600 ആഗോള കമ്പനികളുടെ പ്രാദേശിക ആസ്ഥാനമായി സൗദി അറേബ്യ
റിയാദ് : സൗദി അറേബ്യയിൽ തങ്ങളുടെ പ്രാദേശിക ആസ്ഥാനം സ്ഥാപിക്കുന്ന ആഗോള കമ്പനികളുടെ എണ്ണം ഏകദേശം 600 ആയി ഉയർന്നതായി സൗദി നിക്ഷേപ മന്ത്രി എഞ്ചിനീയർ ഖാലിദ് അൽ-ഫാലിഹ്. ബുധനാഴ്ച റിയാദിൽ നടന്ന പിഐഎഫ് പ്രൈവറ്റ് സെക്ടർ ഫോറത്തിന്റെ മൂന്നാം പതിപ്പിന്റെ ഭാഗമായി നടന്ന “സ്വകാര്യ മേഖലയെ പ്രാപ്തമാക്കുന്നതിൽ സർക്കാരിന്റെ പങ്കിനെക്കുറിച്ചുള്ള മന്ത്രിതല വീക്ഷണം” എന്ന പാനൽ ചർച്ചയിൽ പങ്കെടുക്കവെയാണ് അൽ-ഫാലിഹ് ഇക്കാര്യം വ്യക്തമാക്കിയത്. 2018 ലും 2019 ലും രജിസ്റ്റർ ചെയ്ത നിക്ഷേപ ലൈസൻസുകളുടെ എണ്ണം […]