അബുദാബി: ഇറാൻ-അമേരിക്ക സംഘർഷങ്ങൾക്കിടെ മലയാളികളെ ആശങ്കയിലാക്കി ബഹ്റൈനിൽ ആക്രമണം. ബഹ്റൈനിലെയും ഖത്തറിലും കുവൈത്തിലെയും അബുദാബിയിലെയും യു എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. മലയാളികൾ ഏറേ ജോലി ചെയ്യുന്ന ഈ രാജ്യങ്ങളിലെ ആക്രമണം പതിവിലേക്കും ആശങ്ക സൃഷ്ടിക്കുകയാണ്.
യുദ്ധഭീതിയിൽ മിഡിൽ ഈസ്റ്റ്; ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം











Leave a Reply