സൗദിയിൽ സുരക്ഷാ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ കൈമാറ്റം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ 20,000 റിയാൽ പിഴ
സൗദിയിൽ സുരക്ഷാ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ കൈമാറ്റം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ 20,000 റിയാൽ പിഴ ചുമത്തുമെന്ന് പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. മറ്റു സുരക്ഷാ അധികാരികൾ ചുമത്തിയ പിഴകൾക്ക് പുറമെയാണ് ശിക്ഷകൾ വിധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് പുറമെയാണ് 20,000 പിഴ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തതിന് മറ്റൊരു സംവിധാനം കൂടുതൽ കഠിനമായ ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിൽ അതിന് പുറമെ നൽകേണ്ടതാണ് ഈ പിഴ. പിഴ ചുമത്തപ്പെട്ട ഏതൊരാൾക്കും തീരുമാനം വിജ്ഞാപനം ചെയ്ത തീയതി മുതൽ 60 ദിവസത്തിനുള്ളിൽ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ […]