ജിദ്ദ – സൗദിയില്‍ പാലുല്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ വന്‍കിട ഡയറി കമ്പനികള്‍ക്ക് നീക്കം. ദിവസങ്ങള്‍ക്കുള്ളില്‍ കമ്പനികള്‍ വില വര്‍ധിപ്പിക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ വര്‍ഷം...
Year: 2025
ജിദ്ദ – ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ വില 4.8 ശതമാനം തോതില്‍ സൗദി അറാംകൊ ഉയര്‍ത്തി. ഒരു ലിറ്റര്‍ ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ...
ജിദ്ദ– സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം മുസാനിദ് പ്ലാറ്റ്ഫോം മുഖേന ഡിജിറ്റൽ ഇടപാടിലൂടെ വിതരണം ചെയ്യൽ നിർബന്ധമാക്കുന്ന വേതന സുരക്ഷ പദ്ധതിയുടെ...
റിയാദ്- സൗദി അറേബ്യയിൽ വിസിറ്റ് വിസ ഓൺലൈനായി പുതുക്കുന്ന സംവിധാനം വീണ്ടും നിലവിൽ വന്നു. ഏതാനും മാസങ്ങളായി ലഭ്യമല്ലാതിരുന്ന സേവനമാണ് ഇന്ന് രാവിലെ...
ജിദ്ദ – സൗദി അറേബ്യയിൽ വീടുകളിൽ ഭക്ഷ്യ, ഭക്ഷ്യേതര സ്ഥാപനങ്ങള്‍ക്ക് ഡെലിവറിപെര്മിറ്റ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. നഗരസഭ പാര്‍പ്പിടകാര്യ...
അബുദാബി – യു.എ.ഇ ഇന്ധന വില നിര്‍ണയ കമ്മിറ്റി ഈ മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. എല്ലായിനം പെട്രോളിന്റെയും ഡീസലിന്റെയും വില...
കുവൈത്ത് സിറ്റി – സ്കൂള്‍ ഓഫീസില്‍ വെച്ച് വിദേശ അധ്യാപികയെ ബലാത്സംഗം ചെയ്ത സ്കൂളിലെ വാച്ച്മാന് (ഹാരിസ്) കോടതി വധശിക്ഷ വിധിച്ചു. ജോലിക്കായി...
ദമാം – ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരായ സൗദി പൗരനും ഈജിപ്തുകാരനും ദമാം ക്രിമിനല്‍ കോടതി രണ്ടു ലക്ഷം റിയാല്‍ പിഴ ചുമത്തി....
ജിദ്ദ: സഊദി അറേബ്യയിലെ പടിഞ്ഞാറൻ മേഖലയിലെ പ്രവാസി മലയാളികൾക്ക് ആശ്വാസമായി കൊച്ചിയിലേക്ക് ആകാശ എയർ യാത്ര തുടങ്ങി. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ച്...
ജിദ്ദ: അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലയും ലഭ്യതയും നിരീക്ഷിക്കുന്നതിനും വിപണിയിൽ അവയുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കുന്നതിനുമായി സൗദി വാണിജ്യ മന്ത്രാലയം 50 വൻകിട ഭക്ഷ്യ...
മക്ക: പോലീസ് ഉദ്യോഗസ്ഥരായി വേഷംമാറി, പരിശോധനയുടെ മറവിൽ താമസസ്ഥലങ്ങളിൽ അതിക്രമിച്ചു കയറി, തോക്ക് ചൂണ്ടി ആളുകളെ ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന...
റിയാദ്: തലസ്ഥാന നഗരിയിൽ പൊതുസ്ഥലത്ത് രണ്ട് യുവതികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഏഴംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. യുവതികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ...
ജിദ്ദ – പെട്രോൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻനിരയിലാണ് സൗദിക്ക് സ്ഥാനം. എന്നാൽ ഇനി മുതൽ പാലും പാലുൽപ്പന്നങ്ങളും ലോക വിപണിയിലേക്ക് വ്യാപകമായ...
ജിദ്ദ – മുഖീം പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത, ജവാസാത്തില്‍ നിന്നുള്ള നടപടിക്രമങ്ങള്‍ക്ക് മുഖീം പോര്‍ട്ടലില്‍ ലഭ്യമായ തവാസുല്‍ സേവനം...
തബൂക്ക് – മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ നാലു വിദേശികള്‍ക്കും ഒരു സൗദി പൗരനും തബൂക്കിലും മദീനയിലും ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര...
