NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ റിയാദിലെ കിംഗ് അബ്ദുള്ള റോഡിലെ ടണലിനുള്ളിൽ വൻ തീപ്പിടിത്തം GULF MALAYALAM NEWS May 21, 2024 1 minute read 0 റിയാദ്- റിയാദിലെ കിംഗ് അബ്ദുള്ള റോഡിലെ ടണലിനുള്ളിൽ വൻ തീപ്പിടിത്തം. ഇതോടെ ഈ ഭാഗത്ത് ഗതാഗത കുരുക്ക് രൂക്ഷമായി. ടണലിനുള്ളിൽനിന്ന് കനത്ത പുക ഉയർന്നു. അതേസമയം തീപിടുത്തത്തിൻ്റെ കാരണങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: സല്മാന് രാജാവിന്റെ ആരോഗ്യനില ഭദ്രമാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്Next: മസ്ജിദുന്നബവി മുറ്റങ്ങളില്‍ ചൂട് കുറക്കാന്‍ 436 സ്പ്രേ ഫാനുകള്‍ സജ്ജീകരിച്ചതായി ഹറംകാര്യ വകുപ്പ് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories Hajj Umrah KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ ഹജ്ജ് ഗ്രൂപ്പുകളുടെ സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത് GULF MALAYALAM NEWS September 18, 2026 0 SAUDI ARABIA - സൗദി അറേബ്യ 2027 ഹജ്ജ്: ഭക്ഷണ വിതരണ കരാറുകാരുടെ യോഗ്യതാ അപേക്ഷ സ്വീകരിച്ച് മക്ക നഗരസഭ GULF MALAYALAM NEWS September 18, 2026 0 SAUDI ARABIA - സൗദി അറേബ്യ മക്ക ഗവർണറായി ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ സേവനം നാല് വർഷത്തേക്ക് കൂടി നീട്ടി GULF MALAYALAM NEWS September 18, 2026 0