GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ നാളെ മുഹറം ഒന്ന്

ജിദ്ദ – ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ദുല്‍ഹജ് 29 വെള്ളിയാഴ്ച (ജൂലൈ 5) വൈകീട്ട് സൗദിയില്‍ എവിയെയും മാസപ്പിറവി ദര്‍ശിച്ചതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ഇന്ന് ദുല്‍ഹജ് 30 പൂര്‍ത്തിയാക്കി നാളെ മുഹറം ഒന്നായി കണക്കാക്കാന്‍ തീരുമാനിച്ചതായി സുപ്രീം കോടതി പ്രസ്താവനയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!