ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

നിയന്ത്രിത മരുന്നുകൾ  നിർദേശിക്കാനുള്ള വ്യവസ്ഥകൾ ലംഘിച്ച ആറു ഡോക്ടർമാർക്ക് എതിരെ നടപടി

ദുബൈ : നിയന്ത്രിത മരുന്നുകൾ  നിർദേശിക്കാനുള്ള വ്യവസ്ഥകൾ ലംഘിച്ച ആറു ഡോക്ടർമാർക്ക് എതിരെ നടപടി. മരുന്ന് കുറിപ്പടി, വിതരണം എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ ചട്ടങ്ങൾ ലംഘിച്ചതിനാണ് നടപടി. ഡോക്ടർമാരെ അബൂദബിയിൽ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ദുരുപയോഗ സാധ്യത കൂടുതലുള്ളതും കർശനമായ മേൽനോട്ടം ആവശ്യമുള്ളതുമായ മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കാനായി രൂപകൽപ്പന ചെയ്തിട്ടുള്ള മെഡിക്കൽ നിയമങ്ങളും നയങ്ങളും പാലിച്ചിട്ടില്ല എന്നതാണ് ഡോക്ടർമാർ ചെയ്ത കുറ്റം. ആന്തരിക അന്വേഷണത്തെ തുടർന്നാണ് ആറു ഡോക്ടർമാരെയും സസ്‌പെൻഡ് ചെയ്തതെന്ന് അബൂദബി ആരോഗ്യ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ പബ്ലിക് ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാർക്കും 50 ശതമാനം ടിക്കറ്റ് ഇളവ്

ജിദ്ദ – സൗദിയില്‍ പബ്ലിക് ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാർക്കും 50 ശതമാനം ടിക്കറ്റ് ഇളവ്. ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ടാക്‌സി, പബ്ലിക് ബസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനങ്ങള്‍ക്കുള്ള പുതിയ നിയമം അവസാന മിനുക്ക് പണിയിലാണ്. സൗദികളും വിദേശികളും ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍, പ്രായമായവര്‍, ക്യാന്‍സര്‍ രോഗികള്‍, രോഗിക്കൊപ്പമുള്ള കൂട്ടാളി, ഭിന്നശേഷിക്കാർ എന്നിവര്‍ക്ക് 50 ശതമാനം ഇളവ് അനുവദിക്കും. യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ ഉയര്‍ന്ന നിലവാരമുള്ള സേവനം നല്‍കുക, സേവന ദാതാക്കള്‍ക്ക് സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക, […]

BAHRAIN - ബഹ്റൈൻ NEWS - ഗൾഫ് വാർത്തകൾ

ബഹ്റൈനിൽ 15 വയസ്സിനുമുകളിലുള്ള 18% ആളുകളും പുകവലി ശീലമാക്കിയവരാണെന്ന് ഡോ. ഫാത്തിമ അൽമാത്രൂക്ക്

മനാമ– ലോക ശ്വാസകോശ അർബുദ ദിനത്തിൽ ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണം പുകവലിയാണെന്ന മുന്നറിയിപ്പുമായി ആരോഗ്യപ്രവർത്തകർ. 2025 ൽ പുറത്തിറങ്ങിയ റിപ്പോർട്ട് പ്രകാരം ബഹ്റൈനിൽ 15 വയസ്സിനുമുകളിലുള്ള 18% ആളുകളും പുകവലി ശീലമാക്കിയവരാണെന്ന് ബഹ്റൈൻ ആന്റി സ്മോക്കിംഗ് സൊസൈറ്റി അംഗവും ജനറൽ പ്രാക്ടീഷണറുമായ ഡോ. ഫാത്തിമ അൽമാത്രൂക്ക് പറഞ്ഞു. എത്രയും പെട്ടെന്ന് പുകവലി ഉപേക്ഷിക്കുന്നത് രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പുകയിലയിൽ 7,000-ത്തിലധികം രാസവസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്. ഇതിൽ 70-ലധികവും കാൻസറിന് കാരണമാകുന്നതാണ്. ഈ വസ്തുക്കൾ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഗാര്‍ഹിക തൊഴിലാളികളുടെ ഫോട്ടോകളും വീഡിയോകളും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതിന് വിലക്ക്

ജിദ്ദ : ഗാര്‍ഹിക തൊഴിലാളി സേവനങ്ങളെ കുറിച്ച പരസ്യങ്ങളില്‍ വിദേശ തൊഴിലാളികളുടെ ഫോട്ടോകളും വീഡിയോകളും ഉപയോഗിക്കുന്നത് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വിലക്കുന്നു. ഇത്തരം പരസ്യങ്ങളില്‍ പാലിക്കേണ്ട ഒരു കൂട്ടം നിയന്ത്രണങ്ങളും വ്യവസ്ഥകളും മന്ത്രാലയം നിര്‍ദേശിച്ചു. ഗാര്‍ഹിക തൊഴിലാളി സേവനങ്ങളെ കുറിച്ച പരസ്യങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ വ്യവസ്ഥകളും നിയന്ത്രണങ്ങളും പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ (ഇസ്തിത്‌ലാഅ്) പരസ്യപ്പെടുത്തി. വിദേശ തൊഴിലാളികളുടെയും ഗാര്‍ഹിക തൊഴിലാളികളുടെയും അന്തസ്സിനെ ഹനിക്കുന്ന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

10 വയസിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റിൽ ഇരുത്തുന്നത് സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പുമായി മുറൂർ

ജിദ്ദ : 10 വയസിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റിൽ ഇരുത്തുന്നത് സുരക്ഷിതമല്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. അപകട സാഹചര്യങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും സാധ്യമായ പരിക്കുകൾ ഒഴിവാക്കാനും പിൻ സീറ്റാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് അധികൃതർ വ്യക്തമാക്കി. കൂട്ടിയിടികളിൽ മുൻ സീറ്റിൽ ഇരിക്കുന്ന കുട്ടികൾക്ക് ഗുരുതര പരിക്കുകൾ ഏൽക്കാനുള്ള സാധ്യത ഉയർന്നാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച ബോധവൽക്കരണ പോസ്റ്റിൽ ചൂണ്ടിക്കാട്ടി. യാത്രയ്ക്കിടെ കുട്ടികൾ ചൈൽഡ് സീറ്റ് […]

error: Content is protected !!