GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്നത്തെ തൊഴിൽ വാർത്ത

DATE : 20 – JUNE – 2026


JOB VACANCY

Riyad  sulai Exit 18
Kerala  Hotel
പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന  ഹോട്ടലിലേക്ക് ചൈനീസ് കുക്കിനെ  ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ കോൺടാക്ട്
Wathsap only
0538518454
0572267107


ഒരു കുക്കിനെ മലബാർ എരിയിൽ ഉള്ള ആളെ അതാവശ്യം ആയി ആവശ്യം ഉണ്ട് കുക്കിങ് ഹെല്പരേയും ആവശ്യം ഉണ്ട് 0575706148


Egg ഷോപ്പിൽ ഒരു ഒഴിവുണ്ട്
Accomodation+ 2500
+966 53 791 9414


ബ്രോസ്റ്റ്, ബർഗർ ഷോപ്പിലേക്ക് ഒരു ഹെൽപറെ ആവ്ശ്യമുണ്ട്.
നിലവിൽ സൗദിയിൽ ഉള്ള, ഇഖാമ വാലിഡ് ഉള്ളവർ താഴെ കൊടുത്ത വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക
+966579373224
(കോൾ ചെയ്യരുത് )


URGENT HIRING – SALESMAN


ജിദ്ദയിലെ പ്രമുഖ ഐസ്ക്രീം കമ്പനിയിലേക്ക് സെയിൽസ്മാൻമാരെ ആവശ്യമുണ്ട്.
A leading Ice Cream Company in Jeddah is looking for Salesmen.
ആനുകൂല്യങ്ങൾ / Benefits:
ആകർഷകമായ ശമ്പളം / Attractive Salary
മികച്ച കമ്മീഷൻ / Excellent Commission
താമസം കമ്പനി വക / Free Accommodation

യോഗ്യതകൾ / Requirements:
  ഹെവി ലൈസൻസ് നിർബന്ധം / Heavy License (Mandatory)
  വാലിഡ് ഇഖാമ / Valid Iqama
താല്പര്യമുള്ളവർ വാട്സാപ്പ് വഴി CV അയക്കുക:
Interested candidates, please send your CV via WhatsApp:
📲 0541013624
📲 0554325543
ശ്രദ്ധിക്കുക: വാട്സാപ്പ് വഴി മാത്രം ബന്ധപ്പെടുക, ദയവായി കോളുകൾ ചെയ്യരുത്.
Note: WhatsApp messages only. Please DO NOT CALL.


സൗദി  അൽഖോബാറിൽ  നടന്നു  കൊണ്ടിരിക്കുന്ന റെസ്റ്റാറണ്ട്  ഇൽ  ഡെലിവറി  ബോയ്. ആവിശ്യം  ഉണ്ട് 
ലൈസൻസ്  iqama  ഉള്ളവർ വിളിക്കുക
0596895238



Makkah

URGENT HIRING – BROAST RESTAURANT STAFF

Chicken Cutting Worker 
(Fresh Zinger / Broast)
Kitchen Helper / കിച്ചൻ ഹെൽപ്പർ
Cashier / കാഷിയർ

Must be Fluent in Arabic & English

Age Limit: Up to 40 യേർസ്

Ready to Join Immediately

WhatsApp / Call: 0544030272


ജിദ്ദ റസ്റ്റോറൻ്റ് പണി പരിചയമുള്ളയാളുകളെ ആവശ്യമുണ്ട്

1.പൊറോട്ടപണിക്കാരൻ (പൊറൊട്ട,ആട്ടപൊറൊട്ട,ദോശകൾ,ചപ്പാത്തി,ഭൂരി എന്നിവ അറിയുന്നയാളെ

2.പുട്ട്, ഇഡ്ലി,ഭൂരി സമവർചായ,സ്നാക്ക്സ്. എണ്ണക്കടിലെല്ലാം അറിയുന്ന ആൾ
ആവശ്യമുണ്ട്.

