NEWS - ഗൾഫ് വാർത്തകൾ Re-entry പോയി മടങ്ങി വരാത്ത പ്രവാസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക GULF MALAYALAM NEWS March 14, 2023 0 അവധിയിൽ പോയ വിദേശിയുടെ റി എൻട്രി വിസാ കാലാവധി അവസാനിച്ചത് മുതൽ ആയിരിക്കും മൂന്ന് വർഷ പ്രവേശന വിലക്ക് ബാധകമാകുക.ഈ മൂന്ന് വർഷം കണക്കാക്കുന്നത് ഹിജ്രി കലണ്ടർ (അറബി ഡേറ്റ്) പ്രകാരമായിരിക്കും എന്നും ജവാസാത്ത് വ്യക്തമാക്കുന്നു.അതേ സമയം പുതിയ ഒരു സ്പോൺസറുടെ തൊഴിൽ വിസയിൽ പോകുന്ന സമയത്താണ് ഈ മൂന്ന് വർഷ പ്രവേശന വിലക്ക് ബാധകമാകുക. പഴയ സ്പോൺസർ തന്നെ ഇയാൾക്ക് പുതിയ വിസ അയച്ച് കൊടുത്തതാണെങ്കിൽ മൂന്ന് വർഷത്തെ പ്രവേശന വിലക്ക് ബാധകമാകില്ല.റി എൻട്രി വിസയിൽ പോയി മടങ്ങി വരാത്ത ഫാമിലി വിസയിലുള്ളവർക്കും മൂന്ന് വർഷ പ്രവേശന വിലക്ക് ബാധകമാകില്ല എന്നും ജവാസാത്ത് ഓർമ്മിപ്പിക്കുന്നു.കൊറോണ സമയത്തും അല്ലാതെയുമായി നിരവധി സൗദി പ്രവാസികളാണ് നാട്ടിൽ അവധിയിൽ പോയി തിരികെ പുതിയ വിസയിൽ വരാൻ സാധിക്കാതെ പ്രയസപ്പെടുന്നത്. 3 വർഷ പ്രവേശന വിലക്കാണ് പലർക്കും വിലങ്ങു തടിയായി മാറുന്നത്. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: സൗദിയുടെ വഴിയിൽ ഖത്തറും സ്വകാര്യമേഖലയിൽ സ്വദേശി വൽക്കരണംNext: ഷാര്‍ജയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് ട്യൂഷന് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി. Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ അബദ്ധത്തിൽ മാറിയയച്ച പണം തിരികെ ലഭിക്കും: വഴി വ്യക്തമാക്കി സൗദി അഭിഭാഷകർ GULF MALAYALAM NEWS September 22, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ചരിത്രം കുറിച്ച് സൗദി അറേബ്യ: ആദ്യ സ്വദേശി കാർ ‘എക്സോബോട്ട്’ പുറത്തിറക്കി കിരീടാവകാശി; വിപ്ലവത്തിനൊരുങ്ങി ‘സീർ’ GULF MALAYALAM NEWS September 21, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഫ്രീ വിസക്കാർക്കും നിയമവിരുദ്ധ തൊഴിലാളികൾക്കും ജോലി നൽകിയാൽ പണി കിട്ടും! സ്ഥാപനങ്ങൾക്കും മാനേജർമാർക്കും ലക്ഷം റിയാൽ പിഴയും നാടുകടത്തലും; കർശന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം GULF MALAYALAM NEWS September 21, 2026 0