കുവൈത്ത് സിറ്റി – കുടുംബ സന്ദർശന വിസക്കുള്ള മിനിമം ശമ്പള വ്യവസ്ഥ റദ്ദാക്കി കുവൈത്ത്. കുവൈത്ത് സന്ദര്‍ശിക്കുന്ന വിദേശികള്‍ക്കും വിനോദസഞ്ചാരികള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ...
Month: August 2025
ദുബൈ – പൊതു ശുചിത്വ നിയമങ്ങള്‍ ലംഘിക്കുന്നവരെ കുറിച്ച് തല്‍ക്ഷണം റിപ്പോര്‍ട്ട് ചെയ്യാനായി ദുബൈ നഗരസഭ പുതിയ ആപ്പ് പുറത്തിറക്കി. ഇല്‍ത്തിസാം എന്ന...
റിയാദ് – നിയമ വിരുദ്ധമായി സ്ഥാപിച്ച കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ നീക്കം ചെയ്ത് റിയാദ് നഗരസഭ. നഗര ഭൂപ്രകൃതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി 5,000...
കുവൈത്ത് സിറ്റി – പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയ ശേഷം കുവൈത്തില്‍ വാഹനാപകടങ്ങള്‍, അപകട മരണങ്ങള്, ട്രാഫിക് നിയമ ലംഘനങ്ങള്‍ എന്നിവയില്‍ കുത്തനെ...
നിയോം – ഗാസ പിടിച്ചടക്കാനുള്ള ഇസ്രായില്‍ തീരുമാനത്തെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ അധ്യക്ഷതയില്‍ നിയോമില്‍ ചേര്‍ന്ന പ്രതിവാര...
ജിദ്ദ: സൗദി അറേബ്യയിൽ വാഹന വർക്ക്ഷോപ്പ് മേഖലയെ വ്യവസ്ഥാപിതമാക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ സുരക്ഷയും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനും ദൃശ്യവൈകല്യങ്ങൾ പരിഹരിക്കുന്നതിനുമായി പുതിയ...
റിയാദ്: സൗദി അറേബ്യയിലേക്ക് തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മിക്ക പ്രൊഫഷനുകള്‍ക്കും ഇന്ത്യയില്‍ പരീക്ഷ നിര്‍ബന്ധമാക്കി. ലോഡിംഗ് – അണ്‍ലോഡിംഗ് ലേബര്‍ ഉള്‍പ്പെടെ...
കുവൈത്ത് സിറ്റി – കുവൈത്തിൽ 67 സൗജന്യ സേവനങ്ങൾക്ക് ഫീസ് ചുമത്താനൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം.നിലവിലുള്ള എല്ലാ സേവനങ്ങളുടെയും പുനർവില നിശ്ചയിക്കും. അവയിൽ...
ജിദ്ദ – ഈ വര്‍ഷം രണ്ടാം പാദത്തിലും ആദ്യ പകുതിയിലും സൗദി ഇലക്ട്രിസിറ്റി കമ്പനി ലാഭത്തില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി. കമ്പനി മികച്ച...
റിയാദ് – ബിനാമി ബിസിനസ് നടത്താന്‍ വിദേശ തൊഴിലാളിക്ക് കൂട്ടുനിന്ന താന്‍ നിയമക്കുരുക്കിലും സാമ്പത്തിക ബാധ്യതകളിലും അകപ്പെട്ടതായും തന്നെ കബളിപ്പിച്ച് വിദേശി സ്വന്തം...
ജിദ്ദ – ഇസ്രായിലിലേക്ക് ചരക്ക് നീക്കം ചെയ്യുന്നത് സംബന്ധിച്ച് ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രചരിപ്പിച്ച ആരോപണങ്ങള്‍, ലോകത്ത് ഏറ്റവും കൂടുതല്‍...
കുവൈത്ത് സിറ്റി – ജിസിസി പ്രവാസികൾക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് കുവൈത്ത്. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ...
അബൂദബി– 15 വർഷത്തോളം ജോലി ചെയ്ത മുൻ ജീവനക്കാരന് നഷ്ടപരിഹാരം നൽകാനായി ഉത്തരവിട്ട് അബൂദബി ലേബർ കോടതി. 57,400 ദിർഹം നഷ്ടപരിഹാരം നൽകാനാണ്...
ദുബൈ– 79ാംമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കിൽ വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്ക്...
ജിദ്ദ – മെയിന്‍ റോഡുകളില്‍ വാഹനങ്ങള്‍ക്കിടയില്‍ പെട്ടെന്ന് വെട്ടിച്ച് കയറുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 3,000 റിയാല്‍ മുതല്‍ 6,000 റിയാല്‍...
