DATE : 12 – MAY- 2026

JOB VACANCY
🚨 URGENT HIRING – SAUDI ARABIA 🇸🇦
🦺 Position: SAFETY OFFICER
💼 Job Requirements:
✔ NEBOSH / OSHA or Any Safety Certificate (Mandatory)
✔ Any Degree / Diploma
✔ Passed Out in 2021 or Earlier
💰 Salary & Benefits:
✅ 2000 SAR + 300 SAR Food Allowance
✅ Career Growth Opportunity
✅ Immediate Processing
📍 Work Location: Saudi Arabia
📩 Send Your Resume Now:
📱 +91 7510905461
📞 Contact:
+91 9656905461
+91 9744905461
📧 royalflyccj@gmail.com
🏢 Trusted Client Companies
Aramco | SABIC | SEC | SATORP | SADARA & More
✈ Limited Vacancies – Apply Fast!
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
തബുക്കിലെ ഹോട്ടലിലേക്ക് ഒരു പണ്ടാരിയെ ആവശ്യമുണ്ട്. കൂടെ കേരളാ സ്റ്റൈൽ ചെറുകടികൾ ഉണ്ടാക്കാനും അറിഞ്ഞിരിക്കണം.
Mob: 0500281946
A Well reputed Restaurant In dammam is seeking Jobs for the following positions
• Cashier ( Arabic language Must)
• Waiter
WhatsApp Only : +966 53 693 4982
ജിദ്ദ, സനാഈ ഒരു broast മുഅല്ലിംനെ ആവശ്യമുണ്ട് Iqama പ്രശ്നമില്ല
Whatsapp : 0565682708
Nb:whatsapp ൽ മാത്രം ബന്ധപ്പെടുക 11 am to 10 pm
പൊറോട്ട ഭൂരി ദോശ കേരള എണ്ണക്കടികൾ ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യമുണ്ട്
കോൺടാക്ട് Only
Whatsapp 0551234747
തായ്ഫിലെ കേരള റെസ്റ്റോറന്റിലേക് 2 വൈറ്റർ 1 നികാല ആവശ്യമുണ്ട് 0543561152

മക്ക- അസീസിയയിൽ പുതുതായി തുടങ്ങിയ റസ്റ്റോറന്റിലേക്ക് രണ്ട് ഷവർമ & പിസ മേക്കറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. (മക്ക എൻട്രി പെർമിറ്റ്, ബലിദിയ കാർഡ് നിർബന്ധം)
0532853314
റിയാദ് exit 10ൽ തസാലിയിലേക്ക് ഓർഡർ എടുക്കാനും തൗസീൽ പോകാനും അറിയുന്ന ആളെ urgent ആയി ആവശ്യമുണ്ട് 0554324131
ഡ്രൈവർ വാക്കൻസി
മദീന ഏരിയയിൽ
എക്സ്പീരിയൻസുള്ള
ഒരു dyna ഡ്രൈവറെ ചോക്ലേറ്റ് ഗോഡൗൺ ണിലേക്ക് ആവിശ്യം ഉണ്ട്.
( ചെറിയ ലൈസൻസ് ഉള്ളവർ വേണ്ട )
കഫാല മാറാൻ പറ്റുന്നവർ
മാത്രം വാട്സ്ആപ്പ് msg ചെയ്യുക…(not call)
0557396377
റിയാദിൽ പുതുതായി ആരംഭിക്കുന്ന റെസ്റ്ററെന്റ് ലേക്ക് ടീ മാസ്റ്റർ ആവശ്യമുണ്ട്.
0554288973
ജിദ്ധ റാബകിൽ പുതുതായി തുറക്കുന്ന പിസ്സ ഭർഗർ ഷോപ്പിലെക്ക് പാർണർ വിത്ത് ജോലിക്കാരനെ ആവശ്യമുണ്ട് കുറച്ച്ഫണ്ട് മുടക്കാൻ ഴിയുന്നപിസ്സഭർഗറിൻ്റെജോലിയറിയുന്നഒരാളെയാണ് റാബക്സൂക്കിൽ നല്ല ഏരിയയിലാണ് കട താൽപ്പര്യമള്ളവർ +966 55 862 0690 ഈ നബറിൽ ബന്തപ്പെടുക
കേരള റസ്റ്റോറന്റിലേക്ക് പാചകം അറിയാവുന്ന പാണ്ടാരി ആവശ്യമുണ്ട്.
ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്.
ബന്ധപ്പെടുക: 0552506138
സ്ഥലം: ദമ്മാം.
സൗദി അറേബ്യയിലെ റിയാദിലേക് പുതുതായി തുടങ്ങുന റെസ്റ്റോറന്റ് ലേക്ക് മലബാർ സ്നാക്ക്സ് ഉണ്ടാകാൻ അറിയുന്ന ഒരാൾക്കു തൊഴിൽ അവസരം
പരിചയ സമ്പന്നമുള്ളവർ താഴെ പറയുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ബന്ധപ്പെടുക
0554288973
ജിദ്ധ അറാസാത്തിലെ ബ്രോസ്റ്റ്കടയിലേക്ക് ഒരുഹെല്പ്പറെ ആവശ്യമുണ്ട് 6മാസത്തെ ലീവ് വേക്കന്‍സി ആണ് ഭക്ഷണം ഉണ്ടാക്കാൻ അറിയുകയുംവേണം 0546296889 ഈ നബറില്‍ വാട്സപ്പില്‍ ബന്തപ്പെടുക തനാസില് എടുക്കുന്നതല്ലാ
റിയാദിൽ ബകാലയിലേക്ക് മുൻ പരിചയമുള്ള ആളെ ആവശ്യമുണ്ട്
ഭാഷ അറിഞ്ഞിരിക്കണം ബലതീയ കാർഡ് നിർബന്ധമായും ഉണ്ടായിരിക്കണം
വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക 0550976245

നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബ്രോസ്റ്റ് , ബർഗർ, സാന്റ് വിച്ച് ഷോപ്പ് വിൽപ്പനക്ക് , താല്പര്യമുള്ളവർ താഴെ കൊടുത്ത വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക
+966579373224
ബൂഫിയ വില്പനക്ക് അൽകുമ്ര ജിദ്ദ
മൊബൈൽ.+966 57 213 6501
ദജിദ്ദ ഹറസത്തിൽ നല്ല കച്ചവടം ഉള്ള ബുഫിയ വില്പനക്ക്.
ആവിശ്യകാർ മാത്രം ബന്ധപെടുക.
Contact: +919562950992 വാട്സാപ്പ്
ഇലക്ട്രിക്കൽ ഷോപ് വില്പനക്ക് ..(റിയാദ് )
താല്പര്യം ഉള്ളവർ മാത്രം ബന്ധപ്പെടുക : (whatsap only )
+966 55 482 1340
സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t

















Leave a Reply