ജോലി പരിചയം ഉള്ളവർ മാത്രം വിളിക്കുക

40വയസ്സുവരെ ഉള്ളവരെ പറ്റും താല്പര്യമുള്ളവർ വാട്സപ്പിൽ ബന്ധപ്പെടുക

0547051112, 9895721112


ഹദ്ദ ബഹ്റ ബ്രോസ്റ്റ്,ക്ലബ് സാൻഡ്വിച്ച്,സോസുകൾ,ബർഗർ ,ലോഡ്ഡ് ഫ്രൈസ് എന്നി ജോലി അറിയുന്ന ഉള്ള ആളെ അന്വേഷിക്കുന്നു

താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് വാട്സ് ആപ്പിൽ നിലവിൽ സൗദിയിലുള്ളവർ മാത്രം ബന്ധപ്പെടുക.

nb:ജിദ്ദ ബലാദിയ കാർഡ് നിർബന്ധം
+966511582950


നല്ല നിലയിൽ പ്രവർത്തിക്കുന്ന കേരള റെസ്റ്റ്വാറന്റിലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്

ഷെഫ്(കേരളകുക്ക്)
ടീ മാസ്റ്റർ      
റെസ്റ്റ്വാറന്റ് മാനേജർ.

ന്യൂ വിസയിൽ (വിസ റെഡി)

വരാൻ താൽപര്യം ഉള്ളവർ താഴെ കൊടുത്ത വാട്സപ്പ് നമ്പറിൽ ബന്ധപെടുക.

+918943385687


ബൂഫിയയിലേക്ക് മുട്ട പൊറോട്ട, സാൻഡ്‌വിച്ച്, ഫ്രഷ് ജ്യൂസ് ജോലി അറിയുന്ന മുഅല്ലി മിനെ ആവശ്യം ഉണ്ട്*.

0580556920

തനാസിൽ എടുക്കുന്നതാണ്




ബ്രോസ്റ്റ് കടവിൽപ്പനക്ക്
20-6-2026-മഹായിൽ ഖാനയിൽ നല്ല നിലയിൽ നടന്ന് കൊണ്ടിരിക്കുന്ന ബ്രോസ്റ്റ് കട വിൽപ്പനക്ക്  വർഷങ്ങൾ പഴക്കവും സൂക്കിൻ്റെ മുൻഭാഗത്താണ് ഭർഗറും സാൻദൂഷാത്തും ആഡ് ചെയ്യാൻ പറ്റുന്നകടയാണ് വാടക1300നാട്ടിൽ പോകുന്നതിലാണ് കൊടുക്കുന്നത് 0553004308 ആവശ്യക്കാരുണ്ടെങ്കിൽ ഈനബറിൽ ബന്തപ്പെടുക ആവശ്യക്കാർ മാത്രം വാട്സാപും ഉണ്ട്


ബുഫിയ വിൽപ്പനക്ക്
20-6-2026-തായിഫ് ഹവ്വിയ്യയിൽ മഅ്റളിൻ്റെ ഉള്ളിൽ നല്ല നിലയിൽ നടന്ന് വരുന്ന ബൂഫിയ വിൽപ്പനക്ക് ആവശ്യക്കാരുണ്ടെങ്കിൽ  +966575414200 ഈ നബറിൽ ബന്തപ്പെടുക


20/06/2026

മദീനയിൽ drive thrue കോഫി ഷോപ്പ് വില്പനക്ക്..!!

Shop എവിടേക്ക് വേണമെങ്കിലും കൊണ്ട് പോകാൻ കഴിയുന്നത് ആണ്

Contact No
☎️ 0530014801


അർജൻ്റ് സെയിൽ   ദമാം 91 റസിഡൻഷ്യൽ ഏരിയയിൽ നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന  കോഫി ഷോപ്പ് വിൽപനക്ക്
Contact ..0535132178


സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!