ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെൻറുകൾക്കുള്ള മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച് സൗദി മാനവവിഭവശേഷി മന്ത്രാലയം
ദമ്മാം: ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെൻറുകൾക്കുള്ള മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച് സൗദി മാനവവിഭവശേഷി മന്ത്രാലയം. പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനും തൊഴിൽ വിപണിയിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും തീരുമാനം സഹായിക്കുമെന്ന് റിക്രൂട്ട്‌മെൻറ് കമ്പനികൾ വ്യക്തമാക്കി. തീരുമാനം പ്രവർത്തന ചെലവ് കുറയ്ക്കുമെന്ന് അൽ മവാരിദ് മാൻപവർ കമ്പനി സിഇഒ അൽറുമൈസാൻ പറഞ്ഞു. ആവശ്യക്കാരില്ലാതെ തന്നെ വലിയ തോതിൽ ഗാർഹിക തൊഴിലാളികളെ കമ്പനികൾ കൊണ്ടുവരേണ്ട അവസ്ഥായായിരുന്ന നിലവിലുണ്ടായിരുന്നത്. പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് ഇവ ഒഴിവാകും. വിപണിയിലെ വിതരണ, ഡിമാൻഡിന് അനുസരിച്ച് തൊഴിലാളികളെ നൽകുന്നതിന് കമ്പനികളെ പ്രാപ്തമാക്കുമെന്നും […]