അബഹ – അസീര്‍ പ്രവിശ്യയില്‍ പെട്ട ബല്‍ഹമറിനെയും തിഹാമയെയും ബന്ധിപ്പിക്കുന്ന അല്‍ജഅ്ദ ചുരം റോഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് ദാരുണാന്ത്യം. കാര്‍ ഡ്രൈവറും അപകടത്തില്‍ മരിച്ചു. കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്കേറ്റു. ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് മറിഞ്ഞ കാര്‍ പാറക്കെട്ടുകളില്‍ കുടുങ്ങിക്കിടക്കുന്നത് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്.

By GULF MALAYALAM NEWS

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a Reply

Your email address will not be published. Required fields are marked *

You missed

error: Content is protected !!