NEWS - ഗൾഫ് വാർത്തകൾ Re-entry പോയി മടങ്ങി വരാത്ത പ്രവാസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക GULF MALAYALAM NEWS March 14, 2023 0 അവധിയിൽ പോയ വിദേശിയുടെ റി എൻട്രി വിസാ കാലാവധി അവസാനിച്ചത് മുതൽ ആയിരിക്കും മൂന്ന് വർഷ പ്രവേശന വിലക്ക് ബാധകമാകുക.ഈ മൂന്ന് വർഷം കണക്കാക്കുന്നത് ഹിജ്രി കലണ്ടർ (അറബി ഡേറ്റ്) പ്രകാരമായിരിക്കും എന്നും ജവാസാത്ത് വ്യക്തമാക്കുന്നു.അതേ സമയം പുതിയ ഒരു സ്പോൺസറുടെ തൊഴിൽ വിസയിൽ പോകുന്ന സമയത്താണ് ഈ മൂന്ന് വർഷ പ്രവേശന വിലക്ക് ബാധകമാകുക. പഴയ സ്പോൺസർ തന്നെ ഇയാൾക്ക് പുതിയ വിസ അയച്ച് കൊടുത്തതാണെങ്കിൽ മൂന്ന് വർഷത്തെ പ്രവേശന വിലക്ക് ബാധകമാകില്ല.റി എൻട്രി വിസയിൽ പോയി മടങ്ങി വരാത്ത ഫാമിലി വിസയിലുള്ളവർക്കും മൂന്ന് വർഷ പ്രവേശന വിലക്ക് ബാധകമാകില്ല എന്നും ജവാസാത്ത് ഓർമ്മിപ്പിക്കുന്നു.കൊറോണ സമയത്തും അല്ലാതെയുമായി നിരവധി സൗദി പ്രവാസികളാണ് നാട്ടിൽ അവധിയിൽ പോയി തിരികെ പുതിയ വിസയിൽ വരാൻ സാധിക്കാതെ പ്രയസപ്പെടുന്നത്. 3 വർഷ പ്രവേശന വിലക്കാണ് പലർക്കും വിലങ്ങു തടിയായി മാറുന്നത്. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: സൗദിയുടെ വഴിയിൽ ഖത്തറും സ്വകാര്യമേഖലയിൽ സ്വദേശി വൽക്കരണംNext: ഷാര്‍ജയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് ട്യൂഷന് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി. Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ എയർബാഗ് തകരാർ: 14,000-ലധികം ലാൻഡ് റോവർ വാഹനങ്ങൾ തിരിച്ചുവിളിച്ച് സൗദി വാണിജ്യ മന്ത്രാലയം! GULF MALAYALAM NEWS July 21, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ സ്ഥാപനങ്ങൾക്കും ഓൺലൈൻ സ്റ്റോറുകൾക്കും ആശ്വാസമായി പ്രത്യേക 3 മാസത്തെ ഡിസ്കൗണ്ട് സീസൺ പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം! GULF MALAYALAM NEWS July 21, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ജിദ്ദയിൽ വ്യാജ ബ്രാൻഡ് വസ്ത്ര നിർമ്മാണം; മിന്നൽ റെയ്ഡിൽ 3,699 വ്യാജ വസ്ത്രങ്ങളും യന്ത്രങ്ങളും പിടിച്ചെടുത്തു GULF MALAYALAM NEWS July 21, 2026 0