ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ഒരു തൊഴിലാളിക്ക് സൗദിയിൽ ജോലിക്കിടെ ലഭിക്കേണ്ട വിശ്രമ സമയം എത്ര? തുടർച്ചയായി എത്ര മണിക്കൂർ ജോലി ചെയ്യിപ്പിക്കാൻ അനുമതിയുണ്ട് ?


ഓരോ തൊഴിലാളിയുടേയും അവകാശങ്ങൾ സ്വദേശി,വിദേശി,രാജ്യ,വർണ്ണ,മത, വിവേചനങ്ങൾ ഇല്ലാതെ സംരക്ഷിക്കുന്നതാണ് സൗദി തൊഴിൽ വ്യവസ്ഥ.

പുതുക്കിയ സൗദി തൊഴിൽ നിയമത്തിൽ ഒരു തൊഴിലാളിയെ വിശ്രമമില്ലാതെ തുടർച്ചയായി അഞ്ച് മണിക്കൂറിലധികം സമയം ജോലി ചെയ്യിക്കാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.

ജോലി സമയത്തിനിടക്ക് നമസ്ക്കാരം, ഭക്ഷണം, വിശ്രമം എന്നിവക്കായി ചുരുങ്ങിയത് 30 മിനുട്ട് സമയമെങ്കിലും ഇടവേള അനുവദിക്കണം എന്നതും വ്യവസ്ഥയാണ്.

ഈ ജോലിക്കിടെയുള്ള വിശ്രമ സമയത്ത് തൊഴിലാളിയോട് എന്തെങ്കിലും തൊഴിൽ ചെയ്യാൻ കൽപ്പിക്കാൻ തൊഴിലുടമക്ക് ഒരു അധികാരവും ഉണ്ടായിരിക്കുന്നതുമല്ല.

തന്റെ തൊഴിലാളിക്ക് പ്രതിദിന വിശ്രമ സമയമോ, വാരാന്ത്യ അവധിയോ, ഓവർ ടൈം മണിയോ നൽകാതിരുന്നാൽ തൊഴിലുടമയുടെ മേൽ 5000 റിയാൽ പിഴ ചുമത്തപ്പെടുമെന്ന് സൗദി തൊഴിൽ നിയമം ഓർമ്മപ്പെടുത്തുന്നു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!