NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഗ്യാസിന്റെ വില ഉയര്‍ത്തി സൗദി അറാംകൊ GULF MALAYALAM NEWS July 2, 2025 0 ജിദ്ദ – ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ വില 4.8 ശതമാനം തോതില്‍ സൗദി അറാംകൊ ഉയര്‍ത്തി. ഒരു ലിറ്റര്‍ ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ വില 1.04 റിയാലില്‍ നിന്ന് 1.09 റിയാലാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് ഇന്നലെ മുതല്‍ നിലവില്‍ വന്നു. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: ഗാര്‍ഹിക തൊഴിലാളികളുടെ വേതന സുരക്ഷ പദ്ധതിയുടെ മൂന്നാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തില്‍Next: സൗദിയില്‍ പാലുല്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കമ്പനികളുടെ നീക്കം Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിയുടെ ആണവ പദ്ധതി സുതാര്യമാണ്; മലനിരകൾക്കുള്ളിലോ ഭൂഗർഭ അറകളിലോ ഒളിച്ചുപിടിച്ചതല്ല: ഊർജ്ജ മന്ത്രി GULF MALAYALAM NEWS September 14, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ മക്കയിൽ റെഡ് അലർട്ട്: വരും മണിക്കൂറുകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത GULF MALAYALAM NEWS September 14, 2026 0 SAUDI ARABIA - സൗദി അറേബ്യ സൗദി–ബഹ്റൈൻ ഏകോപനം ശക്തമാക്കി; ഹൂതി ആക്രമണത്തിൽ സൗദിക്ക് ബഹ്റൈന്റെ ശക്തമായ പിന്തുണ GULF MALAYALAM NEWS September 14, 2026 0