NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ മദീനയിൽ തിങ്കളാഴ്ച രാത്രി മുതൽ മൂന്നു റോഡുകൾ അടക്കും GULF MALAYALAM NEWS January 21, 2023 0 മദീന: നഗരത്തിലെ മൂന്നു റോഡുകൾ തിങ്കളാഴ്ച രാത്രി മുതൽ അടക്കുമെന്ന് മദീന ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. പ്രധാന പശ്ചാത്തല വികസന പദ്ധതികളുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ കിംഗ് അബ്ദുൽ അസീസ് റോഡ്, കിംഗ് ഫൈസൽ റോഡ്, എയർപോർട്ട് റോഡ് എന്നിവയാണ് അടക്കുന്നത്. റോഡുകൾ അടക്കുന്ന കാലത്ത് യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് മദീന ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: റിയാദ് വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകളിൽ നവീകരണം സർവീസുകളിൽ മാറ്റംNext: തുർക്കി എംബസിക്ക് മുന്നിൽ വിശുദ്ധ ഖുർആൻ കത്തിച്ചു; ശക്തമായ പ്രതിഷേധവുമായി സൗദി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories SAUDI ARABIA - സൗദി അറേബ്യ സൗദിക്ക് ബ്രിട്ടന്റെ സൈനിക സഹായം; യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നൽകും GULF MALAYALAM NEWS September 22, 2026 0 SAUDI ARABIA - സൗദി അറേബ്യ സൗദിക്കെതിരായ ഹൂതി ആക്രമണങ്ങളെ യുഎൻ അപലപിച്ചു; റിയാദിനെ ലക്ഷ്യമിട്ട ശ്രമവും പരാമർശിച്ചു GULF MALAYALAM NEWS September 22, 2026 0 KUWAIT - കുവൈത്ത് SAUDI ARABIA - സൗദി അറേബ്യ സൗദി-കുവൈത്ത് സൈനിക, സുരക്ഷാ സഹകരണം; ഏകോപന സമിതി യോഗം ചേർന്നു GULF MALAYALAM NEWS September 22, 2026 0