിന് വിലക്ക് GULF MALAYALAM NEWS Apr 14, 2026
SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ സൗദി മൂലധന വിപണിയിൽ പുതിയ നിയമ മാറ്റങ്ങൾ; ഓഹരി ഉടമകൾക്ക് കൂടുതൽ അധികാരം GULF MALAYALAM NEWS Apr 3, 2026
SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ അനുവദനീയമല്ലാത്ത രാജ്യങ്ങളിലേക്ക് യാത്ര ചെയ്താൽ 30,000 റിയാൽ പിഴയും രണ്ട് വർഷത്തെ യാത്രാ വിലക്കും!, സൗദിയിലെ പുതിയ നിയമങ്ങൾ അറിയാം GULF MALAYALAM NEWS Mar 31, 2026
SAUDI LAW - സൗദി നിയമങ്ങൾ ഫെബ്രുവരിയിൽ 93,259 നിയമലംഘനങ്ങൾ പിടികൂടി TGA; 2,762 വാഹനങ്ങൾ കണ്ടുകെട്ടി GULF MALAYALAM NEWS Mar 5, 2026
SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ വിസിറ്റ് വിസ കാലാവധി കഴിഞ്ഞിട്ടും താമസിക്കുന്ന സന്ദർശകരുടെ വിവരം അറിയിച്ചില്ലെങ്കിൽ 50,000 റിയാൽ വരെ പിഴയും ആറ് മാസം വരെ തടവും GULF MALAYALAM NEWS Feb 15, 2026
SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ നിരോധിതമോ വ്യാജമോ ആയ കീടനാശിനികൾ ഇറക്കുമതി ചെയ്താൽ അഞ്ച് വർഷം തടവും 10 മില്യൺ സൗദി റിയാൽ പിഴയും. GULF MALAYALAM NEWS Dec 24, 2025
SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനപരവുമായ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നടപടി: സൗദി മാധ്യമ മന്ത്രി GULF MALAYALAM NEWS Dec 23, 2025
SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ സൗദിയിൽ മൃഗങ്ങളെ അലഞ്ഞുതിരിയാൻ വിടുന്നവർക്കെതിരെ ശിക്ഷാമുന്നറിയിപ്പ്!. GULF MALAYALAM NEWS Dec 23, 2025
Leave a Reply Cancel replyYour email address will not be published. Required fields are marked *Comment Name* Email* Save my name, email, and website in this browser for the next time I comment.
Hajj Umrah SAUDI ARABIA - സൗദി അറേബ്യ ഹജ്ജിനായി വിപുലമായ ആരോഗ്യ സംരക്ഷണ തയ്യാറെടുപ്പുകൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി; ആശുപത്രികളിലെ ബെഡ് സ്പേസ് 20,000 ആക്കി ഉയർത്തി GULF MALAYALAM NEWS May 14, 2026
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഇന്നത്തെ തൊഴിൽ വാർത്ത GULF MALAYALAM NEWS May 14, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ ഹജ്ജ് ഗതാഗത നിയമങ്ങൾ ലംഘിച്ച 48 പേർക്ക് കനത്ത ശിക്ഷ; ഒരു ലക്ഷം റിയാൽ വരെ പിഴയും വാഹനം കണ്ടു കെട്ടലും. GULF MALAYALAM NEWS May 14, 2026
NEWS - ഗൾഫ് വാർത്തകൾ യുഎഇയിലെ സർകാർ മേഖലയിൽ പെരുന്നാളിന് 9 ദിവസത്തെ അവധി❕ GULF MALAYALAM NEWS May 14, 2026
Leave a Reply